»   » പിഷാരടിയുടെ പാരഡി ഗാനം കേട്ട് മമ്മൂട്ടി ചിരിച്ച് മറിയുന്നു; കാണൂ

പിഷാരടിയുടെ പാരഡി ഗാനം കേട്ട് മമ്മൂട്ടി ചിരിച്ച് മറിയുന്നു; കാണൂ

Written By:
Subscribe to Filmibeat Malayalam

പിഷാരടി എവിടെ ചെന്നാലും സാഹചര്യം അനുസരിച്ച് പെരുമാറും. അതുകൊണ്ട് തന്നെയാണ് അദ്ദേഹത്തിന്റെ കോമഡികള്‍ പെട്ടന്ന് ക്ലിക്കാകുന്നത്. കാലിക വിഷയത്തെ കുറിച്ച് രണ്ട് വാക്ക് സംസാരിച്ച ശേഷമാണ് പിഷാരടി തന്റെ കോമഡിയിലേക്ക് കടക്കുന്നത്.

ഫഌവേഴ്‌സിന്റെ ചലച്ചിത്ര അവാര്‍ഡ് വേദിയിലും അത് തന്നെയാണ് സംഭവിച്ചത്. വേനലിന്റെ ചൂടിനൊപ്പം ഇലക്ഷന്‍ തിരക്കിലും പൊള്ളുന്ന കേരളത്തിലെ അവസ്ഥ ആമുഖമായി പറഞ്ഞുകൊണ്ട് പിഷാരടി തുടങ്ങി.

comedy-mammootty

ഇലക്ഷന്റെ സാഹചര്യത്തില്‍ കേരളത്തിലെ പ്രമുഖ രാഷാട്രീയ നേതാക്കളായ വിഎസ് അച്യുതാനന്ദനും ഉമ്മന്‍ ചാണ്ടിയും എകെ ആന്റണിയും കെഎം മാണിയുമൊക്കെ പാട്ടുകളുമായി എത്തുന്നതാണ് പിഷാരടി അവതരിപ്പിച്ചത്.

പിഷാരടിയുടെ അവതരണവും ശബ്ദവും കേട്ടാല്‍ ചിരിക്കാതിരിക്കാന്‍ കഴിയില്ല. മുന്‍നിരയിലിരുന്ന മെഗാസ്റ്റാര്‍ മമ്മൂട്ടിയും ചിരിച്ചു മറിഞ്ഞു. വീഡിയോ കാണൂ...

English summary
Watch: Election parody song of Ramesh Pisharody
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam