ഈ രംഗം മലയാളി പ്രേക്ഷകര്‍ ഇനി ഒരിക്കലും മറക്കില്ല... ഈ ചുംബനം
അത്രയ്ക്ക് വേദനയോടെയാണ് ദുല്‍ഖര്‍ സല്‍മാന്‍ തന്റെ ഫേസ്ബുക്ക് പേജില്‍ ആ കുറിപ്പ് എഴുതിയത്. കല്‍പനയ്ക്ക് നല്‍കിയ ആ അന്ത്യ ചുംബനം. ചെറുപ്പത്തില്‍ ചോദിച്ചിട്ട് തന്നില്ല എന്ന് പറഞ്ഞതിന് ഒരായിരം ഉമ്മ.
ചാര്‍ലി എന്ന ചിത്രത്തില്‍ ഒരു രംഗത്ത് ദുല്‍ഖര്‍ കല്‍പനയെ കെട്ടിപ്പിടിച്ച് ഉമ്മ വയ്ക്കുന്നുണ്ട്. അപ്പോള്‍ കല്‍പന ചേച്ചിയുടെ മുഖത്ത് വലിയൊരു സന്തോഷം കണ്ടിരുന്നു എന്ന് ദുല്‍ഖര്‍ഡ ഓര്‍ക്കുന്നു. ആ ചിത്രം മലയാളി പ്രേക്ഷകര്‍ ഇനിയൊരിക്കലും മറക്കില്ല.

ഈ രംഗം മലയാളി പ്രേക്ഷകര്‍ ഇനി ഒരിക്കലും മറക്കില്ല... ഈ ചുംബനം
ഈ ചിത്രം മലയാളി പ്രേക്ഷകര്‍ ഒരിക്കലും മറക്കില്ല. ഇതാണ് കല്‍പനയ്ക്ക് ദുല്‍ഖര്‍ നല്‍കിയ ആ ചുമ്പനം

ഈ രംഗം മലയാളി പ്രേക്ഷകര്‍ ഇനി ഒരിക്കലും മറക്കില്ല... ഈ ചുംബനം
സിനിമയില്‍ വന്ന കാലം മുതല്‍ കല്‍പന പ്രേക്ഷകരെ ചിരിപ്പിയ്ക്കുകയാണ്. എന്നാല്‍ ഒടുവില്‍ അഭിനയിച്ച ചാര്‍ലി മാത്രം ഒരു നൊമ്പരം ബാക്കി വച്ചു. സകലതും മറന്ന്, ഒന്നും പറയാതെ കടലിലേക്ക് എടുത്തു ചാടിയ ക്വീന്‍ മേരി

ഈ രംഗം മലയാളി പ്രേക്ഷകര്‍ ഇനി ഒരിക്കലും മറക്കില്ല... ഈ ചുംബനം
ചെറുപ്പം മുതലേ കല്‍പ്പനേച്ചിയെ അറിയമായിരുന്നുവെന്നും കഥകള്‍ പറഞ്ഞു തന്നിട്ടുണ്ടെന്നും ദുല്‍ഖര്‍ പറയുന്നു. അപ്പോഴൊക്കെ ഒരുമ്മ ചോദിച്ചപ്പോള്‍ നല്‍കിയിരുന്നില്ല. അതിനൊക്കെ പകരമായി ഒരായിരം ഉമ്മ- ദുല്‍ഖറിന്റെ ആ ഫേസ്ബുക്ക് പോസ്റ്റ് ആരാധകരെ ഏറെ വേദനിപ്പിച്ചു
ഈ രംഗം മലയാളി പ്രേക്ഷകര്‍ ഇനി ഒരിക്കലും മറക്കില്ല... ഈ ചുംബനം
ഇതാണ് ആ പോസ്റ്റ്

Click it and Unblock the Notifications