»   » എല്ലാം വ്യത്യസ്തമാണ്; ബ്ലാക്ക് ആന്റ് വൈറ്റ് സ്‌റ്റൈലില്‍ മുക്തയുടെ വിവാഹ വീഡിയോ കാണാം

എല്ലാം വ്യത്യസ്തമാണ്; ബ്ലാക്ക് ആന്റ് വൈറ്റ് സ്‌റ്റൈലില്‍ മുക്തയുടെ വിവാഹ വീഡിയോ കാണാം

Posted By:
Subscribe to Filmibeat Malayalam

മുക്തയുടെ വിവാഹവും വിവാഹ നിശ്ചയും അത് കഴിഞ്ഞുുള്ള സത്കാരവും എല്ലാം വ്യത്യസ്തമായിരുന്നു. ഇപ്പോഴിതാ വിവാഹ വീഡിയോ പുറത്തിറങ്ങിയപ്പോള്‍ അതില്‍ വ്യത്യസ്തതയോ വ്യത്യസ്തത

പഴയൊരു ബ്ലാക്ക് ആന്റ് വൈറ്റ് സിനിമ കാണുന്നതുപോലെ തോന്നും മുക്തയുടെയും റിങ്കു ടോമിയുടെയും വിവാഹ നിശ്ചയ വീഡിയോ കാണുമ്പോള്‍. അതിന് പറ്റിയ മ്യൂസിക്കും. വധൂവരന്മാരുടെ വേഷവും മാര്‍ഗ്ഗകളിക്കാരുമൊക്കെ അതിന് മാറ്റു കൂട്ടുന്നു.

muktha-marriage-vedio

പരമ്പരാഗത ക്രൈസ്തവ വേഷമായ ചട്ടയും മുണ്ടും ഉടുത്താണ് മുക്ത വിവാഹ വധുവായി അണിഞ്ഞൊരുങ്ങിയത്. അതിന് ശേഷം നല്ല ഗ്രാറ്റ് ലുക്കില്‍ സിനിമാ താരങ്ങള്‍ക്കായി വിവാഹ സത്കാര പാര്‍ട്ടിയൊരുക്കി.

ഇക്കഴിഞ്ഞ 23ന് നടന്ന വിവാഹ നിശ്ചയവും വ്യത്യസ്തമായിരുന്നു. ഒരു ഹിന്ദു വധുവിനെ പോലെ അണിഞ്ഞൊരുങ്ങിയാണ് മുക്ത വിവാഹ നിശ്ചയത്തിനെത്തിയത്. താലപ്പൊലിയും തിരുവാതിരക്കളിയും നിശ്ചയത്തെ വ്യത്യസ്തമാക്കി. ഇപ്പോള്‍ വിവാഹ വീഡിയോയുടെ ടീസര്‍ കാണൂ.

English summary
Watch actress Muktha's wedding teaser

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam