»   » ലളിതം സുന്ദരം, അര്‍ച്ചന കവിയുടെ മനോഹരമായ വെഡ്ഡിങ് ടീസര്‍ കാണൂ...

ലളിതം സുന്ദരം, അര്‍ച്ചന കവിയുടെ മനോഹരമായ വെഡ്ഡിങ് ടീസര്‍ കാണൂ...

Posted By:
Subscribe to Filmibeat Malayalam

ഇക്കഴിഞ്ഞ ജനുവരി 23 നാണ് അര്‍ച്ചന കവിയുടെയും ഹാസ്യ പരിപാടികളിലൂടെ ശ്രദ്ധയനായ അഭിഷ് മാത്യുവിന്റെയും വിവാഹം നടന്നത്. അത്രയധികം ആര്‍ഭാടങ്ങളൊന്നുമില്ലാതെ വളരെ ലളിതമായിരുന്നു ആ വിവാഹം.

also read: അര്‍ച്ചന കവി വിവാഹിതയായി; ഫോട്ടോകള്‍ കാണൂ...

വളരെ ലളിതമായി നടന്ന അര്‍ച്ചന കവിയുടെ വിവാഹത്തിന്റെ ടീസര്‍ വന്നു. ലളിതമെങ്കിലും അര്‍ച്ചന കവിയെ പോലെ സുന്ദരമാണ് വെഡ്ഡിങ് ടീസര്‍. സിനിമാ സാന്നിധ്യം അധികമൊന്നുമില്ലാത്ത വിവാഹ ടീസര്‍ കാണാം...

ലളിതം സുന്ദരം, അര്‍ച്ചന കവിയുടെ മനോഹരമായ വെഡ്ഡിങ് ടീസര്‍ കാണൂ...

ജനുവരി 23 നാണ് അര്‍ച്ചന കവിയുടെയും അഭിഷ് മാത്യുവിന്റെയും വിവാഹം നടന്നത്

ലളിതം സുന്ദരം, അര്‍ച്ചന കവിയുടെ മനോഹരമായ വെഡ്ഡിങ് ടീസര്‍ കാണൂ...

ചെറുപ്പം മുതല്‍ ഒരുമിച്ച് കളിച്ച് വളര്‍ന്ന അര്‍ച്ചനയും അഭിഷും നല്ല സുഹൃത്തുക്കളായിരുന്നു. പരസ്പരം പ്രണയിക്കാന്‍ കഴിയാത്തതിലും അടുത്ത സുഹൃത്തുക്കള്‍. ഇരുവരെയും ഒന്നിപ്പിയ്ക്കാന്‍ ആദ്യം ഇരുവീട്ടുകാരും ശ്രമിച്ചങ്കിലും അത് നിഷേധിച്ചു. പിന്നീട് പ്രണയത്തിലാവുകയായിരുന്നു.

ലളിതം സുന്ദരം, അര്‍ച്ചന കവിയുടെ മനോഹരമായ വെഡ്ഡിങ് ടീസര്‍ കാണൂ...

അധികം ആര്‍ഭാടങ്ങളൊന്നുമില്ലാതെയാണ് അഭിഷിന്റെയും അര്‍ച്ചനയുടെയും വിവാഹം നടന്നത്. സിനിമയില്‍ നിന്ന് മാളവിക, ആന്‍ അഗസ്റ്റിന്‍, റിമ കല്ലിങ്കല്‍ അങ്ങനെ ചുരുക്കം ചിലര്‍ മാത്രമാണ് വിവാഹത്തില്‍ പങ്കെടുത്തത്.

ലളിതം സുന്ദരം, അര്‍ച്ചന കവിയുടെ മനോഹരമായ വെഡ്ഡിങ് ടീസര്‍ കാണൂ...

ഇതാണ് ലളിതവും സുന്ദരവുമായി അര്‍ച്ചനയുടെ വെഡ്ഡിങ് ടീസര്‍

English summary
Wedding teaser Of Archana Kavi

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X