»   » മഞ്ജുവിനെ ഇനിയെങ്കിലും തിരിച്ചുവിളിച്ചൂടെ എന്ന വീട്ടമ്മയുടെ ചോദ്യത്തിന് ദിലീപ് നല്‍കിയ മറുപടി

മഞ്ജുവിനെ ഇനിയെങ്കിലും തിരിച്ചുവിളിച്ചൂടെ എന്ന വീട്ടമ്മയുടെ ചോദ്യത്തിന് ദിലീപ് നല്‍കിയ മറുപടി

Posted By: Rohini
Subscribe to Filmibeat Malayalam

മഞ്ജു വാര്യരും ദിലീപും ഒന്നിക്കണം എന്നത് അവരിരുവരെയും ആരാധിയ്ക്കുന്ന പ്രേക്ഷകരുടെ ആഗ്രഹമാണ്. പലരും സോഷ്യല്‍ മീഡിയയിലൂടെയും മറ്റും ഇക്കാര്യം തുറന്ന് പറഞ്ഞിട്ടുണ്ട്. പക്ഷെ ഇതുവരെ ആരും രണ്ട് പേരോടും ഇക്കാര്യം പരസ്യമായി ചോദിച്ചിട്ടില്ല.

ദിലീപിന്റെ മാജിക്ക് പിഴച്ചു, ചെന്നു ചാടുന്നത് വലിയ അബദ്ധത്തില്‍

എന്നാല്‍ ദിലീപിന് ആ ചോദ്യം നേരിടേണ്ടി വന്നു. ചോദ്യത്തിന് മുമ്പില്‍ ആദ്യം ഒന്ന് മിഴിച്ചു നിന്നെങ്കിലും പിന്നീട് വളരെ പക്വതയോടെ ദിലീപ് മറുപടി നല്‍കി. തുടര്‍ന്ന് വായിക്കാം

മഞ്ജുവിനെ ഇനിയെങ്കിലും തിരിച്ചുവിളിച്ചൂടെ എന്ന വീട്ടമ്മയുടെ ചോദ്യത്തിന് ദിലീപ് നല്‍കിയ മറുപടി

മിസ് ഫൊക്കാന ബ്യൂട്ടി പാജന്റ് വേദിയിലെത്തിയ നടന്‍ ദിലീപിനോട് പെട്ടെന്നായിരുന്നു ചോദ്യവുമായി ഒരു വീട്ടമ്മ എത്തിയത്. അവതാരിക പേളി മാണിയുടെ ക്ഷണപ്രകാരമാണ് വീട്ടമ്മ വേദിയിലെത്തിയത്.

മഞ്ജുവിനെ ഇനിയെങ്കിലും തിരിച്ചുവിളിച്ചൂടെ എന്ന വീട്ടമ്മയുടെ ചോദ്യത്തിന് ദിലീപ് നല്‍കിയ മറുപടി

ദിലീപിനോട് ചോദ്യം ചോദിക്കാനുള്ള അവസരം ലഭിച്ച വീട്ടമ്മ ഒട്ടും അമാന്തിക്കാതെ ചോദിച്ചു, ''ഇനിയെങ്കിലും മഞ്ജുവിനെ ജീവിതത്തിലേക്ക് തിരികെ വിളിച്ചുകൂടെ''

മഞ്ജുവിനെ ഇനിയെങ്കിലും തിരിച്ചുവിളിച്ചൂടെ എന്ന വീട്ടമ്മയുടെ ചോദ്യത്തിന് ദിലീപ് നല്‍കിയ മറുപടി

ചോദ്യത്തിനു മുമ്പില്‍ അക്ഷമനായി ദിലീപ് വീട്ടമ്മയോട് ചോദിച്ചു.''ചേച്ചിയുടെ വീട്ടിലെ കാര്യത്തില്‍ ഞാന്‍ ഇടപെട്ടില്ലല്ലോ അപ്പോള്‍ പിന്നെ എന്റെ വീട്ടിലെ കാര്യത്തില്‍ എന്തിന് ഇടപെടുന്നു''

മഞ്ജുവിനെ ഇനിയെങ്കിലും തിരിച്ചുവിളിച്ചൂടെ എന്ന വീട്ടമ്മയുടെ ചോദ്യത്തിന് ദിലീപ് നല്‍കിയ മറുപടി

താരങ്ങളുടെ സിനിമാ വിശേഷങ്ങള്‍ അറിയുന്നതിനെക്കാള്‍ ആരാധകര്‍ക്ക് അറിയേണ്ടത് അവരുടെ സ്വകാര്യ ജീവിതത്തെ കുറിച്ചാണ്. മഞ്ജു - ദിലീപ് വേര്‍പിരിയലിനെ കുറിച്ച് പല അഭ്യൂഹങ്ങളും പരന്നെങ്കിലും ഇതുവരെ ഇരുവരും ഇതോട് പ്രതികരിച്ചിട്ടില്ല.

English summary
When Dileep face a question about Manju Warrier, What his response

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam