മലയാളത്തിലെ രണ്ട് സൂപ്പര്‍താരങ്ങളുടെ മക്കള്‍ കണ്ടുമുട്ടിയപ്പോള്‍, ഇനി അറിയേണ്ടത് ഒന്ന് മാത്രം!!

By Aswini

സഹപ്രവര്‍ത്തകര്‍ എന്നതിനപ്പുറം താരങ്ങള്‍ തമ്മില്‍ നല്ലൊരു സൗഹൃദ ബന്ധം ഉണ്ട്. ആ ബന്ധം താരങ്ങളുടെ മക്കളിലേക്കും എത്തിയിട്ടുണ്ട്. സിനിമാ ലൊക്കേഷനില്‍ ഒന്നിച്ച് കളിച്ചു വളര്‍ന്ന താരപുത്രന്മാരും പുത്രിമാരുമൊക്കെ ഇപ്പോള്‍ അപൂര്‍വ്വമായി മാത്രമേ ഒന്നിക്കാറുള്ളൂ. ആ നിമിഷങ്ങള്‍ ആരാധകര്‍ ആഘോഷിക്കാറുമുണ്ട്.

ഇപ്പോഴിതാ മലയാളത്തിലെ രണ്ട് സൂപ്പര്‍ താരങ്ങളുടെ മക്കള്‍ ഒന്നിച്ച് കണ്ടപ്പോള്‍ എടുത്ത ചിത്രം വൈറലാകുന്നു. മോഹന്‍ലാലിന്റെ മകന്‍ പ്രണവും, സുരേഷ് ഗോപിയുടെ മകന്‍ ഗോകുലും ഒന്നിച്ചുള്ള ചിത്രമാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. ഒരു സിനിമാ ലൊക്കേഷനില്‍ നിന്നെടുത്ത ചിത്രമാണിത്.

സുരേഷ് ഗോപിയും മോഹന്‍ലാലും

സുരേഷ് ഗോപിയും മോഹന്‍ലാലും

സുരേഷ് ഗോപിയും മോഹന്‍ലാലും അടുത്ത സുഹൃത്തുക്കളാണ്. ഇരുവരും ഒന്നിച്ച് തുടക്കകാലങ്ങളില്‍ ഒത്തിരി സിനിമകള്‍ ചെയ്തിട്ടുണ്ട്. ലൊക്കേഷനിലും മറ്റും ഒന്നിച്ച് കളിച്ചു വളര്‍ന്നവരാണ് പ്രണവും ഗോകുലും.

ആരാധകര്‍ക്ക് അറിയേണ്ടത്

ആരാധകര്‍ക്ക് അറിയേണ്ടത്

താരപുത്രന്മാര്‍ രണ്ട് പേരും സിനിമാഭിനയത്തിലേക്ക് കടന്ന സാഹചര്യത്തില്‍ ഇനി ഒന്നേ ആരാധകര്‍ക്ക് അറിയേണ്ടതുള്ളൂ, ഒരുമിച്ചൊരു ചിത്രം ഉടന്‍ പ്രതീക്ഷിക്കാമോ എന്ന്. അങ്ങനെ ഒന്ന് സംഭവിച്ചാല്‍ അത് ചരിത്രമാവും.

ഗോകുല്‍ സിനിമയില്‍

ഗോകുല്‍ സിനിമയില്‍

മുദ്ദുഗൗ എന്ന ചിത്രത്തിലൂടെയാണ് ഗോകുല്‍ സുരേഷ് സിനിമാ ലോകത്ത് അരങ്ങേറ്റം കുറിച്ചത്. ഇപ്പോള്‍ പപ്പു എന്ന പുതിയ ചിത്രത്തിന്റെ തിരക്കുകളിലാണ് ഗോകുല്‍.

പ്രണവ് സിനിമയില്‍

പ്രണവ് സിനിമയില്‍

ഏറെ നാളത്തെ കാത്തിരിപ്പിന് ശേഷം പ്രണവും സിനിമയിലേക്ക് മടങ്ങിയെത്തി. ആദി എന്ന ആദ്യ ചിത്രത്തിന്റെ ഷൂട്ടിങ് തിരക്കിലാണ് പ്രണവ് ഇപ്പോള്‍. ജീത്തു ജോസഫ് സംവിഞധാനം ചെയ്യുന്ന ചിത്രത്തിന്റെ ഷൂട്ടിങ് പുരോഗമിച്ചുകൊണ്ടിരിയ്ക്കുകയാണ്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X