»   » മോഹന്‍ലാലിന്റെ വിസ്മയം, വീഡിയോ ഗാനം പുറത്തിറങ്ങി

മോഹന്‍ലാലിന്റെ വിസ്മയം, വീഡിയോ ഗാനം പുറത്തിറങ്ങി

Posted By:
Subscribe to Filmibeat Malayalam

മോഹന്‍ലാല്‍ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന വിസ്മയത്തിലെ(മനമന്ദ) വീഡിയോ സോങ് പുറത്തിറങ്ങി. ഏത് വിചാരമിതില്‍ ജന്മംകൊണ്ട്.. എന്ന് തുടങ്ങുന്ന ഗാനമാണ് പുറത്തിറങ്ങിയിരിക്കുന്നത്. മഹേഷ് ശങ്കറാണ് സംഗീത സംവിധാനം നിര്‍വ്വഹിച്ചിരിക്കുന്നത്. ഡോ. മധു വാസുദേവന്‍ ഒരുക്കിയ വരികള്‍ ആലപിച്ചിരിക്കുന്നത്.

മികച്ച ഫാമിലി എന്റര്‍ടെയ്‌നര്‍, ത്രില്ലിങ്, സസ്‌പെന്‍സ് വിസ്മയം മോഹന്‍ലാലിന്റെ മറ്റൊരു ദൃശ്യമാകുമൊ?


തെലുങ്കിലും തമിഴിലും മലയാളത്തിലും പുറത്തിറങ്ങുന്ന ചിത്രം ആഗസ്റ്റ് അഞ്ചിന് തിയേറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തും. ഒരു ലോകം നാലു കഥകള്‍ എന്ന ടാഗ് ലൈനോടെ പുറത്തിറങ്ങുന്ന ചിത്രത്തില്‍ ഗൗതമി, വിശ്വാനന്ദ്, റെയ്‌നാ റാവോ എന്നിവരാണ് മറ്റ് കഥാപാപാത്രങ്ങളെ അവതരിപ്പിക്കുക. ചിത്രത്തിലെ മനോഹരമായ ഗാനം ആസ്വദിക്കാം.


സെറ്റിലെ മോഹന്‍ലാലിന്റെ പെരുമാറ്റത്തില്‍ അത്ഭുതപ്പെട്ട് തിരക്കഥാകൃത്ത്, പറഞ്ഞതിങ്ങനെ


മോഹന്‍ലാലിന്റെ വിസ്മയം, വീഡിയോ ഗാനം പുറത്തിറങ്ങി

ചന്ദ്രശേഖര്‍ യെലറ്റി സംവിധാനം ചെയ്യുന്ന ബഹുഭാഷ ചിത്രമാണ് വിസ്മയം(മനമന്ദ). ആഗസ്റ്റ് അഞ്ചിന് ചിത്രം തിയേറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തും.


Read Also:ഞാനും മോഹന്‍ലാലും ഒന്നിച്ചാല്‍ ഇനിയും മാജിക് ഉണ്ടാകും; ഗൗതമി പറയുന്നു
മോഹന്‍ലാലിന്റെ വിസ്മയം, വീഡിയോ ഗാനം പുറത്തിറങ്ങി

സൂപ്പര്‍ മാര്‍ക്കറ്റ് അസിസ്റ്റന്റ് മാനേജരുടെ വേഷത്തിലാണ് ചിത്രത്തില്‍ മോഹന്‍ലാല്‍ എത്തുന്നത്. മോഹന്‍ലാലിന്റെ ഭാര്യയായി ഗൗതമിയും. വിശ്വാനന്ദ്, റെയ്‌ന റാവോ, ഉര്‍വശി എന്നിവരാണ് ചിത്രത്തിലെ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.


മോഹന്‍ലാലിന്റെ വിസ്മയം, വീഡിയോ ഗാനം പുറത്തിറങ്ങി

വാരാഹി ചലന ചിത്രയുടെ ബാനറില്‍ സായി കൊറപ്പതിയും രജനി കൊറപ്പതിയും ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്.


Read Also:മോഹന്‍ലാലിന്റെ വിസ്മയത്തില്‍ മറ്റൊരു വിസ്മയം സംഭവിക്കും, എന്താണത്?
മോഹന്‍ലാലിന്റെ വിസ്മയം, വീഡിയോ ഗാനം പുറത്തിറങ്ങി

ചിത്രത്തിലെ ഏറ്റവും പുതിയ ഗാനം ആസ്വദിക്കൂ...


English summary
Vismayam video song out.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam