»   » ലിജോ ജോസ് പെല്ലിശ്ശേരിയുടെ മനോഹരമായ വിവാഹ വീഡിയോ കാണൂ

ലിജോ ജോസ് പെല്ലിശ്ശേരിയുടെ മനോഹരമായ വിവാഹ വീഡിയോ കാണൂ

Written By:
Subscribe to Filmibeat Malayalam

ജനുവരി പത്തിനായിരുന്നു സംവിധായകന്‍ ലിജോ ജോസ് പെല്ലിശ്ശേരിയുടെ വിവാഹം. ജാസ്മിനും ലിജോയും ദാമ്പത്യ ജീവിതം ആരംഭിച്ചിട്ട് ഒരു മാസം കഴിയുന്നു. ഇപ്പോഴിതാ വിവാഹത്തിന്റെ വീഡിയോ പുറത്തു വിട്ടിരിയ്ക്കുന്നു.

ബ്ലാക്ക് ആന്റ് വൈറ്റ്, കളറിലുമുള്ള മനോഹരമായ വീഡിയോ. ലിജോ ജോസ് പെല്ലിശ്ശേരിയുടെ സിനിമകളില്‍ കാണുന്ന പുതുമ വിവാഹ വീഡിയോയിലും കാണാം. താരസമ്പന്നമായിരുന്നു വിവാഹം.

ലിജോ ജോസ് പെല്ലിശ്ശേരിയുടെ മനോഹരമായ വിവാഹ വീഡിയോ കാണൂ

ജനുവരി 10 ചാലക്കുടി സെന്റ് മാരീസ് ചര്‍ച്ചില്‍ വച്ചായിരുന്നു വിവാഹം. ജാസ്മിനാണ് വധു

ലിജോ ജോസ് പെല്ലിശ്ശേരിയുടെ മനോഹരമായ വിവാഹ വീഡിയോ കാണൂ

ഇതൊരു പ്രണയ വിവാഹമല്ല എന്ന് പ്രത്യേകം പറയാം. ഇരുവീട്ടുകാരും ആലോചിച്ച് നടത്തിയതാണ്.

ലിജോ ജോസ് പെല്ലിശ്ശേരിയുടെ മനോഹരമായ വിവാഹ വീഡിയോ കാണൂ

നായകന്‍, സിറ്റി ഓഫ് ഗോഡ്, ആമേന്‍, ഡബിള്‍ ബാരല്‍ തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ സംവിധായകനാണ് ലിജോ ജോസ് പെല്ലിശേരി

ലിജോ ജോസ് പെല്ലിശ്ശേരിയുടെ മനോഹരമായ വിവാഹ വീഡിയോ കാണൂ

മനോഹരമായ വീഡിയോ കാണൂ

English summary
Wedding video of Lijo Jose Pellissery

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam