»   » ഡാര്‍വിന്റെ പരിണാമത്തിന് ശേഷം കാത്തിരുന്ന ആ നിമിഷം ഇതായിരുന്നു

ഡാര്‍വിന്റെ പരിണാമത്തിന് ശേഷം കാത്തിരുന്ന ആ നിമിഷം ഇതായിരുന്നു

Posted By:
Subscribe to Filmibeat Malayalam

പൃഥ്വിരാജും വേദികയും കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്ന ജെയിംസ് ആന്റ് ആലീസിന്റെ ട്രെയിലര്‍ പുറത്തിറങ്ങി. ഡാര്‍മിക് ഫിലിംസാണ് ചിത്രത്തിന്റെ ട്രെയിലര്‍ യുട്യൂബിലൂടെ പുറത്ത് വിട്ടത്. ജെയിംസിന്റെയും ആലീസിന്റെയും വിവാഹിത ജീവിതവും അതിലെ ചില റൊമാന്റിക് രംഗങ്ങളുമാണ് ഒരു മിനിറ്റും എട്ട് സെക്കന്റുമുള്ള ട്രെയിലറില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

ഛായാഗ്രാഹകന്‍ സുജിത്ത് വാസുദേവന്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണ് ജെയിംസ് ആന്റ് ആലീസ്. വേദിക അവതരിപ്പിക്കുന്ന ആലീസ് എന്ന കഥാപാത്രം വീട്ടുകാരുടെ സമ്മതം കൂടാതെ ജെയിംസിനെ വിവാഹം കഴിക്കുന്നതും തുടര്‍ന്ന് ഇരുവരുടെയും വിവാഹിത ജീവിതത്തിലുണ്ടാകുന്ന ചില സംഭവങ്ങളാണ് ചിത്രത്തിന്റെ പ്രമേയം. ട്രെയിലര്‍ കാണൂ...

ഡാര്‍വിന്റെ പരിണാമത്തിന് ശേഷം കാത്തിരുന്ന ആ നിമിഷം ഇതായിരുന്നു

ഡാര്‍വിന്റെ പരിണാമം എന്ന ചിത്രത്തിന് പൃഥ്വിരാജ് കിടിലന്‍ ഗെറ്റപ്പിലെത്തുന്നു.

ഡാര്‍വിന്റെ പരിണാമത്തിന് ശേഷം കാത്തിരുന്ന ആ നിമിഷം ഇതായിരുന്നു

2014ല്‍ പുറത്തിറങ്ങിയ വസന്തബാലന്റെ കാവ്യ തലൈവന്‍ എന്ന ചിത്രത്തിന് ശേഷം വേദികയും പൃഥ്വിരാജും വീണ്ടും ഒന്നിക്കുന്ന ചിത്രമാണ് ജെയിംസ് ആന്റ് ആലീസ്.

ഡാര്‍വിന്റെ പരിണാമത്തിന് ശേഷം കാത്തിരുന്ന ആ നിമിഷം ഇതായിരുന്നു

സംസ്ഥാന അവാര്‍ഡ് ജേതാവായ ഛായാഗ്രാഹകന്‍ സുജിത്ത് വാസുദേവന്റെ ആദ്യ സംവിധാനത്തില്‍ ഒരുങ്ങുന്ന ചിത്രം.

ഡാര്‍വിന്റെ പരിണാമത്തിന് ശേഷം കാത്തിരുന്ന ആ നിമിഷം ഇതായിരുന്നു

ജെയിംസും ആലീസും വിവാഹം കഴിക്കുന്നതും തുടര്‍ന്നുണ്ടാകുന്ന സംഭവങ്ങളാണ് ചിത്രത്തിന്റെ പ്രമേയം.

ഡാര്‍വിന്റെ പരിണാമത്തിന് ശേഷം കാത്തിരുന്ന ആ നിമിഷം ഇതായിരുന്നു

ഡോ.എസ് ജനാര്‍ദ്ദനനാണ് ചിത്രത്തിന്റെ തിരക്കഥ.

ഡാര്‍വിന്റെ പരിണാമത്തിന് ശേഷം കാത്തിരുന്ന ആ നിമിഷം ഇതായിരുന്നു

ധാര്‍മ്മിക ഫിലിംസിന്റെ ബാനറില്‍ ഡോ.എസ് സജികുമാറും കൃഷ്ണന്‍ സേതുകുമാറും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.

ഡാര്‍വിന്റെ പരിണാമത്തിന് ശേഷം കാത്തിരുന്ന ആ നിമിഷം ഇതായിരുന്നു

ചിത്രത്തിന്റെ ട്രെയിലര്‍ കാണൂ..

ഡാര്‍വിന്റെ പരിണാമത്തിന് ശേഷം കാത്തിരുന്ന ആ നിമിഷം ഇതായിരുന്നു

ഏപ്രില്‍ 29നാണ് ചിത്രം തിയേറ്ററില്‍ എത്തുന്നത്.

English summary
Watch 'James and Alice' trailer featuring Prithviraj and Vedhika.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam