ഒരു 2 മിനിട്ട് 41 സെക്കന്റ് ഇവിടെ ശ്രദ്ധിക്കൂ, എല്ലാവരും ഒരുപോലെയല്ല എന്ന് മനസ്സിലാവും

By Aswini

പത്തില്‍ 9 ശതമാനം പേര്‍ക്ക് ഭ്രാന്താണെന്ന് പറഞ്ഞാല്‍, ഭ്രാന്തില്ലാത്ത ഒരു ശതമാനം ആളുണ്ട് എന്ന് തന്നെയാണ് അതിന്റെ അര്‍ത്ഥം. അവരെ തേടി കണ്ടുപിടിച്ചു വിശ്വസിക്കുക പ്രയാസം, എന്നു കരുതി അടക്കി ആക്ഷേപിയ്ക്കുന്നതും തെറ്റല്ലേ.

ശരിയാണ്, രാത്രികാലങ്ങളില്‍ നഗരത്തില്‍ സ്ത്രീകള്‍ സുരക്ഷിതരല്ല. ചുറ്റുമുള്ള കാമഭ്രാന്തന്മാരുടെ കണ്ണുകള്‍ അവളിലേക്ക് മാത്രമായി കേന്ദ്രീകരിക്കപ്പെടാം. ആ വിചാരം ഉള്ളില്‍ ഉള്ളതുകൊണ്ട് കാണുന്നവരുടെയൊക്കെ നോട്ടം അങ്ങനെയാണെന്ന് അവള്‍ തെറ്റിദ്ധരിച്ചാലും കുറ്റം പറയാന്‍ കഴിയില്ല.

short-film

എന്നാല്‍ സമൂഹത്തില്‍ ചിലരെങ്കിലും ഉണ്ടാവും, അമ്മയെയും പെങ്ങളെയും തിരിച്ചറിയുന്നവര്‍, അത്തരക്കാരില്‍ ഒരാളെ കുറിച്ചാണ് 'എലോണ്‍ ഓണ്‍ മൈ വെ' എന്ന ഷോര്‍ട് ഫിലീമിലൂടെ അതുല്‍ നന്ദു പറയുന്നത്.

അതുല്‍ തന്നെയാണ് ചിത്രത്തിന്റെ കഥയും എഡിറ്റിങുമെല്ലാം നിര്‍വഹിച്ചിരിയ്ക്കുന്നത്. ഒരു ഘട്ടം കഴിയുമ്പോള്‍ പ്രേക്ഷകന്റെ നെഞ്ചിടിപ്പും കൂടും. ഒന്ന് കണ്ടു നോക്കൂ, ഈ ഹ്രസ്വചിത്രം, എല്ലാവരും ഒരു പോലെയല്ല എന്ന് മനസ്സിലാവും.

ALONE ON MY WAY ....

MY SHORT FILM ... From : NATIONAL FILM FESTIVAL .. <3 ALONE ON MY WAY <3 You must have to watch and share ...... I HOPE YOUR CONTINUED SUPPORT .. ( And put your headphone )

Posted by Athul Leonardo Nandhu on Wednesday, October 7, 2015

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X