»   » പൊങ്കാല ഇടുന്നവര്‍ക്ക് പൃഥ്വി 5000 രൂപ തരും എന്ന് ജയസൂര്യ, അന്തം വിട്ട് പൃഥ്വി

പൊങ്കാല ഇടുന്നവര്‍ക്ക് പൃഥ്വി 5000 രൂപ തരും എന്ന് ജയസൂര്യ, അന്തം വിട്ട് പൃഥ്വി

By: Rohini
Subscribe to Filmibeat Malayalam

കഥാപാത്രങ്ങളില്‍ വില്ലത്തരമൊക്കെ കൊണ്ടു വരുമെങ്കില്‍ യഥാര്‍ത്ഥ ജീവിതത്തില്‍ വളരെ രസികനാണ് ജയസൂര്യ. സംസാരം മാത്രമല്ല എഴുത്തും രസകരമാണെന്ന് ഫേസ്ബുക്കില്‍ നടനെ ഫോളോ ചെയ്യുന്നവര്‍ക്ക് അറിയാം. സ്മൂത്തായി ആള്‍ക്കാര്‍ക്ക് പണികൊടുക്കാനും ചില അവസരങ്ങള്‍ ജയസൂര്യ ഉപയോഗിക്കാറുണ്ട്.

സണ്ണി ലിയോണ്‍ ആദ്യമായി കേരളത്തില്‍ എത്തിയ ആ ഫിലിം അവാര്‍ഡ്, ഫോട്ടോകള്‍ കാണൂ

അങ്ങനെ ഒടുവില്‍ ജയസൂര്യ സ്മൂത്തായി പണി കൊടുത്തത് അടുത്ത സുഹൃത്തും നടനുമായ പൃഥ്വിരാജിനാണ്. തിരുവനന്തപുരത്ത് വച്ചു നടന്ന വനിത ഫിലും അവാര്‍ഡ് ദാന ചടങ്ങാണ് അതിനുള്ള വേദിയായത്. പുരസ്‌കാരം സ്വീകരിച്ച് സംസാരിക്കുകയായിരുന്നു താരം. എന്താണെന്ന് നോക്കാം

പൊങ്കാല ഇടുന്നവര്‍ക്ക് പൃഥ്വി 5000 രൂപ തരും എന്ന് ജയസൂര്യ, അന്തം വിട്ട് പൃഥ്വി

മികച്ച നടനുള്ള സ്‌പെഷ്യല്‍ പുരസ്‌കാരം സ്വീകരിക്കാനാണ് ജയസൂര്യ എത്തിയത്. മികച്ച നടനുള്ള പുരസ്‌കാരമാണ് പൃഥ്വിയ്ക്ക്

പൊങ്കാല ഇടുന്നവര്‍ക്ക് പൃഥ്വി 5000 രൂപ തരും എന്ന് ജയസൂര്യ, അന്തം വിട്ട് പൃഥ്വി

തന്റെ പുരസ്‌കാരത്തിനൊപ്പം ലഭിയ്ക്കുന്ന തുക വിഡി രാജപ്പന്റെ കുടുംബത്തിന് കൈമാറുമെന്ന് ജയസൂര്യ പറഞ്ഞു.

പൊങ്കാല ഇടുന്നവര്‍ക്ക് പൃഥ്വി 5000 രൂപ തരും എന്ന് ജയസൂര്യ, അന്തം വിട്ട് പൃഥ്വി

തുടര്‍ച്ചയായി ഹിറ്റുകള്‍ നല്‍കുന്ന പൃഥ്വിരാജ് അദ്ദേഹത്തിന്റെ പുരസ്‌കാരത്തില്‍ നിന്ന് 5000 രൂപ വീതം പൊങ്കാല ഇടാന്‍ വരുന്നവര്‍ക്ക് നല്‍കാന്‍ തീരുമാനിച്ചിട്ടുണ്ടെന്നാണ് ജയസൂര്യ പറഞ്ഞത്.

പൊങ്കാല ഇടുന്നവര്‍ക്ക് പൃഥ്വി 5000 രൂപ തരും എന്ന് ജയസൂര്യ, അന്തം വിട്ട് പൃഥ്വി

ജയസൂര്യയുടെ പ്രഖ്യാപനം കേട്ട് സദസ്സിലിരുന്ന പൃഥ്വിരാജ് ശരിക്കുമൊന്ന് ഞെട്ടി

English summary
When heard Jayasurya's announcement Prithviraj got shocked
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam