»   » താലപ്പൊലിയും തിരിവാതിരക്കളിയുമായി മുക്തയുടെ വിവാഹ നിശ്ചയം, അതെന്താ? വീഡിയോ കാണൂ

താലപ്പൊലിയും തിരിവാതിരക്കളിയുമായി മുക്തയുടെ വിവാഹ നിശ്ചയം, അതെന്താ? വീഡിയോ കാണൂ

Posted By:
Subscribe to Filmibeat Malayalam

നടി മുക്ത വിവാഹ നിശ്ചയത്തിന് അണിഞ്ഞൊരുങ്ങിയത് കണ്ടപ്പോഴേ ക്ഷണിക്കപ്പെട്ട അതിഥകകളും, ഫോട്ടോകളും മറ്റും കണ്ട ആരാധകരും ഒന്ന് ഞെട്ടി. ഇതെന്താ, ഒരു ഹിന്ദു വധു ഒരുങ്ങിയത് പോലെ? മനസ്സമ്മതം കഴിഞ്ഞ ശേഷം വീണ്ടും ഞെട്ടി, ദേ തിരുവാതിരക്കളി. വിവാഹനിശ്ചയത്തിന് വധൂ-വരന്മാര്‍ പള്ളിയിലേക്ക് കയറുമ്പോള്‍ താലപ്പൊലി വച്ചാണ് സ്വീകരിച്ചത്. അതും വെറും താലപ്പൊലിയല്ല, നാളികേരത്തില്‍ തിരിയിട്ട് കത്തിച്ചതായിരുന്നു.

ചോദിക്കുന്നവരോട് മുക്ത പറയും എന്റെ വിവാഹം ഇങ്ങനെ മതിയെന്ന്. ഓണക്കാലമായതുകൊണ്ടാണ് തിരുവാതിരക്കളിയൊക്കെ വച്ചതെന്ന് മുക്ത പറയുന്നു. പള്ളിയിലച്ഛന്റെ പ്രത്യേക അനുമതിയോടെയായിരുന്നു ഒരുക്കങ്ങള്‍. റിങ്കുവിന്റെ വീട്ടിലും യാതൊരു എതിര്‍പ്പുമില്ലായിരുന്നു. റിങ്കുവും ജുബ്ബയും മുണ്ടുമായിരുന്നു വേഷം.

താലപ്പൊലിയും തിരിവാതിരക്കളിയുമായി മുക്തയുടെ വിവാഹ നിശ്ചയം, അതെന്താ? വീഡിയോ കാണൂ

വിവാഹനിശ്ചയത്തിന് വധൂ-വരന്മാര്‍ പള്ളിയിലേക്ക് കയറുമ്പോള്‍ താലപ്പൊലി വച്ചാണ് സ്വീകരിച്ചത്. അതും വെറും താലപ്പൊലിയല്ല, നാളികേരത്തില്‍ തിരിയിട്ട് കത്തിച്ചതായിരുന്നു.

താലപ്പൊലിയും തിരിവാതിരക്കളിയുമായി മുക്തയുടെ വിവാഹ നിശ്ചയം, അതെന്താ? വീഡിയോ കാണൂ

മനസമ്മതത്തിന് ശേഷമായിരുന്നു തിരുവാതിരകളി. ഒരു കൂട്ടം സിസ്റ്റര്‍മാരാണ് ഇതിന് നേതൃത്വം നല്‍കിയത്. ഓണക്കാലമായതുകൊണ്ടാണത്രെ തിരുവാതിരക്കളി വച്ചത്

താലപ്പൊലിയും തിരിവാതിരക്കളിയുമായി മുക്തയുടെ വിവാഹ നിശ്ചയം, അതെന്താ? വീഡിയോ കാണൂ

പള്ളിയിലച്ഛന്റെ പ്രത്യേക അനുമതിയോടെയായിരുന്നു ഒരുക്കങ്ങള്‍. റിങ്കുവിന്റെ വീട്ടിലും യാതൊരു എതിര്‍പ്പുമില്ലായിരുന്നു.

താലപ്പൊലിയും തിരിവാതിരക്കളിയുമായി മുക്തയുടെ വിവാഹ നിശ്ചയം, അതെന്താ? വീഡിയോ കാണൂ

ഹിന്ദുവധു ഒരുങ്ങിയതു പോലെയായിരുന്നു മുക്ത. കസവുകടയില്‍ പറഞ്ഞ് പ്രത്യേകം നെയ്‌തെടുത്തതായിരുന്നു മുക്ത അണിഞ്ഞ സെറ്റു മുണ്ട്. ആഭരണമായി പാലയാക്കാ മാലയും ജുമുക്കയും കമ്മലും വളകളും മാത്രം. സ്വര്‍ണം ഇഷ്ടമല്ലത്രെ.

താലപ്പൊലിയും തിരിവാതിരക്കളിയുമായി മുക്തയുടെ വിവാഹ നിശ്ചയം, അതെന്താ? വീഡിയോ കാണൂ

റിങ്കുവും ജുബ്ബയും മുണ്ടുമായിരുന്നു വേഷം.

താലപ്പൊലിയും തിരിവാതിരക്കളിയുമായി മുക്തയുടെ വിവാഹ നിശ്ചയം, അതെന്താ? വീഡിയോ കാണൂ

വിവാഹത്തിനും പ്രത്യേകതള്‍ ഏറെയായിരിക്കും. ചട്ടയും മുണ്ടുമായിരിക്കും വധുവിന്റെ വേഷം. മുല്ല മൊട്ടുമാല മാത്രമേ വിവാഹത്തിന് ആഭരണമായി ധരിക്കു. ഇത് പാരമ്പര്യമായി കൈമാറിക്കിട്ടിയതാണ്.

താലപ്പൊലിയും തിരിവാതിരക്കളിയുമായി മുക്തയുടെ വിവാഹ നിശ്ചയം, അതെന്താ? വീഡിയോ കാണൂ

വരന്‍ മുണ്ടും ഷര്‍ട്ടും ഷാളുമായിരിക്കും ധരിക്കുക

താലപ്പൊലിയും തിരിവാതിരക്കളിയുമായി മുക്തയുടെ വിവാഹ നിശ്ചയം, അതെന്താ? വീഡിയോ കാണൂ

തോഴിമാര്‍ (ഫ്‌ലവര്‍ ഗേള്‍സ്) ഉണ്ടാവില്ല. പകരം മാര്‍ഗം കളിയും ഓലക്കുടയുമെല്ലാം ഉണ്ടാവും.

താലപ്പൊലിയും തിരിവാതിരക്കളിയുമായി മുക്തയുടെ വിവാഹ നിശ്ചയം, അതെന്താ? വീഡിയോ കാണൂ

30 ന് കൊച്ചി ഗോകുലം പാര്‍ക്കില്‍ വച്ചായിരിക്കും വിവാഹ റിസപ്ഷന്‍. സിനിമാക്കാരെയെല്ലാം ക്ഷണിച്ചിട്ടുണ്ട്.

താലപ്പൊലിയും തിരിവാതിരക്കളിയുമായി മുക്തയുടെ വിവാഹ നിശ്ചയം, അതെന്താ? വീഡിയോ കാണൂ

മുക്തയുടെ വിവാഹ നിശ്ചയത്തിന്റെ വീഡിയോ കാണൂ

English summary
Watch Actress Muktha's engagement video

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam