കുഴപ്പക്കാരെ മലർത്തിയടിച്ച ആളാണോ ഇത്!! വാമിഖ ആകെ മാറിപ്പോയി, താരത്തിന്റെ ഹോട്ട് ഫോട്ടോ വൈറൽ
കുഴപ്പക്കാരായ അണുങ്ങളെ ഒന്നു മലർത്തിയടിക്കുന്ന നടി യഥാർഥത്തിൽ ഇത്രയ്ക്ക് ക്യൂട്ടാണോ
ഗുസ്തിയും പ്രണയവും പശ്ചാത്തലമാക്കി ബേസിൽ ജോസഫ് സംവിധാനം ചെയ്ത ചിത്രമായിരുന്നു ഗോദ. ടൊവിനോ തോമസ് നായകനായ ചിത്രത്തിലെ ഗുസ്തിക്കാരിയായ പഞ്ചാബി സുന്ദരിയെ ആരും അത്ര വേഗം മറക്കാൻ സാധ്യതയില്ല. ഒറ്റ ചിത്രം കൊണ്ട് തന്നെ മലയാളികളുടെ മനസ് കീഴടക്കിയ താരമായിരുന്നു വാമിഖ ഗബ്ബി. ഇരപ്പോൾ സോഷയൽ മീഡിയയിൽ വൈറലായിരിക്കുകയാണ് താരത്തിന്റെ ചിത്രം.

ചിത്രത്തിൽ കുഴപ്പക്കാരായ അണുങ്ങളെ ഒന്നു മലർത്തിയടിക്കുന്ന നടി യഥാർഥത്തിൽ ഇത്രയ്ക്ക് ക്യൂട്ടാണോ. താരത്തിന്റെ ചിത്രങ്ങൾ ഇതിനോടകം തന്നെ വൈറലായിട്ടുണ്ട്.
2017 മെയ് 19 നാണ് ഗോദ പുറത്തിറങ്ങിയത്. താരത്തിന് മികച്ച സ്വീകാര്യതയുമായിരുന്നു ലഭിച്ചത്. എന്നാൽ പിന്നീട് മലയാളത്തിൽ ഇവരെ കാണാൻ സാധിച്ചില്ല. എന്നാൽ വീണ്ടും വാമുഖ ഗബ്ബി വീണ്ടും മലയാളത്തിലേയ്ക്ക് തിരിച്ച് വരുകയാണ്. പൃഥ്വിരാജ് ചിത്രമായ നയനിലൂടെയാണ് താരം വീണ്ടും എത്തുന്നത്. ചിത്രത്തിൽ താരത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ അണിയറ പ്രവർത്തകർ പുറത്തു വിട്ടിരുന്നു.കൗ ബോയ് ഹാറ്റും ജാക്കറ്റും ധരിച്ചുള്ള വാമിഖയുടെ ലുക്ക് ആരാധകർ ഏറ്റെടുത്തിട്ടുണ്ട്.


Click it and Unblock the Notifications











