»   » ജയസൂര്യയുടെ മക്കളുടെ കിടിലന്‍ ഡബ്‌സ്മാഷ്

ജയസൂര്യയുടെ മക്കളുടെ കിടിലന്‍ ഡബ്‌സ്മാഷ്

Posted By: Rohini
Subscribe to Filmibeat Malayalam

അച്ഛന്‍ പുലിയാണെങ്കില്‍ മക്കള്‍ പുപ്പുലിയാണ്. അപ്പോള്‍ ആരാണ് ഈ അച്ഛന്‍ പുലി എന്നാവും. മറ്റാരുമല്ല, വില്ലന്‍ വേഷവും നായക വേഷവും ഒരുപോലെ കൈകാര്യം ചെയ്യുന്ന, അര്‍പ്പോണ ബോധമുള്ള നടന്‍ സാക്ഷാല്‍ ജയസൂര്യ തന്നെ.

ജയസൂര്യയുടെ മക്കള്‍ അദൈ്വതും വേദനയും ചെയ്ത ഡബ്‌സ്മാഷിനെ കുറിച്ചാണ് പറയുന്നത്. ജയസൂര്യ തന്നെയാണ് ഈ വീഡിയോ തന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെ പുറത്ത് വിട്ടത്.

jayasurya-s-kids

അച്ഛന്‍ അഭിനയം പകര്‍ന്നു കിട്ടിയിട്ടുണ്ടെന്നും, തങ്ങളും അഭിനയത്തിലേക്ക് വരും എന്നും ഈ ഡബ്‌സ്മാഷ് തന്നെ സൂചിപ്പിയ്ക്കുന്നു. എന്തായാലും ജയസൂര്യ ആരാധകര്‍ക്കൊക്കെ നന്നായി ഇഷ്ടപ്പെട്ടിട്ടുണ്ട്. 17 ആയിരത്തിലധികം ലൈക്കുകളാണ് ഈ ഡബ്‌സ്മാഷിന് കിട്ടി.

Makkalude dubb smash.....

Posted by Jayasurya on Monday, September 21, 2015

അദൈ്വത് ഇതിനോടകം ഒരു സിനിമയില്‍ അഭിനയിക്കുകയും ചെയ്തിട്ടുണ്ട്. ജയസൂര്യയുടെ ബാല്യകാലം അവതരിപ്പിച്ചുകൊണ്ട് ലാല്‍ ബഹദൂര്‍ ശാസ്ത്രി എന്ന ചിത്രത്തിലൂടെയായിരുന്നു ആ അരങ്ങേറ്റം

English summary
Watch the Dubbsmash by actor Jayasurya's kids

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam