»   » പുതുമകള്‍ ഒന്നുമില്ലെങ്കിലും ഒരു നിറമുണ്ടായിരുന്നു രാധികയുടെ വിവാഹം, കാണൂ

പുതുമകള്‍ ഒന്നുമില്ലെങ്കിലും ഒരു നിറമുണ്ടായിരുന്നു രാധികയുടെ വിവാഹം, കാണൂ

Written By:
Subscribe to Filmibeat Malayalam

പുതുമകള്‍ ഒന്നും തന്നെ തങ്ങളുടെ വിവാഹത്തില്‍ ഉണ്ടാവില്ല എന്ന് രാധിക നേരത്തെ പറഞ്ഞിരുന്നു. പക്ക ട്രഡീഷണല്‍ രീതിയില്‍ നടത്തുന്ന ചടങ്ങുകള്‍ക്ക് മാത്രമേ സമയം തികയുള്ളൂ എന്നും നടി അന്ന് പറഞ്ഞു.

ക്ലാസ്‌മേറ്റ്‌സ് നായിക വിവാഹിതയായി; ഫോട്ടോകള്‍ കാണൂ

പുതുമകളോ, അധികം താരസമ്പന്നതയോ ഒന്നുമില്ലായിരുന്നുവെങ്കിലും രാധികയുടെയും അഭില്‍ കൃഷ്ണയുടെയും വിവാഹത്തിന് ഒരു നിറമുണ്ടായിരുന്നു.. തെളിച്ചമുണ്ടായിരുന്നു. വിവാഹത്തിന്റെ കൂടുതല്‍ ചിത്രങ്ങള്‍ കാണാം

പുതുമകള്‍ ഒന്നുമില്ലെങ്കിലും ഒരു നിറമുണ്ടായിരുന്നു രാധികയുടെ വിവാഹം, കാണൂ

വധുവായി അണിഞ്ഞൊരുങ്ങുമ്പോള്‍ ഏത് പെണ്‍കുട്ടിയ്ക്കും സൗന്ദര്യം അല്പം കൂടും എന്ന് പറയുന്നത് എത്ര വാസ്തവമാണ്.

പുതുമകള്‍ ഒന്നുമില്ലെങ്കിലും ഒരു നിറമുണ്ടായിരുന്നു രാധികയുടെ വിവാഹം, കാണൂ

വിവാഹത്തിന് താലികെട്ടുമ്പോഴൊക്കെ നിറഞ്ഞ പുഞ്ചിരിയായിരുന്നു രാധികയുടെ മുഖത്ത്. അത് വിവാഹത്തിന്റെ തിളക്കം

പുതുമകള്‍ ഒന്നുമില്ലെങ്കിലും ഒരു നിറമുണ്ടായിരുന്നു രാധികയുടെ വിവാഹം, കാണൂ

തമിഴ് ബ്രാഹ്മണ ചടങ്ങുകളോടു കൂടിയ പക്ക ട്രഡീഷണല്‍ വിവാഹമാണ് നടന്നത്

പുതുമകള്‍ ഒന്നുമില്ലെങ്കിലും ഒരു നിറമുണ്ടായിരുന്നു രാധികയുടെ വിവാഹം, കാണൂ

ഗായകന്‍ വിധു പ്രതാപും ഭാര്യയും വിവാഹത്തില്‍ പങ്കെടുക്കാന്‍ എത്തിയപ്പോള്‍

പുതുമകള്‍ ഒന്നുമില്ലെങ്കിലും ഒരു നിറമുണ്ടായിരുന്നു രാധികയുടെ വിവാഹം, കാണൂ

നടന്‍ സുരേഷ് ഗോപിയും എത്തി

പുതുമകള്‍ ഒന്നുമില്ലെങ്കിലും ഒരു നിറമുണ്ടായിരുന്നു രാധികയുടെ വിവാഹം, കാണൂ

നടി ഭാമയ്‌ക്കൊപ്പം സദസ്സില്‍ സുരേഷ് ഗോപി

പുതുമകള്‍ ഒന്നുമില്ലെങ്കിലും ഒരു നിറമുണ്ടായിരുന്നു രാധികയുടെ വിവാഹം, കാണൂ

നടി ശാലിന്‍ വിവാഹത്തില്‍ പങ്കെടുത്തു

പുതുമകള്‍ ഒന്നുമില്ലെങ്കിലും ഒരു നിറമുണ്ടായിരുന്നു രാധികയുടെ വിവാഹം, കാണൂ

വധൂവരന്മാര്‍ക്കൊപ്പം സുരേഷ് ഗോപി

പുതുമകള്‍ ഒന്നുമില്ലെങ്കിലും ഒരു നിറമുണ്ടായിരുന്നു രാധികയുടെ വിവാഹം, കാണൂ

നടന്‍ റോഷന്‍ വിവാഹത്തില്‍ പങ്കെടുത്തു

പുതുമകള്‍ ഒന്നുമില്ലെങ്കിലും ഒരു നിറമുണ്ടായിരുന്നു രാധികയുടെ വിവാഹം, കാണൂ

ഭാമ വിവാഹത്തില്‍ പങ്കെടുത്തപ്പോള്‍

പുതുമകള്‍ ഒന്നുമില്ലെങ്കിലും ഒരു നിറമുണ്ടായിരുന്നു രാധികയുടെ വിവാഹം, കാണൂ

ക്ലാസ്‌മേറ്റിസില്‍ ഒന്നിച്ചഭിനയിച്ചതാണ് കാവ്യയും രാധികയും

പുതുമകള്‍ ഒന്നുമില്ലെങ്കിലും ഒരു നിറമുണ്ടായിരുന്നു രാധികയുടെ വിവാഹം, കാണൂ

അത്രയധികം താരങ്ങളൊന്നും വിവാഹത്തില്‍ പങ്കെടുത്തിരുന്നില്ല. ബന്ധുക്കളും അടുത്ത സുഹൃത്തുക്കളുമാണ് എത്തിയത്

പുതുമകള്‍ ഒന്നുമില്ലെങ്കിലും ഒരു നിറമുണ്ടായിരുന്നു രാധികയുടെ വിവാഹം, കാണൂ

ദുബായില്‍ ഇവന്റ്മാനേജ്‌മെന്റ് കമ്പനയില്‍ ജോലി ചെയ്യുകയാണ് വരന്‍ അഭില്‍ കൃഷ്ണ

പുതുമകള്‍ ഒന്നുമില്ലെങ്കിലും ഒരു നിറമുണ്ടായിരുന്നു രാധികയുടെ വിവാഹം, കാണൂ

വിവാഹ ചടങ്ങുകളൊക്കെ കഴിഞ്ഞ് വധുവും വരനും ഒരു ബൈക്ക് റൈസിന് ഒരുങ്ങുകയാണോ

പുതുമകള്‍ ഒന്നുമില്ലെങ്കിലും ഒരു നിറമുണ്ടായിരുന്നു രാധികയുടെ വിവാഹം, കാണൂ

വിവാഹ ശേഷം രാധിക ഭര്‍ത്താവിനൊപ്പം ദുബായിലേക്ക് പോകും. തന്റെ ഇഷ്ടങ്ങളൊക്കെ എന്നും തനിക്കൊപ്പം തന്നെ ഉണ്ടാവുമെന്നും അഭിനയിക്കാന്‍ നല്ല വേഷങ്ങള്‍ ലഭിച്ചാല്‍ തിരിച്ചുവരുമെന്നും നേരത്തെ രാധിക അറിയിച്ചിരുന്നു.

English summary
Wedding photos of actress Radhika

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam