വളഞ്ഞ വഴിയില്‍ പണമുണ്ടാക്കാന്‍ 'വേഗം' വരുന്നു

By Aswathi

ഒരിടവേളയ്ക്ക് ശേഷം വിനീത് കുമാര്‍ നായകനായി എത്തുന്ന ചിത്രമാണ് വേഗം. വേഗത്തിലും എളുപ്പത്തിലും പണമുണ്ടാക്കാനുള്ള രണ്ട് ചെറുപ്പക്കാരുടെ കഥയാണ് ചിത്രം പറയുന്നത്. സംസ്‌കൃത ഷോണായി, സ്വപ്‌ന മേനോന്‍ തുടങ്ങിയ പുതുമുഖങ്ങള്‍ നായികമാരായി എത്തുന്ന ചിത്രം തിരക്കഥയെഴുതി സംവിധാനം ചെയ്യുന്നത് നവാഗതനായ കെജി അനില്‍കുമാറാണ്.

ജേക്കബ് ഗ്രിഗറി, ഷെമ്മി തിലകന്‍, ഷാനി, ജോജോ, സുനില്‍ സുഖദ, വികെ ബൈജു, സുര്‍ജിത്ത് പ്രതാപ് പോത്തന്‍ തുടങ്ങിയവരാണ് മറ്റ് താരങ്ങള്‍. അനു എലിസബത്ത് ജോസ്, പ്രകാശ് മാരാര്‍ എന്നിവരുടെ വരികള്‍ക്ക് ഗോവിന്ദ് മേനോന്‍ ഈണം നല്‍കുന്നു. ചിത്രത്തിലെ കഥാപാത്രങ്ങളിലൂടെ

 വിനീത് കുമാര്‍

വളഞ്ഞ വഴിയില്‍ പണമുണ്ടാക്കാന്‍ 'വേഗം' വരുന്നു

കുട്ടിക്കാലം മുതല്‍ സിനിമയിലുണ്ടെങ്കിലും തന്റെ സ്ഥാനം കണ്ടെത്താന്‍ കഴിയാതെ പോയ താരമാണ് വിനീത്. വലിയൊരു ഇടവേളയ്ക്ക് ശേഷം വിനീത് വീണ്ടും നായകനാകുന്ന ചിത്രമാണ് വേഗം

ജോര്‍ജ് ഗ്രിഗറി

വളഞ്ഞ വഴിയില്‍ പണമുണ്ടാക്കാന്‍ 'വേഗം' വരുന്നു

വിനീതിനൊപ്പം തുല്യപ്രാധാന്യമുള്ള വേഷത്തില്‍ ജോര്‍ജ് ഗ്രിഗറിയുടെ ചിത്രത്തിലെത്തുന്നു. നിവിന്‍ പോളിയ്‌ക്കൊപ്പം അഭിനയിച്ച 1983 എന്നചിത്രത്തില്‍ മികച്ച അഭിപ്രായം സ്വന്തമാക്കാന്‍ ഗ്രിഗറിയ്ക്ക് സാധിച്ചിട്ടുണ്ട്.

 നിമ്മിയായി സ്വപ്‌ന

വളഞ്ഞ വഴിയില്‍ പണമുണ്ടാക്കാന്‍ 'വേഗം' വരുന്നു

നിമ്മി എന്ന ഒരു കഥാപാത്രത്തെ അവതരിപ്പിച്ച് പുതുമുഖതാരം സ്വപ്‌ന മേനോന്‍ ചിത്രത്തിലെത്തുന്നു

 സംസ്‌കൃത ഷേനോയി

വളഞ്ഞ വഴിയില്‍ പണമുണ്ടാക്കാന്‍ 'വേഗം' വരുന്നു

സംസ്‌കൃത ഷേനോയി ആണ് ചിത്രത്തിലെ മറ്റൊരു നായിക വേഷം ചെയ്യുന്നത്. മീര എന്നാണ് കഥാപാത്രത്തിന്റെ പേര്

 ഗ്രിഗറിയും വിനീതും

വളഞ്ഞ വഴിയില്‍ പണമുണ്ടാക്കാന്‍ 'വേഗം' വരുന്നു

രണ്ട് ചെറുപ്പക്കാര്‍ വളഞ്ഞ വഴിയില്‍ പണമുണ്ടാക്കാന്‍ ശ്രമിക്കുന്ന കഥയാണ് ചിത്രം. സിദ്ധു എന്ന കഥാപാത്രത്തെ വിനീതും ദാവീദ് എന്ന കഥാപാത്രത്തെ ഗ്രിഗറിയും അവതരിപ്പിക്കുന്നു.

പി ബാലചന്ദ്രന്‍

വളഞ്ഞ വഴിയില്‍ പണമുണ്ടാക്കാന്‍ 'വേഗം' വരുന്നു

വിജയന്‍ ഭായി ആയി പി ബാലചന്ദ്രന്‍ ചിത്രത്തില്‍ ഒരു വേഷം ചെയ്യുന്നുണ്ട്.

പ്രതാപ് പോത്തന്‍

വളഞ്ഞ വഴിയില്‍ പണമുണ്ടാക്കാന്‍ 'വേഗം' വരുന്നു

പ്രതാപ് പോത്തനാണ് മറ്റൊരു പ്രധാന കഥാപാത്രം. ബെന്നി എന്നാണ് കഥാപാത്രത്തിന്റെ പേര്

ഷമ്മിത്തിലകന്‍

വളഞ്ഞ വഴിയില്‍ പണമുണ്ടാക്കാന്‍ 'വേഗം' വരുന്നു

ഹാസ്യതാരമായാണ് ഷെമ്മിത്തിലകന്‍ എത്തുന്നത്. മുരുകണ്ണന്‍ എന്ന കഥാപാത്രത്തിന് ശരീരം നല്‍കുന്നു.

കുടുംബ ചിത്രം

വളഞ്ഞ വഴിയില്‍ പണമുണ്ടാക്കാന്‍ 'വേഗം' വരുന്നു

പൂര്‍ണമായും ഒരു കുടുംബ ചിത്രമാണ് വേഗം

തിരക്കഥ-സംവിധാനം

വളഞ്ഞ വഴിയില്‍ പണമുണ്ടാക്കാന്‍ 'വേഗം' വരുന്നു

നവാഗതനായ കെജി അനില്‍കുമാറാണ് വേഗം തിരക്കഥയെഴുതി സംവിധാനം ചെയ്യുന്നത്.

നിര്‍മാണം

വളഞ്ഞ വഴിയില്‍ പണമുണ്ടാക്കാന്‍ 'വേഗം' വരുന്നു

എഫ് എക്‌സ് മൂവി മേക്കേഴ്‌സാണ് ചിത്രം നിര്‍മിക്കുന്നത്

സംഗീതം

വളഞ്ഞ വഴിയില്‍ പണമുണ്ടാക്കാന്‍ 'വേഗം' വരുന്നു

അനു എലിസബത്ത് ജോസ്, പ്രകാശ് മാരാര്‍ എന്നിവരുടെ വരികള്‍ക്ക് ഗോവിന്ദ് മേനോന്‍ ഈണം നല്‍കുന്നു.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X