»   » എന്റേതായി ഓണചിത്രങ്ങള്‍ ഒന്നും തന്നെയില്ല, എങ്കിലും ഓണം പവര്‍വുളായിരിക്കും വിനയ് പറയുന്നു

എന്റേതായി ഓണചിത്രങ്ങള്‍ ഒന്നും തന്നെയില്ല, എങ്കിലും ഓണം പവര്‍വുളായിരിക്കും വിനയ് പറയുന്നു

Posted By: AkhilaKS
Subscribe to Filmibeat Malayalam

ഓണം ഇത്തവണ പൊളിക്കാന്‍ തന്നെയാണ് വിനോയ് ഫോര്‍ട്ടിന്റെ തീരുമാനം. വിനോയ് ഫോര്‍ട്ടിന്റേതായി ഈ ഓണക്കാലത്ത് സിനിമകള്‍ ഒന്നും തന്നെയില്ല. എങ്കിലും ഓണം വളരെ പവര്‍ഫുളാക്കുമെന്ന് വിനയ് ഫോര്‍ട്ട് പറയുന്നു.

ഇക്കാലത്ത് പലര്‍ക്കും ചുരുക്കം ചില സമയങ്ങളിലായിരിക്കും വീട്ടുക്കൊരുമായി ഒന്ന് ഒരുമിച്ചിരിക്കാന്‍ കഴിയുന്നത്. അത്തരം ദിവസങ്ങളില്‍ ഒന്നാണ് ഓണം. വിനോയ് ഫോര്‍ട്ട് പറയുന്നു. പ്രമുഖ മാധ്യമവുമായി ഓണ വിശേഷങ്ങള്‍ പങ്കിടുകയായിരുന്നു താരം.

-vinay-fort

വളരെ കാലത്തിന് ശേഷം ഒത്തു കൂടുന്ന ഓണമാണിത്. ചേട്ടനും ചേച്ചിയും മക്കളുമെല്ലാവരും ഒത്ത് കൂടി ഈ ഓണം ഒരു ഗംഭീരമാക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. വിനയ് പറയുന്നു.

ഓണത്തിന് എന്റെ ചിത്രങ്ങള്‍ പ്രദര്‍ശനത്തിനെത്തുന്നില്ലെങ്കിലും, വൈകാതെ നല്ല സിനിമകള്‍ പ്രതീക്ഷിക്കാമെന്നും വിനയ് പറഞ്ഞു. ജിജു അശോകന്റെ ഉറുമ്പുകള്‍ ഉറങ്ങാറില്ല, ആസിഫ് അലിയുടെ കോഹിനൂര്‍,മണ്‍സൂണ്‍ മാംഗോസ്,കിസ്മത് എന്നീ ചിത്രങ്ങളാണ് പുറത്താനിരിക്കുന്ന വിനയ് ചിത്രങ്ങള്‍.

English summary
Vinay Forrt is an Indian film and theater actor.
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam