»   » നിവിന്റെ നായികമാരില്‍ ഭാര്യ റിന്നയ്ക്ക് ഏറ്റവും ഇഷ്ടം ആരെയാണ്?

നിവിന്റെ നായികമാരില്‍ ഭാര്യ റിന്നയ്ക്ക് ഏറ്റവും ഇഷ്ടം ആരെയാണ്?

Written By:
Subscribe to Filmibeat Malayalam

പ്രേമം എന്ന ചിത്രത്തിന് ശേഷം മലയാളത്തിലെ റൊമാന്റിക് ഹീറോ ആയി മാറിയിരിയ്ക്കുകയാണ് നിവിന്‍ പോളി. എവിടെ ചെന്നാലും ആരാധികമാര്‍ പൊതിയും. ഭാര്യ റിന്ന കൂടെ ഉള്ളതൊന്നും ആരാധികമാര്‍ക്ക് വിഷയമല്ല.

ദുല്‍ഖറും നിവിനും നസ്‌റിയയും മോഹന്‍ലാലിനെ കടത്തിവെട്ടാന്‍ കാരണം?

നിവിന്റെ ഈ വളര്‍ച്ചയില്‍ റിന്നയ്ക്ക് സന്തോഷം മാത്രമേയുള്ളൂ. നിവിന്റെ നായികമാരെല്ലാം റിന്നയുമായി നല്ല കൂട്ടാണ്. തന്റെ നായികമാരില്‍ റിന്നയ്ക്കാരെയാണ് ഏറ്റവും ഇഷ്ടമെന്ന് നിവിന്‍ പറഞ്ഞു.

നിവിന്റെ നായികമാരില്‍ ഭാര്യ റിന്നയ്ക്ക് ഏറ്റവും ഇഷ്ടം ആരെയാണ്?

എനിക്കൊപ്പം അഭിനയിച്ചവരില്‍ റിന്നയ്ക്ക് ഏറ്റവും ഇഷ്ടം നസ്‌റിയ നസീമിനെയും സായി പല്ലവിയെയും മഞ്ജിമ മോഹനെയുമാണ്- നിവിന്‍ പറഞ്ഞു.

നിവിന്റെ നായികമാരില്‍ ഭാര്യ റിന്നയ്ക്ക് ഏറ്റവും ഇഷ്ടം ആരെയാണ്?

ഇവര്‍ മൂന്നുപേരും റിന്നയുടെ അടുത്ത സുഹൃത്തുക്കളാണെന്ന് നിവിന്‍ പറയുന്നു.

നിവിന്റെ നായികമാരില്‍ ഭാര്യ റിന്നയ്ക്ക് ഏറ്റവും ഇഷ്ടം ആരെയാണ്?

ഞാനും റിന്നയും കോളേജ്‌മേറ്റുകളായിരുന്നു. നല്ല സുഹൃത്തുക്കള്‍. സൗഹൃദമാണ് പ്രണയമായി പരിണമിച്ചത്. സിനിമയില്‍ കാണുന്ന ഒരു പ്രണയ എപ്പിസോഡുകളും ഞങ്ങളുടെ ജീവിതത്തിലുണ്ടായിട്ടില്ല.

നിവിന്റെ നായികമാരില്‍ ഭാര്യ റിന്നയ്ക്ക് ഏറ്റവും ഇഷ്ടം ആരെയാണ്?

തന്റെ ഏറ്റവും അടുത്ത കൂട്ടുകാരി ഭാര്യ റിന്നയാണെന്നും നിവിന്‍ പറയുന്നു

English summary
Which actress Rinna likes who acted with Nivin Pauly

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam