ദിലീപ് ആദ്യമായിട്ട് എടുത്ത സെല്‍ഫി വീഡിയോ കാണണോ?

By Aswathi

ഫേസ്ബുക്ക് അടക്കമുള്ള സോഷ്യല്‍ മീഡിയകളിലൊന്നിലും അധികം സജീവമല്ലാത്ത ആളാണ് ദിലീപ്. എന്നാല്‍ ചന്ദ്രേട്ടന്‍ എവിടെയാ എന്ന ചിത്രത്തിന്റെ വിജയം പ്രേക്ഷകരുമായി പങ്കുവയ്ക്കാന്‍ ദിലീപ് ഫേസ്ബുക്കില്‍ എത്തി.

ഒരു സെല്‍ഫി വീഡിയോയിലൂടെയാണ് ദിലീപ് ചന്ദ്രേട്ടന്‍ എവിടെയാ എന്ന ചിത്രത്തിന്റെ സന്തോഷം പ്രേക്ഷകരുമായി പങ്കുവയ്ക്കുന്നത്. ദിലീപ് ആദ്യമായി എടുക്കുന്ന സെല്‍ഫി വീഡിയോ എന്ന നിലയാലാണ് ഫേസ്ബുക്ക് ഇപ്പോള്‍ ഈ വിഡിയോയെ ചര്‍ച്ച ചെയ്യുന്നത്.

dileep

ആദ്യമായിട്ടാണ് സ്വന്തമായി ഇങ്ങനെ വീഡിയോ എടുക്കുന്നതെന്ന് ദിലീപ് തന്നെ പറയുന്നുണ്ട്. സമീര്‍ താഹിറും ഷൈജു കാലടിയുമൊക്കെ ചുറ്റുവട്ടത്തുണ്ടായിട്ടും സ്വന്തം വീഡിയോ എടുക്കുകയാണ് ദിലീപ്. അത് കാണൂ.

ദിലീപ് ഏട്ടന്റെ ആദ്യ സെൽഫീ വീഡിയോ കാണാം :)

Posted by Moviesmatinee on Sunday, May 3, 2015

നിദ്ര എന്ന ചിത്രത്തിന് ശേഷം സിദ്ധാര്‍ത്ഥ് ഭരതന്‍ സംവിധാനം ചെയ്ത ചന്ദ്രേട്ടന്‍ എവിടയാ എന്ന ചിത്രം മികച്ച വിജയം നേടി യാത്ര തുടരുകയാണ്. അനുശ്രീയും നമിത പ്രമോദുമാണ് ചിത്രത്തിലെ നായികാമാരായി എത്തുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X