ഹീറോ.. സൂപ്പര്‍ ഹീറോ.. മമ്മൂട്ടിയുടെ പുതിയ നിയമം ടീസര്‍ കാണൂ
പ്രേക്ഷകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന മമ്മൂട്ടി-നയന്‍സിന്റെ പുതിയ നിയമം ടീസര്‍ പുറത്തിറങ്ങി. പ്രേക്ഷകരെ വീണ്ടും ആകാംക്ഷയുടെ മുള്‍മുനയില്‍ എത്തിക്കുന്ന കിടിലന്‍ ടീസറാണ് പുറത്തിറങ്ങിയിരിക്കുന്നത്. ഒപ്പം മമ്മൂട്ടിയുടെ കലക്കന്‍ ഡയലോഗുകളും.
ഭാസ്‌കര്‍ ദി റാസ്‌കലിന് ശേഷം മമ്മൂട്ടിയും നയന്‍താരയും ഒന്നിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് എകെ സാജനാണ്. അഡ്വക്കറ്റ് ലൂയിസ് പോത്തനും ഭാര്യയും കഥകളി ആര്‍ട്ടിസ്റ്റുമായ വാസുകിയുടെയും വിവാഹവും ജീവിതവുമാണ് പുതിയ നിയമം.

ഹീറോ.. സൂപ്പര്‍ ഹീറോ.. മമ്മൂട്ടിയുടെ പുതിയ നിയമം ടീസര്‍ കാണൂ
ഭാസ്‌കര്‍ ദി റാസ്‌കല്‍ എന്ന ഹിറ്റ് ചിത്രത്തിന് ശേഷം മമ്മൂട്ടിയും നയന്‍താരയും വീണ്ടും ഒന്നിക്കുന്ന ചിത്രമാണ് പുതിയ നിയമം.

ഹീറോ.. സൂപ്പര്‍ ഹീറോ.. മമ്മൂട്ടിയുടെ പുതിയ നിയമം ടീസര്‍ കാണൂ
മമ്മൂട്ടി നയന്‍താര കൂടാതെ രചന നാരയണന്‍കുട്ടി, വിനയ് ഫോര്‍ട്ട്, അജു വര്‍ഗ്ഗീസ്, ഷീലു എബ്രഹാം തുടങ്ങിയവരാണ് ചിത്രത്തില്‍ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

ഹീറോ.. സൂപ്പര്‍ ഹീറോ.. മമ്മൂട്ടിയുടെ പുതിയ നിയമം ടീസര്‍ കാണൂ
അഡ്വക്കറ്റ് ലൂയിസ് പോത്തന്‍ എന്ന കഥപാത്രത്തെയാണ് ചിത്രത്തില്‍ മമ്മൂട്ടി അവതരിപ്പിക്കുന്നത്. പത്തേമാരിയ്ക്ക് ശേഷം മമ്മൂട്ടി നായകനായി എത്തിയ ചിത്രമാണ് പുതിയ നിയമം.

ഹീറോ.. സൂപ്പര്‍ ഹീറോ.. മമ്മൂട്ടിയുടെ പുതിയ നിയമം ടീസര്‍ കാണൂ
വാസുകി എന്ന കഥകളി ആര്‍ട്ടിസ്റ്റിന്റെ വേഷമാണ് ചിത്രത്തില്‍ നയന്‍താര അവതരിപ്പിക്കുന്നത്. വര്‍ഷത്തില്‍ ഒരു മലയാള സിനിമ മാത്രം ചെയ്തുക്കൊണ്ടിരുന്ന നയന്‍സ് ചിത്രത്തിലേക്ക് ക്ഷണിച്ചതേ സമ്മതിക്കുകയായിരുന്നു. ചിത്രത്തിലെ കഥാപാത്രവും മമ്മൂട്ടിയുടെ നായികയായി അഭിനയിക്കുന്നതിന്റെ പ്രാധാന്യവും അറിയാവുന്നതുകൊണ്ടാണ് ചിത്രത്തില്‍ അഭിനയിക്കാന്‍ സമ്മതിച്ചതെന്നും നയന്‍സ് പറഞ്ഞിരുന്നു.
ഹീറോ.. സൂപ്പര്‍ ഹീറോ.. മമ്മൂട്ടിയുടെ പുതിയ നിയമം ടീസര്‍ കാണൂ
ചിത്രത്തിന്റെ ട്രെയിലര്‍ കാണൂ...

Click it and Unblock the Notifications