എന്തായിരിക്കും അതില്‍ നയന്‍താരയെ കരയിപ്പിച്ചത്??

By Aswathi

നയന്‍താര കരയുകയോ?? അടിമുടി തളര്‍ത്തുന്ന തരത്തില്‍ ഗോസിപ്പുകള്‍ പടര്‍ന്ന് പിടിച്ചപ്പോഴും, പ്രണയം പൊട്ടി ജീവിതം ഇനിയെന്ത് എന്ന ചോദ്യചിഹ്നത്തില്‍ നിന്നപ്പോഴും നയന്‍താരയ്ക്ക് കരയാന്‍ തോന്നിയിട്ടില്ല. ചില അഭിമുഖങ്ങളില്‍ വികാരഭരിതയാകുമെങ്കിലും തന്റെ കണ്ണുനീര്‍ പുറത്തു കാണിക്കുന്നത് നയന്‍താരയ്ക്ക് ഇഷ്ടമുള്ള കാര്യമല്ല.

എന്നാല്‍ നയന്‍താര കരയിപ്പിച്ച സംഭവം അടുത്തിടെ ഉണ്ടായി. ഒരു പ്രണയ കഥ. അത് കണ്ടപ്പോള്‍ പഴയതെന്തൊക്കയോ ഓര്‍മിച്ച് നയന്‍താര കരയുകയായിരുന്നത്രെ. 'അമരക്കാവ്യം' എന്ന തമിഴ് ചിത്രമാണ് നയന്‍താരയെ പോയ കാലത്തെ ഓര്‍മിപ്പിച്ചത്. തുടർന്ന് വായിക്കൂ...

ആര്യ നിര്‍മിച്ച ചിത്രം

ആ പ്രണയകഥ കണ്ട് നയന്‍താര കരഞ്ഞുപോയി

ഇന്റസ്ട്രിയില്‍ നയന്‍താരയുടെ അടുത്ത സുഹൃത്തുക്കളിലൊരാളായ ആര്യ ആദ്യമായി നിര്‍മിച്ച ചിത്രമാണ് അമരക്കാവ്യം.

ആര്യയുടെ സഹോദരന്‍ നടന്‍

ആ പ്രണയകഥ കണ്ട് നയന്‍താര കരഞ്ഞുപോയി

നാന്‍ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ ജീവ ശങ്കര്‍ സംവിധാനം ചെയ്ത ചിത്രത്തില്‍ ആര്യയുടെ സഹോദരന്‍ സത്യയാണ് കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ചത്.

നടി മിയ

ആ പ്രണയകഥ കണ്ട് നയന്‍താര കരഞ്ഞുപോയി

നടിയായെത്തിയത് മലയാളികളുടെ പ്രിയപ്പെട്ട നടി മിയ ജോര്‍ജും.

നയന്‍താര കരഞ്ഞു

ആ പ്രണയകഥ കണ്ട് നയന്‍താര കരഞ്ഞുപോയി

നയന്‍താര കരഞ്ഞു എന്ന വാര്‍ത്ത സ്ഥിരീകരിച്ചത് സംവിധായകന്‍ ജീവ ശങ്കര്‍ തന്നെയാണ്.

അഞ്ച് ദിവസം കഴിഞ്ഞ്

ആ പ്രണയകഥ കണ്ട് നയന്‍താര കരഞ്ഞുപോയി

സിനിമ കണ്ട് അഞ്ച് ദിവസത്തിന് ശേഷം നയന്‍താര സംവിധായകനെ വിളിച്ചു. ഇപ്പോഴും ആ കഥയും കഥാപാത്രവും തന്റെ മനസ്സ് വിട്ട് പോയിട്ടില്ലെന്നും കരഞ്ഞുപോയെന്നും നയന്‍ പറഞ്ഞുവത്രെ

എന്തിനായിരിക്കും നയന്‍ കരഞ്ഞത്

ആ പ്രണയകഥ കണ്ട് നയന്‍താര കരഞ്ഞുപോയി

പഴയതെന്തോ ഓര്‍ത്തിട്ട് കരഞ്ഞു എന്നാണത്രെ നയന്‍ പറഞ്ഞത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X