മമ്മൂട്ടിയുടെ വൈറ്റ് ഇനി നീട്ടില്ല, റിലീസ് തിയ്യതി പ്രഖ്യാപിച്ചു

By Akhila

മമ്മൂട്ടി ചിത്രമായ വൈറ്റിന്റെ റിലീസ് കാത്തിരുന്ന് ആരാധകരുടെ ക്ഷമ നശിച്ചുവെന്ന് പറയാം. വിഷു ചിത്രമായി തിയേറ്ററില്‍ എത്തുമെന്ന് പറഞ്ഞിരുന്നു. എന്നാല്‍ വിഷു കഴിഞ്ഞ് ഒരുമാസം കഴിഞ്ഞിട്ടും റിലീസ് ഡേറ്റ് തീരുമാനമായിട്ടില്ല. ഇതോടെ സോഷ്യല്‍ മീഡിയയില്‍ ട്രോളുകളും പ്രത്യക്ഷപ്പെട്ടു തുടങ്ങി. മറ്റ് ചിത്രങ്ങളുടെ റിലീസ് ബാധിക്കുമെന്ന് കരുതിയാണ് വൈറ്റ് പ്രദര്‍ശനത്തിനെത്താന്‍ വൈകുന്നതെന്ന കാരണം പറഞ്ഞായിരുന്നു ട്രോളുകള്‍.

എന്നാല്‍ ചിത്രത്തിന്റെ പോസ്റ്റ് പ്രൊഡക്ഷന്‍ വര്‍ക്കുകള്‍ പൂര്‍ത്തിയാകാത്തതിനാലാണ് റിലീസ് ഡേറ്റ് നീട്ടി വച്ചതെന്ന് സംവിധായകന്‍ ഉദയ് അനന്തന്‍. ഇപ്പോള്‍ വര്‍ക്കുകള്‍ പൂര്‍ത്തിയായെന്നും മെയ് 29ന് ചിത്രം തിയേറ്ററുകളില്‍ എത്തുമെന്നും വൈറ്റ് ടീം അറിയിച്ചു. ചിത്രത്തിലൂടെ.. തുടര്‍ന്ന് കാണൂ..

വൈറ്റ്

മമ്മൂട്ടിയുടെ വൈറ്റ് ഇനി നീട്ടില്ല, റിലീസ് തിയ്യതി പ്രഖ്യാപിച്ചു

പ്രകാശ് റോയ് എന്ന മധ്യ വയസ്‌കന്റെ ജീവിതത്തിലേക്ക് ഒരു പെണ്ണ് കടന്ന് വരുന്നതും തുടര്‍ന്നുണ്ടാകുന്നതുമാണ് ചിത്രത്തിന്റെ പ്രമേയം.

സംവിധാനം-ഉദയ് അനന്തന്‍

മമ്മൂട്ടിയുടെ വൈറ്റ് ഇനി നീട്ടില്ല, റിലീസ് തിയ്യതി പ്രഖ്യാപിച്ചു

നവാഗതനായ ഉദയ് അനന്തനാണ് ചിത്രം സംവിധാനം ചെയ്യുന്നത്.

 മമ്മൂട്ടി- ഹുമ ഖുറേഷി

മമ്മൂട്ടിയുടെ വൈറ്റ് ഇനി നീട്ടില്ല, റിലീസ് തിയ്യതി പ്രഖ്യാപിച്ചു

ബോളിവുഡ് നടി ഹുമ ഖുറേഷിയാണ് മമ്മൂട്ടിയുടെ നായിക. വിദ്യാ ബാലനെ പരിഗണിച്ചതിന് ശേഷമാണ് ഹുമ ഖുറേഷിയെ നായികയായി ക്ഷണിക്കുന്നത്.

 ലൊക്കേഷന്‍

മമ്മൂട്ടിയുടെ വൈറ്റ് ഇനി നീട്ടില്ല, റിലീസ് തിയ്യതി പ്രഖ്യാപിച്ചു

ലണ്ടന്‍, കൊച്ചി, ബാംഗ്ലൂര്‍ എന്നിവടങ്ങളിലായിരുന്നു പ്രധാന ലൊക്കേഷന്‍.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X