»   » മോഹന്‍ലാല്‍ ചിത്രത്തില്‍ വില്ലനായി തമിഴ് നടന്‍ വിശാല്‍!

മോഹന്‍ലാല്‍ ചിത്രത്തില്‍ വില്ലനായി തമിഴ് നടന്‍ വിശാല്‍!

Posted By: Pratheeksha
Subscribe to Filmibeat Malayalam

ബി ഉണ്ണികൃഷ്ണന്‍ മോഹന്‍ലാല്‍ കൂട്ടുകെട്ടിലിറങ്ങുന്ന ചിത്രത്തില്‍ വില്ലനായെത്തുന്നത് തമിഴ് നടന്‍ വിശാലെന്ന് റിപ്പോര്‍ട്ട് തിരക്കഥ പൂര്‍ത്തിയാക്കിയ ചിത്രത്തിന്റെ ചിത്രീകരണം ഉടന്‍ ആരംഭിക്കുമെന്നാണ് സൂചന. അടുത്ത വര്‍ഷം മെയിലാണ്  റിലീസിങ് തീരുമാനിച്ചിരിക്കുന്നത്.

സൂപ്പര്‍ സ്റ്റാര്‍ മോഹന്‍ലാലിനൊപ്പം ആദ്യമായാണ് വിശാല്‍ അഭിനയിക്കുന്നത്. മേജര്‍ രവി ചിത്രം 1971 ബിയോണ്ട് ബോര്‍ഡേഴ്‌സ് ചിത്രീകരണത്തിനു ശേഷമായിരിക്കും മോഹന്‍ലാല്‍ ഉണ്ണികൃഷ്ണന്‍ ചിത്രത്തില്‍ അഭിനയിക്കുകയെന്നാണ് സൂചന. മിസ്റ്റര്‍ ഫ്രോഡ്, ഗ്രാന്‍ഡ് മാസ്റ്റര്‍,മാടമ്പി തുടങ്ങിയ ചിത്രങ്ങളാണ് മോഹന്‍ലാല്‍ -ഉണ്ണികൃഷ്ണന്‍ കൂട്ടുകെട്ടിലിറങ്ങിയിട്ടുള്ളത്.

Read more: അന്‍സിബയ്‌ക്കെതിരെ വീണ്ടും സൈബര്‍ ആക്രമണം;മോശമായി ചിത്രീകരിക്കുന്നത് വിഷമിപ്പിക്കുന്നുവെന്ന് നടി!

lal-23-1485173176.jpg -Properties

അസിസ്റ്റന്റ് ഡയറക്ടറായി സിനിമയിലെത്തിയ വിശാല്‍ 2004 ല്‍ പുറത്തിറങ്ങിയ ചെല്ലമ്മേ എന്ന ചിത്രത്തിലൂടെയാണ് അഭിനയ രംഗത്തേയ്ക്കു പ്രവേശിച്ചത് .നിരവധി ചിത്രങ്ങളുടെ നിര്‍മ്മാതാവു കൂടിയാണ് വിശാല്‍.

English summary
vishal will plays a villian role in mohanlal movie.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam