»   » കൊച്ചി പഴയ കൊച്ചിയല്ല കേട്ടാ; വാപ്പച്ചി പറഞ്ഞത് മകനാവര്‍ത്തിയ്ക്കുന്നു; കാണൂ

കൊച്ചി പഴയ കൊച്ചിയല്ല കേട്ടാ; വാപ്പച്ചി പറഞ്ഞത് മകനാവര്‍ത്തിയ്ക്കുന്നു; കാണൂ

Written By:
Subscribe to Filmibeat Malayalam

ദുല്‍ഖര്‍ സല്‍മാനെ നായകനാക്കി രാജീവ് രവി സംവിധാനം ചെയ്യുന്ന കമ്മാട്ടി പാടം എന്ന ചിത്രത്തിന്റെ ട്രെയിലര്‍ റിലീസ് ചെയ്തു. ആരാധകരെ ഹരം കൊള്ളിയ്ക്കുന്ന മാസ് ട്രെയിലറാണ് അണിയറപ്രവര്‍ത്തകര്‍ ഒരുക്കിയിരിയ്ക്കുന്നത്.

ഒരുമിട്ട് 24 സെക്കന്റ് ദൈര്‍ഘ്യമുള്ള ട്രെയിലറില്‍ ആക്ഷനാണ് കൂടുതല്‍. റൊമാന്‍സും സൗഹൃദവും ആവശ്യത്തിന്. പ്രധാന താരങ്ങളെല്ലാം ട്രെയിലറില്‍ എത്തുന്നുണ്ട്. തുടര്‍ന്ന് വായിക്കൂ

കൊച്ചി പഴയ കൊച്ചിയല്ല കേട്ടാ; വാപ്പച്ചി പറഞ്ഞത് മകനാവര്‍ത്തിയ്ക്കുന്നു; കാണൂ

അന്നയും റസൂലും, ഞാന്‍ സ്റ്റീവ് ലോപ്പ്‌സ് എന്നീ ചിത്രങ്ങള്‍ക്ക് ശേഷം രാജീവ് രവി സംവിധാനം ചെയ്യുന്ന ചിത്രമാണ് കമ്മാട്ടി പാടം. ബി ബാലചന്ദ്രന്റേതാണ് തിരക്കഥ

കൊച്ചി പഴയ കൊച്ചിയല്ല കേട്ടാ; വാപ്പച്ചി പറഞ്ഞത് മകനാവര്‍ത്തിയ്ക്കുന്നു; കാണൂ

ദുല്‍ഖര്‍ സല്‍മാന്‍ ഒരു മാസ് ആക്ഷന്‍ ഹീറോ ആയിട്ടാണ് ചിത്രത്തിലെത്തുന്നത്. നായകന്റെ രണ്ട് ജീവിതഘട്ടങ്ങള്‍ ചിത്രത്തിലുണ്ടെന്ന് ട്രെയിലറില്‍ നിന്നും വ്യക്തമാകുന്നു.

കൊച്ചി പഴയ കൊച്ചിയല്ല കേട്ടാ; വാപ്പച്ചി പറഞ്ഞത് മകനാവര്‍ത്തിയ്ക്കുന്നു; കാണൂ

മോഡല്‍ രംഗത്ത് നിന്നും വന്ന ഷോം റോമിയാണ് ചിത്രത്തില്‍ ദുല്‍ഖറിന്റെ നായികയായി എത്തുന്നത്.

കൊച്ചി പഴയ കൊച്ചിയല്ല കേട്ടാ; വാപ്പച്ചി പറഞ്ഞത് മകനാവര്‍ത്തിയ്ക്കുന്നു; കാണൂ

ദുല്‍ഖറിനൊപ്പം പ്രധാന്യമുള്ള വേഷത്തിലാണ് വിനായകന്‍ ചിത്രത്തിലെത്തുന്നത്. ദുല്‍ഖറിനെയും വിനായകനെയും പ്രേക്ഷകര്‍ ഇതുവരെ കാണാത്ത ഗെറ്റപ്പിലാണ് അവതരിപ്പിയ്ക്കുന്നതെന്ന് അണിയറപ്രവര്‍ത്തകര്‍ പറയുന്നു

കൊച്ചി പഴയ കൊച്ചിയല്ല കേട്ടാ; വാപ്പച്ചി പറഞ്ഞത് മകനാവര്‍ത്തിയ്ക്കുന്നു; കാണൂ

വിനയ് ഫോര്‍ട്ട്, ഷൈന്‍ ടോം ചാക്കോ, സൗബിന്‍ ഷഹീര്‍, പി ബാലചന്ദ്രന്‍, അലന്‍സിയര്‍ ലേ, അനില്‍ നെടുമങ്ങാട്, സുരാജ് വെഞ്ഞാറമൂട് തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് കേന്ദ്ര കഥാപാത്രങ്ങള്‍

കൊച്ചി പഴയ കൊച്ചിയല്ല കേട്ടാ; വാപ്പച്ചി പറഞ്ഞത് മകനാവര്‍ത്തിയ്ക്കുന്നു; കാണൂ

കെ, ജോണ്‍ പി വര്‍ക്കി, വിനായകന്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന് സംഗീതം നല്‍കിയിരിയ്ക്കുന്നത്. അന്‍വര്‍ അലിയാണ് ഗാനരചയ്താവ്. മധു നീലകണ്ഠന്‍ ഛായാഗ്രഹണം നിര്‍വഹിയ്ക്കുന്നു. പി അജിത്ത് കുമാറാണ് ചിത്രസംയോജനം.

കൊച്ചി പഴയ കൊച്ചിയല്ല കേട്ടാ; വാപ്പച്ചി പറഞ്ഞത് മകനാവര്‍ത്തിയ്ക്കുന്നു; കാണൂ

ഗ്ലോബല്‍ യുനൈറ്റഡ് മീഡിയയുടെ ബാനറില്‍ പ്രേം മേനോനാണ് ചിത്രം നിര്‍മിയ്ക്കുന്നത്. രാജീവ് രവിയുടെ കലക്ടീവ് ഫേസ് വണ്‍, സെഞ്ച്വറി ഫിലിംസ് എന്നിവര്‍ ചേര്‍ന്ന് വിതരണത്തിനെത്തിയ്ക്കുന്ന ചിത്രം മെയ് 20 ന് റിലീസ് ചെയ്യും

കൊച്ചി പഴയ കൊച്ചിയല്ല കേട്ടാ; വാപ്പച്ചി പറഞ്ഞത് മകനാവര്‍ത്തിയ്ക്കുന്നു; കാണൂ

ഇപ്പോള്‍ ചിത്രത്തിന്റെ ട്രെയിലര്‍ കാണൂ...

English summary
Watch: Dulquer Salmaan starrer Kammatti Paadam trailer

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam