ആദ്യം പൃഥ്വി, ഇപ്പാള്‍ ഞാന്‍- അനന്യ

ഞാനും എന്റെ കുടുംബവും ഹാപ്പിയാണ്. ഞാന്‍ നിങ്ങളിലാരുടെയെങ്കിലും കുടുംബാംഗമായിരുന്നാല്‍ എന്നോടിതു ചെയ്യുമോയെന്നും അനന്യ ചോദിയ്ക്കുന്നു.
ഇതെന്റെ പ്രശ്‌നം മാത്രമല്ല, ഓരോ സമയത്തും പല പ്രശ്‌നങ്ങളാണ്. സ്വന്തം കമന്റിന് പ്രശസ്തി കിട്ടാനാവും ഇതൊക്കെ ചെയ്യുന്നത്. ഒരു നടനോ നടിയ്‌ക്കോ എന്തെങ്കിലും പ്രശ്‌നമുണ്ടായാല്‍ മലയാളികള്‍ മാത്രമാണ് ഇങ്ങനെ പെരുമാറുന്നത്. വടക്കേ ഇന്ത്യക്കാരൊന്നും ഇങ്ങനെ ചെയ്യില്ല.
കുറച്ചുനാള്‍ മുമ്പ് പൃഥ്വിരാജായിരുന്നു ഇതിന് ഇരയായിരുന്നത്. ആരെ വിവാഹം ചെയ്യണം എങ്ങനെ വിവാഹം ചെയ്യണം എന്നതൊക്കെ അദ്ദേഹത്തിന്റെ വ്യക്തിപരമായ കാര്യങ്ങളാണ്. ഞങ്ങളൊക്കെ പബ്ലിക് ഫിഗേഴ്‌സാണെന്ന കാര്യം സമ്മതിയ്ക്കുന്നു. എന്നാല്‍ ഞങ്ങളുടെ സ്വകാര്യതിയില്‍ എല്ലാവര്‍ക്കും കയറി ഇടപെടാനാവില്ലെന്നും അനന്യ പറയുന്നു.
ആദ്യ പേജില്‍


Click it and Unblock the Notifications