ലിസി പ്രിയനെ പിരിയാന്‍ കാരണം ഒരു സീരിയല്‍ നടി ??
സെലിബ്രിറ്റി ക്രിക്കറ്റ് ലീഗില്‍ അമ്മ സ്ട്രൈക്കേഴ്‌സ് ഉടമകളായ ലിസിയും പ്രിയദര്‍ശനും ഫെബ്രുവരിയില്‍ ടൂര്‍ണമെന്റിനിടെ വേര്‍പിരിയുകയാണെന്ന വാര്‍ത്ത പരന്നിരുന്നു. എന്നാല്‍ ചില അടുത്ത കുടുംബ സുഹൃത്തുക്കള്‍ ഇടപെട്ട് വിവാഹമോചനം ഒഴിവാക്കി. മോഹന്‍ലാലും ഭാര്യ സുചിത്രയും ഇടപെട്ട് അന്ന് വിവാഹമോചനം ഒഴിവാക്കിയതെങ്കിലും ഇപ്പോള്‍ ഇരുവരുടെയും ദാമ്പത്യത്തിലുണ്ടായ അസ്വാരസ്യങ്ങള്‍ വര്‍ദ്ധിച്ചതോടെ ലിസി കേസ് ഫയല്‍ ചെയ്‌തെന്നാണ് അറിയുന്നത്.
Read More: ലിസിയും പ്രിയദര്‍ശനും വിവാഹമോചനത്തിന് കോടതിയില്‍
എന്തിനാണ് ഇരുവരും പിരിയുന്നത്. അന്ന് വേര്‍പിരിയുന്ന വാര്‍ത്തകള്‍ക്ക് കാരണമായി പറഞ്ഞത്, ലിസിയ്ക്ക് ഒരു യുവനടനുമായി ബന്ധമുണ്ടെന്നായിരുന്നു. സിസിഎല്ലുമായി ബന്ധപ്പെട്ട് ലിസി നടത്തിയ ചില ഇടപാടുകളും ഇരുവര്‍ക്കുമിടയില്‍ പ്രശ്‌നമുണ്ടാക്കിയെന്നും കേട്ടു. പക്ഷെ ഇപ്പോള്‍ കേള്‍ക്കുന്നത് പ്രിയദര്‍ശന് ഒരു സീരിയല്‍ നടിയുമായുള്ള ബന്ധമാണത്രെ വേര്‍പിരിയാന്‍ കാരണമെന്ന്. ആരാണീ നടിയെന്ന അന്വേഷണത്തിലാണ് പാപ്പരസികള്‍.
പ്രിയനെ ലിസി വേര്‍പിരിയുന്നു എന്ന് കേള്‍ക്കുമ്പോള്‍ ആ പ്രണയത്തിന് സാക്ഷിയായ കുറച്ച് കൂട്ടുകാര്‍ക്ക് വിശ്വസിക്കാന്‍ കഴിയുന്നതല്ല. ഏകദേശം ആറ് വര്‍ഷം നീണ്ട പ്രണയം. സിനിമയെ വെല്ലുന്ന കഥയ്‌ക്കൊടുവിലാണ് ഇരുവരും ഒന്നിച്ചത്. ആ പ്രണയത്തിലേക്കൊന്ന് എത്തിനോക്കാം,

ലിസി പ്രിയനെ പിരിയാന്‍ കാരണം ഒരു സീരിയല്‍ നടി ??
എണ്‍പതികളുടെയും തൊണ്ണൂറുകളുടെയും ഇടയില്‍ പ്രിയദര്‍ശന്‍ എന്ന സംവിധായകന്റെ നല്ല കാലമായിരുന്നു. ചെയ്യുന്ന സിനിമകളെല്ലാം ഹിറ്റ്. ലിസി പ്രിയന് മുമ്പേ സിനിമയില്‍ സാന്നിധ്യം അറിയിച്ചിരുന്നു.

ലിസി പ്രിയനെ പിരിയാന്‍ കാരണം ഒരു സീരിയല്‍ നടി ??
ഓടരുതമ്മാവാ ആളറിയും എന്ന ചിത്രത്തിലൂടെയാണ് ഇരുവരും ആദ്യമായി ഒന്നിക്കുന്നത്. ലിസി നായികയായ പ്രിയന്റെ മിക്ക ചിത്രങ്ങളും സൂപ്പര്‍ഹിറ്റ്. 12 ചിത്രങ്ങളില്‍ ഇരുവരും ഒന്നിച്ചു പ്രവര്‍ത്തിച്ചു. അങ്ങനെ അവിടെ ഒരു പ്രണയം പൂത്തു.

ലിസി പ്രിയനെ പിരിയാന്‍ കാരണം ഒരു സീരിയല്‍ നടി ??
സിനിമയില്‍ ഗോസിപ്പുകള്‍ പരക്കാന്‍ അധികം സമയമൊന്നും വേണ്ടല്ലോ... കഥകള്‍ പലതും പരന്നു. ഒടുവില്‍ പ്രിയനും ലിസിയും പ്രണയം തുറന്ന് സമ്മതിച്ചു.

ലിസി പ്രിയനെ പിരിയാന്‍ കാരണം ഒരു സീരിയല്‍ നടി ??
സിനിമാ കഥപോലെ തന്നെ പ്രണയം വീട്ടിലറഞ്ഞു. വ്യത്യസ്ത മതം. വീട്ടുകാര്‍ക്ക് എതിര്‍പ്പ്. ഒന്നിക്കാന്‍ അവര്‍ സമ്മതിച്ചില്ല.

ലിസി പ്രിയനെ പിരിയാന്‍ കാരണം ഒരു സീരിയല്‍ നടി ??
കുറച്ച് കാലത്തേക്ക് പിന്നെ ലിസി സിനിമയില്‍ കാര്യമായ വേഷങ്ങളൊന്നും ചെയ്തില്ല. അതിനിടെ ഒരു ആത്മഹത്യാശ്രമവും നടത്തി. പ്രിയന്റെ സിനിമകള്‍ എട്ട് നിലയില്‍ പൊട്ടാനും തുടങ്ങി.

ലിസി പ്രിയനെ പിരിയാന്‍ കാരണം ഒരു സീരിയല്‍ നടി ??
അങ്ങനെ ഇരുവരും വിവാഹം കഴിക്കാന്‍ തീരുമാനിച്ചു. 1990 ഡിസംബര്‍ 13 ന് പ്രിയന്‍ ലിസിയുടെ കഴുത്തില്‍ താലി ചാര്‍ത്തി. ഈ ബന്ധത്തില്‍ രണ്ട് കുട്ടികളുമുണ്ട്. സുന്ദരമായ 24 വര്‍ഷങ്ങള്‍ ഇരുവരും ഒന്നിച്ച് ജീവിച്ചു

ലിസി പ്രിയനെ പിരിയാന്‍ കാരണം ഒരു സീരിയല്‍ നടി ??
ഒരു ഡിസംബറില്‍ ഒന്നിച്ച് ജീവിച്ചു തുടങ്ങിയതാണ് ലിസിയും പ്രിയദര്‍ശനം. 24 വര്‍ഷങ്ങള്‍ക്കിപ്പുറം മറ്റൊരു ഡിസംബറില്‍ ഇരുവരും വേര്‍പിരിയുന്ന വാര്‍ത്തകളും വരുന്നു.

ലിസി പ്രിയനെ പിരിയാന്‍ കാരണം ഒരു സീരിയല്‍ നടി ??
നേരത്തെ ഇരുവരും പിരിയുന്ന വാര്‍ത്ത വന്നിരുന്നു. എന്നാല്‍ മോഹന്‍ലാലും ഭാര്യ സുചിത്രയും സംസാരിച്ച് ഇരുവരെയും ഒന്നിപ്പിച്ചു. അതോടെ, ചെറിയൊരു ഈഗോക്ലാഷ് മാത്രമേ തങ്ങള്‍ക്കിടയില്‍ ഉണ്ടായിരുന്നുള്ളൂ എന്ന് പ്രിയദര്‍ശന്‍ പറഞ്ഞു.

ലിസി പ്രിയനെ പിരിയാന്‍ കാരണം ഒരു സീരിയല്‍ നടി ??
ലിസിയ്ക്ക് ഒരു യുവനടനുമായി ബന്ധമുണ്ടെന്നും, സിസിഎല്ലുമായി ബന്ധപ്പെട്ട് ലിസി നടത്തിയ ചില ഇടപാടുകളും ഇരുവര്‍ക്കുമിടയില്‍ പ്രശ്‌നമുണ്ടാക്കിയെന്നുമാണ് ആദ്യം കേട്ടത്. പക്ഷെ ഇപ്പോള്‍ കേള്‍ക്കുന്നത് പ്രിയദര്‍ശന് ഒരു സീരിയല്‍ നടിയുമായുള്ള ബന്ധമാണത്രെ വേര്‍പിരിയാന്‍ കാരണമെന്ന്.


Click it and Unblock the Notifications











