»   » എന്റെ ജീവിതം തന്നെ പഞ്ചറായി കിടക്കുകയാണ്; മോഹന്‍ലാലിന്റെ സെല്‍ഫ് ട്രോളോ, കാണൂ

എന്റെ ജീവിതം തന്നെ പഞ്ചറായി കിടക്കുകയാണ്; മോഹന്‍ലാലിന്റെ സെല്‍ഫ് ട്രോളോ, കാണൂ

Written By:
Subscribe to Filmibeat Malayalam

താരങ്ങളുടെ പുതിയ ചിത്രം റിലീസാകുമ്പോള്‍ അവരുടെ പേരില്‍ ചര്‍ച്ച ചെയ്യപ്പെട്ട വിവാദങ്ങളും നിലവിലെ പ്രശ്‌നങ്ങളുമൊക്കെ ഉള്‍ക്കൊള്ളിച്ചുകൊണ്ടൊരു ടീസറോ ട്രെയിലറോ ഇറക്കുന്നത് ഇപ്പോള്‍ ഒരു സ്‌റ്റൈലാണ്. മോഹന്‍ലാലിന്റെ പുതിയ ചിത്രത്തിന്റെ ടീസര്‍ കണ്ടപ്പോഴും അങ്ങനെ ഒരു സെല്‍ഫ് ട്രോളാണോ ഇതെന്ന് തോന്നിപ്പോയി.

vismayam

മോഹന്‍ലാലിന്റെ മനമാന്ത എന്ന തെലുങ്ക് ചിത്രം വിസ്മയം എന്ന പേരില്‍ മലയാളത്തിലും റിലീസ് ചെയ്യുന്നുണ്ട്. ചന്ദ്രശേഖര്‍ യെലേത്തി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ടീസര്‍ റിലീസ് ചെയ്തു. 1 മിനിട്ട് 3 സെക്കന്റ് മാത്രം ദൈര്‍ഘ്യമുള്ള ടീസറില്‍ ചില കാമ്പുള്ള സംഭാഷണങ്ങള്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട് എന്നതാണ് പ്രത്യേകത.

ഗൗതമിയാണ് ചിത്രത്തില്‍ മോഹന്‍ലാലിന്റെ നായികയായി എത്തുന്നത്. ദൃശ്യത്തിന് ശേഷം മോഹന്‍ലാല്‍ പക്ക ഒരു കുടുംബ നാഥനായിട്ട് എത്തുന്ന ചിത്രമാണ് വിസ്മയം. വരാഹി ചലന ചിത്രത്തിന്റെ ബാനറില്‍ സായി കറോട്പതി നിര്‍മിയ്ക്കുന്ന ചിത്രം 'ഒരു ലോകം, നാല് കഥ' എന്ന ടൈറ്റില്‍ ടാഗോടെയാണ് എത്തുന്നത്.

-
-
-
-
-
-
English summary
Vismayam, Mohanlal’s upcoming trilingual movie Directed by chandra Sekhar Yeleti , Produced by Sai Korrapati under the Banner Varahi Chalana Chitram
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam