»   » മോഹന്‍ലാലിന്റെ വിസ്മയം വെറും ചിത്രമല്ല, ട്രെയിലര്‍ കാണൂ..

മോഹന്‍ലാലിന്റെ വിസ്മയം വെറും ചിത്രമല്ല, ട്രെയിലര്‍ കാണൂ..

Posted By:
Subscribe to Filmibeat Malayalam

ഒപ്പത്തിന് ശേഷം മോഹന്‍ലാലിന്റെ ബഹുഭാഷ ചിത്രമായ മനമന്തയുടെ ട്രെയിലര്‍ പുറത്തിറങ്ങി. വിസ്മയം എന്ന പേരില്‍ മലയാളത്തില്‍ പുറത്തിറങ്ങുന്ന ചിത്രം സംവിധാനം ചെയ്യുന്നത് ചന്ദ്രശേഖര്‍ യെലറ്റിയാണ്. മോഹന്‍ലാല്‍, ഗൗതമി, വിശ്വാനന്ദ്, റെയ്‌നാ റാവോ, ഉര്‍വശി തുടങ്ങിയ ചിത്രത്തിലെ പ്രധാനകഥാപാത്രങ്ങളെ ഉള്‍പ്പെടുത്തിയാണ് ട്രെയിലര്‍.

ഒരു കുടുംബ ചിത്രത്തിന്റെ എല്ലാ ഘടകങ്ങളും ഉള്‍പ്പെടുത്തിയാണ് ചിത്രം. അതിനൊപ്പം ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളായ നാലു പേരുടെയും ത്രില്ലിങ് രംഗങ്ങളും ചിത്രത്തിന്റെ ഭാഗമാകുന്നുണ്ട്. ചിത്രത്തിന്റെ ട്രെയിലറില്‍ നിന്ന് മനസിലാക്കാം. കാണൂ..

മോഹന്‍ലാലിന്റെ വിസ്മയം വെറും ചിത്രമല്ല, ട്രെയിലര്‍ കാണൂ..

മോഹന്‍ലാല്‍ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന മനമന്തയുടെ റിലീസിനായി സിനിമാ ലോകവും കാത്തിരിക്കുകയാണ്. ബാഹുബലിയുടെ സംവിധായകന്‍ രാജമൗലിയും മനമന്തയ്ക്കായി കാത്തിരിക്കുകയായിരുന്നുവെന്ന് നേരത്തെ തന്നെ പറഞ്ഞിരുന്നു.

മോഹന്‍ലാലിന്റെ വിസ്മയം വെറും ചിത്രമല്ല, ട്രെയിലര്‍ കാണൂ..

ചന്ദ്രശേഖര്‍ യെലറ്റി സംവിധാനം ചെയ്യുന്ന ചിത്രം ആഗ്സ്റ്റ് അഞ്ചിനാണ് തിയേറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തുന്നത്.

മോഹന്‍ലാലിന്റെ വിസ്മയം വെറും ചിത്രമല്ല, ട്രെയിലര്‍ കാണൂ..

കൊരട്ടാല ശിവ സംവിധാനം ചെയ്യുന്ന മോഹന്‍ലാലിന്റെ തെലുങ്ക് ചിത്രം ജനതാ ഗാരേജും റിലീസിന് ഒരുങ്ങിയിരിക്കുകയാണ്. സെപ്തംബര്‍ രണ്ടിനാണ് ചിത്രത്തിന്റെ റിലീസ് ഡേറ്റ് തീരുമാനിച്ചിരിക്കുന്നത്.

മോഹന്‍ലാലിന്റെ വിസ്മയം വെറും ചിത്രമല്ല, ട്രെയിലര്‍ കാണൂ..

മോഹന്‍ലാലിന്റെ വിസ്മയം ട്രെയിലര്‍ കാണൂ..

English summary
Watch Mohanlal's 'Manamantha' and 'Vismayam' trailers.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam