»   » ഒരു പരിചയവുമില്ലാത്തയാള്‍ കടലിലേക്ക് ചാടി, പഞ്ചാബി ഹൗസില്‍ ദിലീപിന്റെ ഡ്യൂപ് പറ്റിച്ച പണി!!

ഒരു പരിചയവുമില്ലാത്തയാള്‍ കടലിലേക്ക് ചാടി, പഞ്ചാബി ഹൗസില്‍ ദിലീപിന്റെ ഡ്യൂപ് പറ്റിച്ച പണി!!

By: Sanviya
Subscribe to Filmibeat Malayalam

1998ല്‍ റാഫി മെക്കാര്‍ട്ടിന്‍ സംവിധാനം ചെയ്ത ഒരു മുഴുനീള കോമഡി ചിത്രമായിരുന്നു പഞ്ചാബി ഹൗസ്. ദിലീപ്, മോഹിനി, കൊച്ചിന്‍ ഹനീഫ, ഹരിശ്രീ അശോകന്‍ എന്നിവര്‍ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച ചിത്രം ബോക്‌സ് ഓഫീസില്‍ വന്‍ വിജയം നേടിയ ചിത്രം കൂടിയായിരുന്നു.

ചിത്രത്തിലെ രസകരമായ ഒരു സംഭവത്തിലേക്ക് വരാം. ചിത്രീകരണം നടക്കുന്ന സമയത്തായിരുന്നു അത്. ദിലീപ് അവതരിപ്പിച്ച ഉണ്ണി എന്ന കഥാപാത്രം കടം തീര്‍ക്കാനും തന്റെ പേരിലുള്ള ഇന്‍ഷ്യൂറന്‍സ് തുക കുടുംബത്തിന് കിട്ടാനുമാണ് ആത്മഹത്യ ചെയ്യാനായി കടലില്‍ ചാടുന്നത്.

യഥാര്‍ത്ഥത്തില്‍ ദിലീപിന്റെ ഡ്യൂപാണ് കടലിലേക്ക് എടുത്തു ചാടുന്നത്. എന്നാല്‍ അവിടെ രസകരമായ ഒരു സംഭവം നടന്നു. ദിലീപിന്റെ ഡ്യൂപ് പറ്റിച്ച പണി എന്താണെന്ന് തുടര്‍ന്ന് വായിക്കൂ..

ഒരു പരിചയവുമില്ലാത്തയാള്‍ കടലിലേക്ക് ചാടി, പഞ്ചാബി ഹൗസില്‍ ദിലീപിന്റെ ഡ്യൂപ് പറ്റിച്ച പണി!!

കടലിലേക്ക് ചാടുന്ന അയാളുടെ സുരക്ഷയ്ക്കായി കുറച്ച് ആളുകളെയും കൂടി ഏര്‍പ്പാട് ചെയ്തു. ഇയാള്‍ കടലിലേക്ക് ചാടിയതിന് പിന്നാലെ സുരക്ഷയ്ക്കായി നിര്‍ത്തിയ ബാക്കിയുള്ളവരും കൂടെ ചാടി.

ആളെ രക്ഷിച്ച് കരയ്ക്ക് എത്തിച്ച് നോക്കുമ്പോള്‍ ചാടിയ ആളെയല്ല പിടിച്ചുകൊണ്ട് രക്ഷിച്ചത്.

ഒരു പരിചയവുമില്ലാത്തയാള്‍ കടലിലേക്ക് ചാടി, പഞ്ചാബി ഹൗസില്‍ ദിലീപിന്റെ ഡ്യൂപ് പറ്റിച്ച പണി!!

രക്ഷിച്ചത് ദിലീപിന്റെ ഡ്യൂപിനെ തന്നെയായിരുന്നു. എന്നാല്‍ അയാളുടെ തലയില്‍ വച്ച വിഗ്ഗ് താടിയായി മാറിയതാണ് ആളെ പെട്ടന്ന് തിരിച്ചറിയാന്‍ കഴിയാതെ വന്നത്. ചിത്രീകരണ സമയത്ത് സെറ്റില്‍ ഏറ്റവും കൂടുതല്‍ ചിരി പടര്‍ത്തിയ സംഭവമായിരുന്നു. സംവിധായകന്‍ റാഫി മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് ഇക്കാര്യം പറഞ്ഞത്.

English summary
What happend in Punjabi House location.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam