»   » നടി ശ്രുതിയുടെ പ്രി വെഡ്ഡിങ് ടീസര്‍ കാണൂ

നടി ശ്രുതിയുടെ പ്രി വെഡ്ഡിങ് ടീസര്‍ കാണൂ

Posted By:
Subscribe to Filmibeat Malayalam

അങ്ങനെ 2015 ലെ സെലിബ്രിറ്റികളുടെ വിവാഹത്തിന്റെ നീണ്ട ലിസ്റ്റ് അവസാനിച്ചു. 2016 തുടക്കമായി. നടി ശ്രുതി ലക്ഷ്മിയാണ് ഈ വര്‍ഷം ആദ്യം വിവാഹിതയാകുന്ന സെലിബ്രിറ്റി. ഇന്ന് (ജനുവരി 2) കളമശ്ശേരിയിലെ സെന്റ് ജോസഫ് ചര്‍ച്ചില്‍ വച്ച് ഡോ. അവിന്‍ ആന്റോയുടെയും ശ്രുതി ലക്ഷ്മി എന്ന ശ്രുതി ജോസിന്റെയും വിവാഹ നിശ്ചയം കഴിഞ്ഞു. നാളെ, ജനുവരി 3 നാണ് വിവാഹം

ശ്രുതിയുടെയും അവിന്റെയും പ്രി വെഡ്ഡിങ് ടീസര്‍ പുറത്തുവിട്ടു. പ്രശസ്ത സെലിബ്രിറ്റി ഫോട്ടോഗ്രാഫര്‍ മഹാദേവന്‍ തമ്പിയാണ് ശ്രുതിയുടെയും അവിന്റെയും വിവാഹത്തിന് ക്യാമറ ചലിപ്പിയ്ക്കുന്നത്. വീഡിയോ കാണാം...

നടി ശ്രുതിയുടെ പ്രി വെഡ്ഡിങ് ടീസര്‍ കാണൂ, നാളെ മാംഗല്യം...

ഇതാണ് ശ്രുതിയുടെയും അവിന്റെയും പ്രി വെഡ്ഡിങ് ടീസര്‍

നടി ശ്രുതിയുടെ പ്രി വെഡ്ഡിങ് ടീസര്‍ കാണൂ, നാളെ മാംഗല്യം...

ഇന്ന് (ജനുവരി 2) കളമശ്ശേരിയിലെ സെന്റ് ജോസഫ് ചര്‍ച്ചില്‍ വച്ച് ഡോ. അവിന്‍ ആന്റോയുടെയും ശ്രുതി ലക്ഷ്മി എന്ന ശ്രുതി ജോസിന്റെയും വിവാഹ നിശ്ചയം കഴിഞ്ഞു, നാളെ, ജനുവരി 3 നാണ് വിവാഹം

നടി ശ്രുതിയുടെ പ്രി വെഡ്ഡിങ് ടീസര്‍ കാണൂ, നാളെ മാംഗല്യം...

വിവാഹ ചടങ്ങുകള്‍ക്ക് ശേഷം ജനുവരി മൂന്നിന് വൈകിട്ട് തൃശ്ശൂര്‍, അഞ്ചേരി ചിറ സീവീസ് പ്രസിഡന്‍സി ഇന്റര്‍നാഷണല്‍ ഓഡിറ്റോറിയത്തില്‍ വച്ച് വിവാഹ സത്കാരം നടക്കും

നടി ശ്രുതിയുടെ പ്രി വെഡ്ഡിങ് ടീസര്‍ കാണൂ, നാളെ മാംഗല്യം...

ടെലിവിഷന്‍ സീരിയലുകളില്‍ ബാലതാരമായിട്ടാണ് ശ്രുതിയുടെ അരങ്ങേറ്റം. പിന്നീട് സിനിമയിലേക്ക് ചുവടുമാറ്റി. വര്‍ണക്കാഴ്ചകള്‍, ഖരാക്ഷരങ്ങള്‍, സ്വര്‍ണ മെഡല്‍, മാണിക്യന്‍ എന്നീ ചിത്രങ്ങളില്‍ ബാലതാരമായി അഭിനയിച്ചു

നടി ശ്രുതിയുടെ പ്രി വെഡ്ഡിങ് ടീസര്‍ കാണൂ, നാളെ മാംഗല്യം...

ദിലീപ് നായകനായ റോമിയോ എന്ന ചിത്രത്തിലൂടെയാണ് നായികയായുള്ള അരങ്ങേറ്റം. പിന്നീട് കോളേജ് കുമാരന്‍ (മോഹന്‍ലാലിന്റെ സഹോദരി), ലവ് ഇന്‍ സിങ്കപ്പൂര്‍, ഭാര്യ സ്വന്തം സുഹൃത്ത് തുടങ്ങി പത്തേമാരി വരെ അഭിനയിച്ചു.

നടി ശ്രുതിയുടെ പ്രി വെഡ്ഡിങ് ടീസര്‍ കാണൂ, നാളെ മാംഗല്യം...

സിനിമാഭിനയത്തിനൊപ്പം ടെലിവിഷനും ശ്രുതി തുടര്‍ന്ന് പോന്നു. നമ്മള്‍ തമ്മില്‍, യൂത്ത് ക്ലബ്ബ് എന്നീ ടെലിവിഷന്‍ പരിപാടികളിലും പങ്കെടുത്തു.

English summary
Watch Actress Sruthi Lakshmi's Pre- Wedding teaser

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam