ദുല്‍ഖറിനൊപ്പം എന്റെ മകള്‍ വരുന്നില്ല; വാര്‍ത്ത നിഷേധിച്ച് ശ്രീദേവി

By Aswini

ബോളിവുഡ് താരം ശ്രീദേവിയുടെ മകള്‍ അഭിനയ രംഗത്തേക്ക് വരുന്നു എന്ന വാര്‍ത്തകള്‍ വന്നത് കഴിഞ്ഞ ദിവസമാണ്. മലയാളത്തിന്റെ യങ് സൂപ്പര്‍സ്റ്റാര്‍ ദുല്‍ഖര്‍ സല്‍മാന്റെ നായികയായിട്ടാണ് ശ്രീദേവിയുടെ മകള്‍ ജാന്‍വിയുടെ അരങ്ങേറ്റമെന്നും കേട്ടു.

എന്നാല്‍ വാര്‍ത്ത നിഷേധിച്ച് രംഗത്തെത്തിയിരിക്കുകയാണ് ഇപ്പോള്‍ ശ്രീദേവി. എന്റെ മകള്‍ ഇപ്പോള്‍ അഭിനയത്തെ കുറിച്ച് ചിന്തിക്കുന്നില്ലെന്ന് ശ്രീദേവി വ്യക്തമാക്കി. തുടര്‍ന്ന് വയിക്കൂ...

എന്തായിരുന്നു വാര്‍ത്ത

ദുല്‍ഖറിനൊപ്പം എന്റെ മകള്‍ വരുന്നില്ല; വാര്‍ത്ത നിഷേധിച്ച് ശ്രീദേവി

ദുല്‍ഖര്‍ സല്‍മാന്റെ നായികയായി ബോളിവുഡ് താരം ശ്രീദേവിയുടെ മകള്‍ ജാന്‍വി വെള്ളിത്തിരയില്‍ അരങ്ങേറ്റം കുറിയ്ക്കുന്നു എന്നായിരുന്നു വാര്‍ത്ത

ബാഹുബലി ടീം

ദുല്‍ഖറിനൊപ്പം എന്റെ മകള്‍ വരുന്നില്ല; വാര്‍ത്ത നിഷേധിച്ച് ശ്രീദേവി

ബ്രഹ്മാണ്ഡ ചിത്രമായ ബാഹുബലിയ്ക്ക് തിരക്കഥയൊരുക്കിയ വിജയേന്ദ്ര പ്രസാദ് സംവിധാനം ചെയ്യുന്ന ചിത്രത്തിലൂടെയാണ് ദുല്‍ഖരും ജാന്‍വിയും താരജോഡികളാകുന്നതെന്നും കേട്ടു.

വാര്‍ത്ത നിഷേധിച്ച് ശ്രീദേവി

ദുല്‍ഖറിനൊപ്പം എന്റെ മകള്‍ വരുന്നില്ല; വാര്‍ത്ത നിഷേധിച്ച് ശ്രീദേവി

എന്നാല്‍ വാര്‍ത്ത നിഷേധിച്ച് രംഗത്തെത്തിയിരിക്കുകയാണ് ഇപ്പോള്‍ ശ്രീദേവി. തന്റെ മകള്‍ക്കിപ്പോള്‍ അഭിനയത്തെ കുറിച്ച് ചിന്തയില്ലെന്നാണ് ശ്രീദേവി പറയുന്നത്.

പഠനം ഫസ്റ്റ്

ദുല്‍ഖറിനൊപ്പം എന്റെ മകള്‍ വരുന്നില്ല; വാര്‍ത്ത നിഷേധിച്ച് ശ്രീദേവി

ഇപ്പോള്‍ പഠനത്തിലാണ് ജാന്‍വിയുടെ ശ്രദ്ധ. ഗ്രാജുവേഷന്‍ പൂര്‍ത്തിയാക്കിയതേയുള്ളൂവെന്നും പഠനം കഴിഞ്ഞിട്ടേ അഭിനയത്തെ കുറിച്ച് ചിന്തിക്കുകയുള്ളൂവെന്നും ശ്രീദേവി പറയുന്നു.

ചെറിയ കുട്ടിയാണ്

ദുല്‍ഖറിനൊപ്പം എന്റെ മകള്‍ വരുന്നില്ല; വാര്‍ത്ത നിഷേധിച്ച് ശ്രീദേവി

മാത്രമല്ല ജാന്‍വി ഇപ്പോള്‍ ചെറിയ കുട്ടിയാണെന്നും നായികയായി അഭിനയിക്കാനുള്ള പക്വത എത്തിയില്ലെന്നും ശ്രീദേവി പറഞ്ഞു.

വിധിയുണ്ടെങ്കില്‍ അഭിനയിക്കും

ദുല്‍ഖറിനൊപ്പം എന്റെ മകള്‍ വരുന്നില്ല; വാര്‍ത്ത നിഷേധിച്ച് ശ്രീദേവി

അഭിനയിക്കണം എന്നതാണ് വിധിയെങ്കിള്‍ ജാന്‍വി അഭിനയിക്കും. പക്ഷെ ഇപ്പോള്‍ അതേ കുറിച്ച് ചിന്തിച്ചിട്ടില്ല- ശ്രീദേവി വ്യക്തമാക്കി

ശ്രീദേവി തിരക്കിലാണ്

ദുല്‍ഖറിനൊപ്പം എന്റെ മകള്‍ വരുന്നില്ല; വാര്‍ത്ത നിഷേധിച്ച് ശ്രീദേവി

ശ്രീദേവി ഇപ്പോള്‍ തിരക്കിലാണ്. ഇളയദളപതിയ്‌ക്കൊപ്പം അഭിനിച്ച പുലി എന്ന ചിത്രത്തിന്റെ റിലീസിനായി കാത്തിരിയ്ക്കുകയാണ് താരം. ചിത്രത്തില്‍ ഒരു രാജ്ഞിയായിട്ടാണ് ശ്രീദേവി എത്തുന്നത്്

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X