വിമല രാമനെ മറന്നു തുടങ്ങിയോ ?
വിമല രാമന്‍ എന്ന നടിയെ മലാളികള്‍ മറന്നു തുടങ്ങിയോ. മമ്മൂട്ടി, മോഹന്‍ലാല്‍, സുരേഷ് ഗോപി, ജയറാം, ദിലീപ് തുടങ്ങി മലയാളത്തിലെ സൂപ്പര്‍സ്റ്റാറുകള്‍ക്കെല്ലാമൊപ്പം അഭിനയിച്ച വിമലരാമന്‍ എന്ന നടിയെ??
പെട്ടന്നായിരുന്നു വിമല മലയാള സിനിമയില്‍ നിന്നും അപ്രത്യക്ഷയായത്. 'അപൂര്‍വ്വ' എന്ന ചിത്രത്തിലൂടെ അപ്രത്യക്ഷയായ വിമല രാമന്‍ വീണ്ടും വരുന്നു. 'ടേര്‍ണിങ് പോയിന്റ്' എന്ന ചിത്രത്തിലൂടെയാണ് വിമല രാമന്റെ രണ്ടാം വരവ്.

വിമല രാമനെ മറന്നു തുടങ്ങിയോ ?
ഷാജി കൈലാസ് സംവിധാനം ചെയ്ത 'ടൈം' എന്ന ചിത്രത്തിലൂടെയാണ് ആസ്‌ട്രേലിയയില്‍ ജനിച്ചു വളര്‍ന്ന വിമല രാമന്‍ മലയാള സിനിമയിലെത്തുന്നത്. സുരേഷ് ഗോപിയാണ് ചിത്രത്തിലെ നായകനായത്.

വിമല രാമനെ മറന്നു തുടങ്ങിയോ ?
കെ ബാലചന്ദ്രന്‍ സംവിധാനം ചെയ്ത 'പൊയ്' എന്ന തമിഴ് ചിത്രത്തിലൂടെയാണ് വിമല രാമന്‍ ബിഗ് സ്‌ക്രീനില്‍ എത്തപ്പെടുന്നത്.

വിമല രാമനെ മറന്നു തുടങ്ങിയോ ?
സുരേഷ് ഗോപി, ജയറാം, ദിലീപ്, മമ്മൂട്ടി മോഹന്‍ലാല്‍ തുടങ്ങി മലയാളത്തിലെ എല്ലാ സൂപ്പര്‍സ്റ്റാറുകള്‍ക്കും വിമല രാമന്‍ നായികയായിട്ടുണ്ട്.

വിമല രാമനെ മറന്നു തുടങ്ങിയോ ?
'നസ്രാണി' എന്ന ചിത്രത്തില്‍ മമ്മൂട്ടിയുടെ നായികയായ വിമല 'കോളേജ് കുമാരന്‍' എന്ന ചിത്രത്തിലാണ് മോഹന്‍ലാലിനൊപ്പം അഭിനയിച്ചത്.

വിമല രാമനെ മറന്നു തുടങ്ങിയോ ?
മലയാളം വിട്ടാല്‍ വിമല രാമന്‍ ഏറ്റവും കൂടുതല്‍ അഭിനയിച്ചിട്ടുള്ളത് തെലുങ്ക് ചിത്രങ്ങളിലാണ്

വിമല രാമനെ മറന്നു തുടങ്ങിയോ ?
മലയാളം, തമിഴ്, കന്നട, തെലുങ്ക് അങ്ങനെ തെന്നിന്ത്യയന്‍ ഭാഷാ ചിത്രങ്ങളില്‍ അഭിനയിച്ച വിമല ഒരു ഇംഗ്ലീഷ് ചിത്രത്തിലും വേഷമിട്ടിട്ടുണ്ട്. 'ഡാം 999' എന്ന ചിത്രത്തില്‍.

വിമല രാമനെ മറന്നു തുടങ്ങിയോ ?
'അഫ്ര താരിഫ്' എന്ന ഹിന്ദി ചിത്രത്തിലൂടെയാണ് വിമല രാമന്‍ തിരികെ വരുന്നത്. മലയാളത്തിലെ 'ടേണിങ് പോയിന്റി'ന് പുറമെ 'ശാരദ' എന്ന ഒരു തെലുങ്ക് ചിത്രവും വിമല ചെയ്യുന്നുണ്ട്.


Click it and Unblock the Notifications











