For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ആത്മ നൊമ്പരത്തിന്റെയും വ്യാകുലതക പേറുന്നവര്‍ക്ക്!! ''വിശ്വപാത''....

  |

  ആത്മ നൊമ്പരത്തിന്റെയും വ്യാകുലതകളുടെയും ജീവിതപാഥേയം പേറുന്നവര്‍ക്ക് സാന്ത്വനത്തിന്റെ കുളിര്‍കാറ്റ് പകരുവാന്‍ സഹായിക്കുന്ന പശ്ചിമഘട്ട-സഹ്യാദ്രി ഗിരിശൃംഗമായ തെക്കന്‍കുരിശുമല തീര്‍ത്ഥാടന കേന്ദ്രത്തെ ഇതിവൃത്തമാക്കി ഒരുക്കുന്ന 'വിശ്വപാത'യുടെ ചിത്രീകരണം പുരോഗമിക്കുന്നു.

  viswapaatha

  ഇന്ദ്രന്‍സ്, സജിസൂര്യ, ബിനു, ഡോ. ദിവ്യ, ഹരികൊല്ലം, ചെമ്പില്‍ അശോകന്‍, കുമരകം രഘുനാഥ്, സേതുലക്ഷ്മി, വിജയകുമാരി, പൂജപ്പുര രാധാകൃഷ്ണന്‍, ബോബന്‍ ആലുംമൂടന്‍, മനുരാജ്, അമ്പൂരി ജയന്‍, പ്രമോദ് മണി, രാജാമണി. ആര്‍, കെസ്സിയ, കല്യാണി, ഫാദര്‍ പി. ഇഗ്‌നേഷ്യസ്, ഇഗ്‌നേഷ്യസ്, ബാബു സൂര്യ, രഹ്‌ന, പ്രിയന്‍ഷ മതിലകം, ആന്‍സില്‍ എന്നിവരാണ് ചിത്രത്തിൽ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

  പേര് ജയറാം,ഞാന്‍ കലാഭവനിലെ മിമിക്രി ആര്‍ട്ടിസ്റ്റാണ്! പാർവതിയ്ക്ക് എഴുതിയ ആ കത്തിനെ കുറിച്ച് ജയറാം

  വി.വി. വില്‍ഫ്രഡ് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം ഗുണ അനുരാഗ്, അലക്‌സ്, വിനോദ് ജി. മധു എന്നിവർ ചേർന്നാണ്., സമന്വയ വിഷന്‍സിന്റെ ബനറിൽ സജി സൂര്യയാണ് ചിത്രം നിർമ്മിക്കുന്നത്.കരുണാകരന്റെ കഥയ്ക്ക് , തിരക്കഥയും സംഭാഷണവും തയ്യാറാക്കിയിരിക്കുന്നത് ഷാജി മതിലകമാണ്. എഡിറ്റിംഗ് - വിജില്‍. എഫ് എക്‌സ്, പ്രൊ: കണ്‍ട്രോളര്‍ - കിച്ചി പൂജപ്പുര, ഗാനരചന - വെരി. റവ. മോണ്‍:- ഡോ. വിന്‍സന്റ് കെ. പീറ്റര്‍.

  ബുള്ളറ്റ് ഓടിക്കാൻ അറിയില്ല, എങ്കിലും ഓടിച്ചു! ബുള്ളറ്റിൽ നിന്നുണ്ടായ വീഴ്ചയെ കുറിച്ച് വിനീത്

  സംഗീതം - വില്യം ആറാട്ടുകുഴി, ആലാപനം - കാവാലം ശ്രീകുമാര്‍, വിധു പ്രതാപ്, പുഷ്പവതി, ഇമാനുവല്‍ ഹെന്റി, അനൂപ് കോവളം, കവിത - ഗാഥ മതിലകം, പശ്ചാത്തല സംഗീതം - ശ്യാം മോഹന്‍ എം.എം, എക്‌സി: പ്രൊഡ്യൂസേഴ്‌സ് - ക്രിസ്തുദാസ്, സേവ്യര്‍ ഏഴാകോട്, ആര്‍. രാജാമണി എല്‍ഐസി പാറശ്ശാല, ഷാജി മുതിയവിള, ആക്ഷന്‍ - അഷ്‌റഫ് ഗുരുക്കള്‍, അസ്സോ: ഡയറക്ടര്‍ - ശരത് ബാലകൃഷ്ണന്‍, കല - ഷിലിന്‍, ബിജുവിതുര, സന്തോഷ്, രാജീവ് എടക്കുളം, സംവിധാന സഹായികള്‍ - മുകേഷ് മനോഹര്‍, സനീഷ് മുള്ളരിക്കുടി, പ്രമോദ് മണി, ഹരി, ചമയം - വിനോദ്, കോസ്റ്റ്യും - രാധാകൃഷ്ണന്‍ അമ്പാടി, സ്റ്റില്‍സ് - സാബു, ക്രീയേറ്റീവ് ഹെഡ് & കോ-ഓര്‍ഡിനേഷന്‍ - വെരി. റവ: ഫാദര്‍ വിന്‍സന്റ് കെ. പീറ്റര്‍, പബ്ലിസിറ്റി ഡിസൈനര്‍ - ശ്രീരാജ് എസ്.ആര്‍, കളറിസ്റ്റ് - ആര്‍. മുത്തുരാജ്, സ്റ്റുഡിയോ - ചിത്രാഞ്ജലി, സൗണ്ട്മാക്‌സ് (തിരുവനന്തപുരം), ടി.ഓ.ടി. സ്റ്റുഡിയോ (എറണാകുളം), വി.എഫ്.എക്‌സ്-പ്രസാദ്, എഡ്വേര്‍ഡ്, ഷിജി വെമ്പായം, പിആര്‍ഓ - വാഴൂര്‍ ജോസ്, അജയ് തുണ്ടത്തില്‍.

  English summary
  viswapaatha movie shooting
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X