കഴിഞ്ഞ നാലഞ്ച് കൊല്ലമായി ഞാന്‍ അഭിനയം വളരെ അധികം ആസ്വദിയ്ക്കുന്നു; വിനീത് ശ്രീനിവാസന്‍

ക്യാമറയ്ക്ക് മുന്നിലും പിന്നിലും ഒരുപോലെ വിജയം കണ്ട സിനിമാക്കാരനാണ് വിനീത് ശ്രീനിവാസന്‍. പാട്ടിലും എഴുത്തിലും സംവിധാനത്തിലും അഭിനയത്തിലും അങ്ങനെ കൈവച്ചതിലെല്ലാം വ്യത്യസ്തമായ രീതികളും സ്റ്റൈലും കൊണ്ടുവന്നു

എന്നാല്‍ തുടക്കിത്തിലൊക്കെ തന്റെ അഭിനയത്തില്‍ അത്ര സംതൃപ്തനല്ലായിരുന്നെങ്കിലും ഇക്കഴിഞ്ഞ നാലഞ്ച് വര്‍ഷങ്ങളായി താന്‍ അഭിനയം വളരെ അധികം ആസ്വദിയ്ക്കുകയാണെന്ന് വിനീത് ശ്രീനിവാസന്‍ പറഞ്ഞു. ഓര്‍മയുണ്ടോ ഈ മുഖം എന്ന ചിത്രം ചെയ്യുന്നത് വരെ ഞാന്‍ വളരെ അധികം ഭയപ്പെട്ടിരുന്നു. ഷൂട്ടിങിന് മുന്‍പ് എന്തെന്നില്ലാത്ത അങ്കലാപ്പായിരിയ്ക്കും. എന്നാല്‍ ആ ചിത്രത്തിന് ശേഷം അത് മാറിക്കിട്ടി- വിനീത് പറഞ്ഞു.

vineethsreenivasan

നവാഗതനായ ഗിരീഷ് എഡി സംവിധാനം ചെയ്യുന്ന തണ്ണീര്‍മത്തന്‍ ദിനങ്ങള്‍ എന്ന ചിത്രത്തിലാണ് വിനീത് ഇപ്പോള്‍ അഭിനയിച്ചുകൊണ്ടിരിയ്ക്കുന്നത്. കുമ്പളങ്ങി നൈറ്റ്‌സ് എന്ന ചിത്രത്തിലൂടെ ശ്രദ്ധിക്കപ്പെട്ട മാത്യു തോമസ് കേന്ദ്ര കഥാപാത്രമായെത്തുന്ന ചിത്രത്തില്‍ സ്‌കൂള്‍ അധ്യാപകന്റെ വേഷമാണ് വിനീതിന്‌

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X