twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ലാലേട്ടന്റെ ചെട്ടിക്കുളങ്ങര ഇങ്ങനേയും കളിക്കം! ഛോട്ട മുംബൈയിലെ ആ മാസ് ഗാനത്തിന് ചുവട് വെച്ച് സേവാഗ്

    |

    മോഹൻലാലും ക്രിക്കറ്റ് താരം വീരേന്ദ്ര സേവാഗും അടുത്ത സുഹൃത്തുക്കളാണ്. എല്ലാ വർഷവും മോഹൻലാലിന്റെ പിറന്നാൾ ദിനത്തിൽ താരത്തിന് ആശംസയുമായി സേവാഗ് എത്താറുണ്ട്. അതുപോലെ തിരിച്ചും. വീരുവിന്റെ ഒരു പിറന്നാളും ലാലേട്ടനും മിസ് ചെയ്യാറില്ല. ഇവരുടെ സൗഹൃദം സിനിമാ ലോകത്തും ക്രിക്കറ്റ് ലോകത്തും വൈറലാണ്.

     mohanlal-Sehwag

    ജിം, അമ്മ! അന്നും ഇന്നും ഒഴിവാക്കാത്ത ശീലങ്ങൾ, സിനിമയ്ക്ക് പുറത്തുള്ള ജീവിതത്തെ കുറിച്ച് വിജയ്ജിം, അമ്മ! അന്നും ഇന്നും ഒഴിവാക്കാത്ത ശീലങ്ങൾ, സിനിമയ്ക്ക് പുറത്തുള്ള ജീവിതത്തെ കുറിച്ച് വിജയ്

    സമൂഹമാധ്യമങ്ങളിൽ സജീവ സാന്നിധ്യമാണ് സേവാഗ്. ഇപ്പോഴിത താരത്തിന്റെ ടിക്ക്ടോക്ക് വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്. ലാലേട്ടന്റെ ചെട്ടികുളങ്ങര ഭരണിനാളിൽ എന്ന ഗാനത്തിന് ചുവട് വയ്ക്കുകയാണ് വീരു. വ്യായാമത്തിനിടെയുള്ള വീഡിയോയണ് പുറത്തു വന്നിരിക്കുന്നത്. അൻവർ റഷീദ് ചിത്രമായ ഛോട്ട മുംബൈയ്ക്ക് വേണ്ടി എംജി ശ്രീകുമാർ ആലപിച്ച് പാട്ടിന്റെ റിമിക്സ് വെർഷനാണ് താരത്തിന്റെ ചുവട് വയ്പ്പ്.

    ചിയാൻ വീണ്ടും മോളിവുഡിലേയ്ക്ക്! രണ്ടാം വരവ് പ്രമുഖ സംവിധായകനോടൊപ്പം, വെളിപ്പെടുത്തി വിക്രംചിയാൻ വീണ്ടും മോളിവുഡിലേയ്ക്ക്! രണ്ടാം വരവ് പ്രമുഖ സംവിധായകനോടൊപ്പം, വെളിപ്പെടുത്തി വിക്രം

    ജനികാന്തിന്റെ പേട്ടയിലെ ഗാനത്തിൻഫെ പശ്ചാത്തലത്തിൽ ഊഞ്ഞാലാടുന്ന സേവാഗിന്റെ വീഡിയോ പുറത്തു വന്നിരുന്നു. ഇത് സമൂഹ മാധ്യമങ്ങളിൽ വൈറലായിരുന്നു. തലൈവരുടെ പാട്ടിനു പിന്നാലെയായിരുന്നു ലാലേട്ടന്റെ ഗാനവുമായി വീരു എത്തിയത്. എന്തായാലും സോവാഗിന്റെ വീഡിയോ ലാലേട്ടൻ ആരാധകരും ഏറ്റെടുത്തിട്ടുണ്ട്.

    English summary
    Virender Sehwag dance
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X