»   » ചെമ്പന്‍ വിനോദിനെ കണ്ട് പേടിച്ച് കരഞ്ഞ സായി പല്ലവി

ചെമ്പന്‍ വിനോദിനെ കണ്ട് പേടിച്ച് കരഞ്ഞ സായി പല്ലവി

Written By:
Subscribe to Filmibeat Malayalam

ഇതുവരെ 49 ചിത്രങ്ങളില്‍ അഭിനയിച്ചു ചെമ്പന്‍ വിനോദ് ജോസ്. അതില്‍ കൂടുതലും ഹാസ്യ കഥാപാത്രങ്ങളായിരുന്നു. വളരെ കുറച്ച് വില്ലന്‍ വേഷങ്ങളും ചെമ്പന്‍ ചെയ്തിട്ടുണ്ട്.

കോമഡി ചെയ്യുമ്പോള്‍ ചെമ്പന്‍ വിനോദിനെ നോക്കി പ്രേക്ഷകര്‍ നിര്‍ത്താതെ ചിരിച്ചു. വില്ലന്‍ വേഷമായപ്പോള്‍, 'ദുഷ്ടന്‍' എന്നറിയാതെ പറഞ്ഞ് പോയി. രണ്ടും കഥാപാത്രത്തിന്റെ വിജയം.


 kali

പ്രേക്ഷകര്‍ പറയുന്നത് പോട്ടെ, ഒപ്പം അഭിനയിച്ചവര്‍ വരെ ചെമ്പന്‍ വിനോദിനെ കണ്ട് പേടിച്ച് കരഞ്ഞതായി പറഞ്ഞാലോ. കലി എന്ന ചിത്രത്തില്‍ കൂടെ അഭിനയിച്ച സായി പല്ലവിയുടെ കാര്യമാണ് പറയുന്നത്.


കലിയിലെ ചെമ്പന്റെ വേഷം അല്പം കടന്ന കൈയ്യായിപോയി എന്ന് നടന്‍ തന്നെ പറയുന്നു. ഒരു രംഗത്ത് സായി പല്ലവി തന്നെ കണ്ട് ഭയന്ന് കരഞ്ഞു എന്ന് വെളിപ്പെടുത്തിയതും ചെമ്പന്‍ തന്നെയാണ്. കോയമ്പത്തൂരില്‍ പഠിക്കുമ്പോള്‍ അതുപോലൊരു അനുഭവം സായിക്ക് ഉണ്ടായിട്ടുണ്ടത്രെ.


-
-
-
-
-
-
-
English summary
When Chemban Vinod made Sai Pallavi to cry

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam