»   » മോഹന്‍ലാലിന്റെയും സുചിത്രയുടെയും വിവാഹ വീഡിയോ കാണണോ?

മോഹന്‍ലാലിന്റെയും സുചിത്രയുടെയും വിവാഹ വീഡിയോ കാണണോ?

Posted By:
Subscribe to Filmibeat Malayalam

ഇപ്പോള്‍ നടീ നടന്മാരുടെ വിവാഹം വളരെ ഗ്രാന്റാണ്. ഒടുവില്‍ വിവാഹിതയായ മുക്തയുടെ വീഡിയോ വരെ ഫേസ്ബുക്കിലും മറ്റും വൈറലായി. ബ്ലാക്ക് വൈറ്റ് സ്റ്റൈലിലുള്ള നല്ല ഉഗ്രന്‍ വീഡിയോ.

എന്നാല്‍ ബ്ലാക്ക് ആന്റ് വൈറ്റും കളറുമല്ലാത്ത ഒരു കാലമില്ലേ, നടുവില്‍. അപ്പോഴായിരുന്നു മലയാളത്തിന്റെ മഹാനടന്റെയും തമിഴ് സിനിമാ നിര്‍മാതാവ് ബാലാജിയുടെ മകള്‍ സുചിത്രയുടെയും വിവാഹം

1988 ലായിരുന്നു സുചിത്രയുടെയും മോഹന്‍ലാലിന്റെയും വിവാഹം. ഫേസ്ബുക്കിലെ കുട്ടിച്ചാത്തന്‍ എന്ന പേജിലൂടെ ഇപ്പോള്‍ ആ താരവിവാഹത്തിന്റെ വീഡിയോ പുറത്തു വന്നിരിക്കുകാണ്.

സുരേഷ് ഗോപി, മമ്മൂട്ടി, മുകേഷ്, ഉടുവില്‍ ഉണ്ണികൃഷ്ണന്‍, കൊച്ചിന്‍ ഹനീഫ, മോനിഷ, സരിത അങ്ങനെ ഒത്തിരി താരങ്ങളെ വീഡിയോയില്‍ കാണാം. വലിയ സെക്യൂരിറ്റിയും കാര്യവുമൊക്കെയുണ്ടായിരുന്നു. മലയാളക്കര ആഘോഷമാക്കിയ ആ വിവാഹ വീഡിയോ കാണൂ...

മോഹന്‍ലാലിന്റെയും സുചിത്രയുടെയും വിവാഹ വീഡിയോ കാണണോ?

ഇതാണ് ആ വീഡിയോ

മോഹന്‍ലാലിന്റെയും സുചിത്രയുടെയും വിവാഹ വീഡിയോ കാണണോ?

1988 ലായിരുന്നു സുചിത്രയുടെയും മോഹന്‍ലാലിന്റെയും വിവാഹം.

മോഹന്‍ലാലിന്റെയും സുചിത്രയുടെയും വിവാഹ വീഡിയോ കാണണോ?

ഇത് ലാലിന്റെയും സുചിത്രയുടെയും വിവാഹ റിസപ്ഷന് എടുത്ത ഫോട്ടോയാണ്

മോഹന്‍ലാലിന്റെയും സുചിത്രയുടെയും വിവാഹ വീഡിയോ കാണണോ?

അന്നത്തെ മലയാള മനോരമയിലെ ഫ്രണ്ട് പേജ് വാര്‍ത്തയായിരുന്നു സൂപ്പര്‍സ്റ്റാറിന്റെ വിവാഹം

മോഹന്‍ലാലിന്റെയും സുചിത്രയുടെയും വിവാഹ വീഡിയോ കാണണോ?

സുചിത്രയ്ക്ക് തന്നോട് പ്രണയമായിരുന്നെന്നും തനിക്ക് ഒരുപാട് കാര്‍ഡുകള്‍ അയക്കുമായിരുന്നു എന്നും പണ്ടൊരു അഭിമുഖത്തില്‍ ലാല്‍ പറഞ്ഞിരുന്നു

മോഹന്‍ലാലിന്റെയും സുചിത്രയുടെയും വിവാഹ വീഡിയോ കാണണോ?

ഇതാണ് ലാലിന്റെ കുടുംബം. മകന്‍ പ്രണവും മകള്‍ വിസ്മയയും ഭാര്യ സുചിത്രയും അടങ്ങുന്ന കുഞ്ഞു കുടുംബം

English summary
Watch Mohanlal's marriage video

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam