»   » വന്‍ മേക്കോവറുമായി വിനയ് ഫോര്‍ട് 'ഗോഡ്‌സെ'യില്‍

വന്‍ മേക്കോവറുമായി വിനയ് ഫോര്‍ട് 'ഗോഡ്‌സെ'യില്‍

By: അക്ഷയ്‌
Subscribe to Filmibeat Malayalam

വന്‍ മേക്കോവറുമായി വിനയ് ഫോര്‍ട്ട്. രാഷ്ട്രപതി മഹാത്മ ഗാന്ധിയുടെ മേക്കോവറിലാണ് യുവനടന്‍ വിനയ് ഫോര്‍ട്ട് എത്തുന്നത്. ചിത്രത്തിലെ തന്റെ ഗാന്ധി മേക്കോവര്‍ വിനയ് തന്നെയാണ് ഫേസ്ബുക്കിലൂടെ പുറത്ത് വിട്ടത്.

ആകാശവാണിയില്‍ ഗാന്ധിഗ്രാം എന്ന പരിപാടി അവതരിപ്പിക്കുന്ന ഹരിശ്ചന്ദ്രന്‍ എന്ന കഥാപാത്രമായാണ് വിനയ് ഫോര്‍ട്ട് അഭിനിയിക്കുന്നത്. ഗോഡ്‌സെ എന്നാണ് ചിത്രത്തിന് പേരിട്ടിരിക്കുന്നത്. ഷെറിയും ഷൈജു ഗംഗാധരനും ചേര്‍ന്നാണ് ചിത്രം സംവിധാനം ചെയ്യുന്നത്.

Vinay Fort

ഗോഡ്‌സെ അന്താരാഷ്ട്ര ചലച്ചിത്ര മേളക്ക് തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. ഷാനവാസിന്റെ കിസ്മത്തും രാജീവിന്റെ കമ്മട്ടിപ്പാടവും ഐഎഫ്എഫ്‌കെയില്‍ തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.

English summary
Vinay Forrt has an interesting character to play in his film God Say.
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam