ശ്രീജിത്ത് രവി നിരപരാധിയാണെന്നാണ് താന്‍ വിശ്വസിക്കുന്നതെന്ന് വിനീത് ശ്രീനിവാസന്‍

By Sanviya

സ്‌കൂള്‍ വിദ്യാര്‍ത്ഥിനികള്‍ക്ക് മുന്നില്‍ നഗ്നതാ പ്രദര്‍ശനം നടത്തിയെന്ന പേരില്‍ അറസ്റ്റ് ചെയ്ത ശ്രീജിത്ത് രവി നിരപരാധിയെന്നാണ് താന്‍ വിശ്വസിക്കുന്നതെന്ന് വിനീത് ശ്രീനിവാസന്‍. തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് വിനീത് ശ്രീനിവാസന്‍ പ്രതികരിച്ചത്.

സിനിമയില്‍ ചെയ്തിട്ടുള്ള കഥാപാത്രങ്ങളെ പോലെയല്ല, യഥാര്‍ത്ഥ ജീവിതത്തില്‍ അദ്ദേഹത്തിന്റെ പെരുമാറ്റം നല്ലതാണ്. അദ്ദേഹത്തിന്റെ കൂടെ ജോലി ചെയ്ത അനുഭവത്തില്‍ നിന്നാണ് താന്‍ ഇക്കാര്യം പറയുന്നതെന്നും വിനീത് ശ്രീനിവാസന്‍ പറയുന്നു.

കുറ്റം ചെയ്തവര്‍

സത്യം പുറത്ത് വരട്ടെ

കുറ്റം ചെയ്തവര്‍ ആരാണെങ്കിലും അവര്‍ ശിക്ഷിക്കപ്പെടണം. സത്യം എന്തായാലും പുറത്ത് വരട്ടെയെന്നും വിനീത് ശ്രീനിവാസന്‍ പറയുന്നു.

 ഒരു മോശം വാക്ക്

ശ്രീജിത്തേട്ടന്റെ കൂടെ ഞാന്‍ ജോലി ചെയ്തിട്ടുണ്ട്

ശ്രീജിത്തേട്ടന്റെ കൂടെ ഞാന്‍ ജോലി ചെയ്തിട്ടുണ്ട്. ഇന്നുവരെ ഒരു മോശം വാക്ക് ഉപയോഗിക്കുന്നതു പോലും താന്‍ കേട്ടിട്ടില്ലെന്നും വിനീത് പറയുന്നു.

ശ്രീജിത്തിന്റെ അറസ്റ്റ്

സ്‌കൂള്‍ വിദ്യാര്‍ത്ഥിനികള്‍ക്ക് നേരെ നഗ്നതാ പ്രദര്‍ശനം

സ്‌കൂള്‍ വിദ്യാര്‍ത്ഥിനികള്‍ക്ക് നേരെ നഗ്നതാ പ്രദര്‍ശനം നടത്തിയെന്ന പേരിലാണ് നടന്‍ ശ്രീജിത്ത് രവിയെ പോലീസ് അറസ്റ്റ് ചെയ്തത്. കുട്ടികള്‍ക്ക് നേരെയുള്ള ലൈംഗികാതിക്രമണം തടയുന്നതിനുള്ള പോക്‌സോ നിയമപ്രകാരമാിയരുന്നു ശ്രീജിത്ത് രവിയെ പോലീസ് അറസ്റ്റ് ചെയ്തത്.

വിനീത് ശ്രീനിവാസന്റെ ഫേസ്ബുക്ക് പോസ്റ്റ്

വിനീത് ശ്രീനിവാസന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X