വോട്ട് കുത്തി, താരങ്ങള്‍ മാതൃകയായി
സംസ്ഥാനത്ത് ആദ്യമായി ഒരു ചതുഷ്‌കോണ മത്സരം നടക്കുമ്പോള്‍ അതിന്റെ ഭാഗമാകാതെ താരങ്ങള്‍ മാറിനില്‍ക്കുകയോ. അതും ബോളിവുഡിന്റെ ഹൃദയമായ മുംബൈയില്‍. വോട്ടുചെയ്തും ആരാധകരോട് വോട്ട് ചെയ്യാന്‍ അഭ്യര്‍ഥന നടത്തിയും ബോളിവുഡിന്റെ മെഗാതാരങ്ങളെല്ലാം നേരത്തെ കാലത്തെയെത്തി മാതൃകയായി.
വോട്ട് ചെയ്യുക മാത്രമല്ല, വോട്ട് ചെയ്ത ശേഷം ചിത്രം പകര്‍ത്തി ട്വിറ്ററിലും ഫേസ്ബുക്കിലും ഇട്ട് ആളുകള്‍ക്ക് പ്രദോചനമാകുകയും ചെയ്തു പ്രമുഖ താരങ്ങള്‍. രാഷ്ട്രീയക്കാരും സ്വന്തം രാഷ്ട്രീയം ഇത് വരെ പറയാത്തവരുമായ താരങ്ങള്‍ വോട്ടിനെത്തിയപ്പോള്‍. കാണൂ.

വോട്ട് കുത്തി, താരങ്ങള്‍ മാതൃകയായി
ബോളിവുഡിന്റെ മസില്‍മാന്‍ സല്‍മാന്‍ ഖാന്‍ വോട്ടുചെയ്യുന്നു. വോട്ടുചെയ്യാന്‍ പോകൂ എന്നാണ് സല്‍മാന്‍ വോട്ടിംഗിന് ശേഷം ആരാധകരോട് പറഞ്ഞത്.

വോട്ട് കുത്തി, താരങ്ങള്‍ മാതൃകയായി
വോട്ട് ചെയ്ത ശേഷം ആളുകളോട് വോട്ട് ചെയ്യാന്‍ അഭ്യര്‍ഥിക്കുകയും ചെയ്തു ജൂനിയര്‍ ബച്ചന്‍

വോട്ട് കുത്തി, താരങ്ങള്‍ മാതൃകയായി
നടിയും ബി ജെ പി എം പിയുമായ കിരണ്‍ ഖേര്‍ വോട്ടു ചെയ്യാനെത്തിയപ്പോള്‍. വോട്ട് ചെയ്യാത്തവര്‍ക്ക് സര്‍ക്കാരിനെ ചോദ്യം ചെയ്യാന്‍ അവകാശമില്ല എന്നാണ് ഖേര്‍ പറഞ്ഞത്.

വോട്ട് കുത്തി, താരങ്ങള്‍ മാതൃകയായി
മഹാരാഷ്ട്രയിലും ഹരിയാനയിലും നിങ്ങളാഗ്രഹിക്കുന്ന സര്‍ക്കാരിന് വേണ്ടി വോട്ടു ചെയ്യൂ - വോട്ട് ചെയ്ത ശേഷം അനുപം ഖേര്‍ പറഞ്ഞു.

വോട്ട് കുത്തി, താരങ്ങള്‍ മാതൃകയായി
രാജ്യസഭ എം പിയായ രേഖയും രാവിലെ തന്നെ എത്തി വോട്ട് ചെയ്തു.

വോട്ട് കുത്തി, താരങ്ങള്‍ മാതൃകയായി
ബി ജെ പി എം പിയായ ഹേമമാലിനി വോട്ട് ചെയ്ത ശേഷം

വോട്ട് കുത്തി, താരങ്ങള്‍ മാതൃകയായി
ഭാര്യാസമേതനായി വോട്ട് ചെയ്ത ശേഷം സെല്‍ഫിയെടുത്താണ് മാധവന്‍ ട്വിറ്ററില്‍ പോസ്റ്റ് ചെയ്തത്.

വോട്ട് കുത്തി, താരങ്ങള്‍ മാതൃകയായി
ഓരോ വോട്ടും വിലപ്പെട്ടതാണ്, പ്ലീസ് വോട്ടുചെയ്യൂ. ഞാന്‍ വോട്ട് ചെയ്തു.

വോട്ട് കുത്തി, താരങ്ങള്‍ മാതൃകയായി
ബോളിവുഡിലെ മുന്‍ നായിക ജയാബച്ചനും വോട്ട് ചെയ്ത പ്രമുഖരില്‍ പെടുന്നു


Click it and Unblock the Notifications











