»   »  ഈ അവസ്ഥയില്‍ മാറ്റമില്ല, വീട് ഒഴിഞ്ഞ് നടി കനിഹയും കുടുംബവും

ഈ അവസ്ഥയില്‍ മാറ്റമില്ല, വീട് ഒഴിഞ്ഞ് നടി കനിഹയും കുടുംബവും

Posted By:
Subscribe to Filmibeat Malayalam

തമിഴ്‌നാട്ടിലെ കനത്ത മഴയെ തുടര്‍ന്ന് ദുരിതമനുഭവിക്കുന്നവരുടെ കൂട്ടത്തില്‍ നടി കനിഹയുമുണ്ടായിരുന്നു. ഇപ്പോഴും അവസ്ഥയില്‍ മാറ്റമില്ലാതെ വന്നപ്പോള്‍ വീട് വിട്ട് പോകുകയല്ലാതെ താരത്തിനും കുടുംബത്തിനും മറ്റൊരു വഴിയില്ല. വീടിന് ചുറ്റും വെള്ളമാണ്, ഒന്ന് പുറത്ത് ഇറങ്ങാന്‍ കഴിയാതെ ഒരു മാസത്തോളമായി കനിഹയും കുടുംബവും വീടിനുള്ളില്‍ തന്നെ കുടുങ്ങി കിടക്കുന്നത്.

കുട്ടികള്‍ സ്‌കൂളില്‍ പോകാന്‍ പോലും കഴിയാതെ വീടിനുള്ളില്‍ തന്നെയാണ്. ഇനിയും വീടിനുള്ളില്‍ ദിവസങ്ങള്‍ തള്ളി നീക്കാന്‍ കഴിയാത്ത അവസ്ഥ വന്നപ്പോഴാണ് കനിഹയും കുടുംബവും വീടു വിട്ടിറങ്ങുന്നത്.

ഈ അവസ്ഥയില്‍ മാറ്റമില്ല, വീട് ഒഴിഞ്ഞ് നടി കനിഹയും കുടുംബവും

കഴിഞ്ഞ മാസം തുടങ്ങിയ കനത്ത മഴയിലും വെള്ളപൊക്കത്തിലും തമിഴ്‌നാട്ടില്‍ ഒട്ടേറെ പേര്‍ മരിച്ചതായാണ് റിപ്പോര്‍ട്ടുകള്‍

ഈ അവസ്ഥയില്‍ മാറ്റമില്ല, വീട് ഒഴിഞ്ഞ് നടി കനിഹയും കുടുംബവും

തമിഴ്‌നാട്ടിലെ വെള്ളപൊക്കത്തില്‍ ദുരിതമനുഭവിക്കുന്നവരുടെ കൂട്ടത്തില്‍ നടി കനിഹയുമുണ്ടായിരുന്നു. ഒരു മാസമായി വീടിന് പുറത്തിറങ്ങിയിട്ട്, ഇനിയും ഇങ്ങനെ ദിവസങ്ങള്‍ തള്ളി നീക്കാന്‍ കഴിയാത്ത അവസ്ഥയെ തുടര്‍ന്നാണ് കനിഹയും കുടുംബവും വീട് വിട്ട് പോകുന്നത്.

ഈ അവസ്ഥയില്‍ മാറ്റമില്ല, വീട് ഒഴിഞ്ഞ് നടി കനിഹയും കുടുംബവും

കനിഹ തന്നെയാണ് വീട് വിട്ടു പോകുന്നത് ഫേസ്ബുക്ക് പേജിലൂടെ അറിയിച്ചത്.

ഈ അവസ്ഥയില്‍ മാറ്റമില്ല, വീട് ഒഴിഞ്ഞ് നടി കനിഹയും കുടുംബവും

ഈ അവസ്ഥയ്ക്ക് പരിഹാരമുണ്ടാക്കാന്‍ താന്‍ ആരോട് പരാതിപ്പെടണമെന്നറിയില്ല. കുട്ടികളും താനും ദിവസങ്ങളായി വീടിനുള്ളില്‍ തന്നെയാണെന്നും കനിഹ അടുത്തിടെ ഫേസ്ബുക്കിലൂടെ പറഞ്ഞിരുന്നു.

  English summary
  Kniha evacuating home due to rain.
  Please Wait while comments are loading...

  Malayalam Photos

  Go to : More Photos

  വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam