»   » മലയാള സിനിമയെ പുളകം കൊള്ളിച്ച ഡയലോഗുകളുമായി 'ഒരു സിനിമക്കാരന്റെ' ഒഫീഷ്യല്‍ ടീസര്‍ പുറത്ത്!!

മലയാള സിനിമയെ പുളകം കൊള്ളിച്ച ഡയലോഗുകളുമായി 'ഒരു സിനിമക്കാരന്റെ' ഒഫീഷ്യല്‍ ടീസര്‍ പുറത്ത്!!

Posted By:
Subscribe to Filmibeat Malayalam

വീനിത് ശ്രീനിവാസന്‍ നായകനായി എത്തുന്ന പുതിയ സിനിമയുടെ ഒഫീഷ്യല്‍ ടീസര്‍ പുറത്തിറക്കി. വീനിത് തന്നെ തന്റെ ഫേസ്ബുക്ക് പേജിലുടെയാണ് ടീസര്‍ പുറത്ത് വിട്ടത്.

വീനിതിനൊപ്പം രജീഷ വിജയനാണ് ചിത്രത്തില്‍ നായികയായി എത്തുന്നത്. ലിയോ തദേവൂസാണ് ചിത്രം സംവിധാനം ചെയ്യുന്നത്. നരസിംഹം, അങ്ങാടിഭരത് ചന്ദ്രന്‍ ഐ പി എസ്, ദി കിംഗ് എന്നി ചിത്രങ്ങളിലെ ഡയലോഗുകളാണ് ടീസറില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്.

 vineeth-

രഞ്ജി പണിക്കര്‍, ലാല്‍ , സുരാജ് വെഞ്ഞാറമ്മൂട്, ജാഫര്‍ ഇടുക്കി എന്നിവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളായി എത്തുകയാണ്. ഫെബ്രുവരി 24 നാണ് ചിത്രത്തിന്റെ ഷൂട്ടിങ് കൊച്ചിയില്‍ ആരംഭിച്ചിരുന്നത്.

English summary
Vineeth Sreenivasans new film Oru Cinemakkaran's teaser out
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam