»   » ചാര്‍ലി അനു ഉപേക്ഷിച്ച ചിത്രം; ദുല്‍ഖറിനൊപ്പമുള്ള തുടക്കം ഉപേക്ഷിച്ച നടിയ്ക്ക് നിവിനിലൂടെ അരങ്ങേറ്റം

ചാര്‍ലി അനു ഉപേക്ഷിച്ച ചിത്രം; ദുല്‍ഖറിനൊപ്പമുള്ള തുടക്കം ഉപേക്ഷിച്ച നടിയ്ക്ക് നിവിനിലൂടെ അരങ്ങേറ്റം

Posted By:
Subscribe to Filmibeat Malayalam

സ്വപ്‌ന സഞ്ചാരി എന്ന ചിത്രത്തിലൂടെ മലയാള സിനിമയ്ക്ക് പരിചിതയായതാണ് അനു ഇമ്മാനുവല്‍ എന്ന അഭിനേത്രി. ബാലതാരമായി ഇന്റസ്ട്രിയിലെത്തിയ നടി ഇപ്പോള്‍ നിവിന്‍ പോളിയുടെ നായികയായി രണ്ടാം വരവിന് ഒരുങ്ങുകയാണ്.

ആക്ഷന്‍ ഹീറോ ബിജു എന്ന ചിത്രത്തില്‍ നിവിന്റെ നായികയായി അവസരം ലഭിയ്ക്കുന്നതിന് മുമ്പ് അനു ഇമ്മാനുവിലിന് മറ്റൊരു കോള്‍ വന്നിരുന്നു. സാക്ഷാല്‍ ദുല്‍ഖര്‍ സല്‍മാന്‍ നായകനായ ചാര്‍ലി എന്ന ചിത്രത്തിലേക്ക്.

ചാര്‍ലി അനു ഉപേക്ഷിച്ച ചിത്രം; ദുല്‍ഖറിനൊപ്പമുള്ള തുടക്കം ഉപേക്ഷിച്ച നടിയ്ക്ക് നിവിനിലൂടെ അരങ്ങേറ്റം

ചാര്‍ലി എന്ന ചിത്രത്തിലേക്ക് ആദ്യം പരിഗണിച്ചത് പാര്‍വ്വതിയെ ആയിരുന്നില്ല. അനു ഇമ്മാനുവലിനെ ആയിരുന്നുവത്രെ.

ചാര്‍ലി അനു ഉപേക്ഷിച്ച ചിത്രം; ദുല്‍ഖറിനൊപ്പമുള്ള തുടക്കം ഉപേക്ഷിച്ച നടിയ്ക്ക് നിവിനിലൂടെ അരങ്ങേറ്റം

എന്നാല്‍ ചാര്‍ലി എന്ന ചിത്രം അനു ഉപേക്ഷിച്ചു. പരീക്ഷ തിരക്കാണത്രെ അതിന് ഹേതു

ചാര്‍ലി അനു ഉപേക്ഷിച്ച ചിത്രം; ദുല്‍ഖറിനൊപ്പമുള്ള തുടക്കം ഉപേക്ഷിച്ച നടിയ്ക്ക് നിവിനിലൂടെ അരങ്ങേറ്റം

പകരം പാര്‍വ്വതി എത്തി. വളരെ മനോഹരമായി ടെസ എന്ന കഥാപാത്രത്തെ പാര്‍വ്വതി അവതരിപ്പിക്കുകയും പ്രശംസകള്‍ നേടുകയും ചെയ്തു

ചാര്‍ലി അനു ഉപേക്ഷിച്ച ചിത്രം; ദുല്‍ഖറിനൊപ്പമുള്ള തുടക്കം ഉപേക്ഷിച്ച നടിയ്ക്ക് നിവിനിലൂടെ അരങ്ങേറ്റം

ഇപ്പോള്‍ പുതിയ ഭാവത്തിലും രൂപത്തിലും ആക്ഷന്‍ ഹീറോ ബിജു എന്ന ചിത്രത്തിലൂടെ അരങ്ങേറുകയാണ് അനു ഇമ്മാനുവല്‍.

ചാര്‍ലി അനു ഉപേക്ഷിച്ച ചിത്രം; ദുല്‍ഖറിനൊപ്പമുള്ള തുടക്കം ഉപേക്ഷിച്ച നടിയ്ക്ക് നിവിനിലൂടെ അരങ്ങേറ്റം

നിര്‍മാതാവ് തങ്കച്ചന്‍ ഇമ്മാനുവലിന്റെ മകളാണ് അനു ഇമ്മാനുവല്‍. ആക്ഷന്‍ ഹീറോ ബിജുവിന്റെ ലൊക്കേഷനില്‍ ഒരു ദിവസം ഇമ്മാനുവല്‍ എത്തിയപ്പോള്‍ ടീം നായികയെ തിരയുകയായരുന്നു. അങ്ങനെ അച്ഛന്‍ തങ്കച്ചന്‍ ഇമ്മാനുവലാണ് അനുവിനെ ചിത്രത്തിലെ നായികയായി സജസ്റ്റ് ചെയ്തത്.

ചാര്‍ലി അനു ഉപേക്ഷിച്ച ചിത്രം; ദുല്‍ഖറിനൊപ്പമുള്ള തുടക്കം ഉപേക്ഷിച്ച നടിയ്ക്ക് നിവിനിലൂടെ അരങ്ങേറ്റം

ആക്ഷന്‍ ഹീറോ ബിജു എന്ന ചിത്രത്തില്‍ അനുവിന്റെ വേഷം സംബന്ധിച്ച കാര്യം അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടിട്ടില്ല. നിവിന്റെ കടുത്ത ആരാധികയാണ് അനു. തന്റെ ഇഷ്ട നടനൊപ്പം അരങ്ങേറ്റം കുറിക്കാന്‍ കഴിഞ്ഞ സന്തോഷത്തിലാണ് അനു

ചാര്‍ലി അനു ഉപേക്ഷിച്ച ചിത്രം; ദുല്‍ഖറിനൊപ്പമുള്ള തുടക്കം ഉപേക്ഷിച്ച നടിയ്ക്ക് നിവിനിലൂടെ അരങ്ങേറ്റം

സ്വപ്‌ന സഞ്ചാരി എന്ന ചിത്രത്തില്‍ ജയറാമിന്റെയും സംവൃത സുനിലിന്റെയും മകളായിട്ടാണ് അനു എത്തിയത്. അതിന് ശേഷം ഉന്നത പഠനത്തിന് വേണ്ടി യുഎസ്എയിലേക്ക് പോകുകയായിരുന്നു.

English summary
Interestingly, Anu Emmanuel was the first choice for the female lead in the recently released Dulquer Salmaan starrer Charlie. But the actress turned down the offer as she was busy with her exams.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam