»   » മമ്മൂട്ടിയും പൃഥ്വിയും വീണ്ടുമൊന്നിയ്ക്കുന്നു, മറ്റൊരു പോക്കിരി രാജ പ്രതീക്ഷിക്കേണ്ട!!

മമ്മൂട്ടിയും പൃഥ്വിയും വീണ്ടുമൊന്നിയ്ക്കുന്നു, മറ്റൊരു പോക്കിരി രാജ പ്രതീക്ഷിക്കേണ്ട!!

Written By:
Subscribe to Filmibeat Malayalam

മമ്മൂട്ടിയും പൃഥ്വിരാജും ഒന്നിച്ചത്തിയ പോക്കിരി രാജ വമ്പന്‍ വിജയമായിരുന്നു. മെഗാസ്റ്റാറും യുവ സൂപ്പര്‍സ്റ്റാറും ഒന്നിച്ചപ്പോള്‍ വൈശാഖ് സംവിധാനം ചെയ്ത പോക്കിരിരാജ തിയേറ്ററില്‍ ഒരു ആവേശമായി മാറി.

ഇതാ വീണ്ടും പൃഥ്വിരാജും മമ്മൂട്ടിയും ഒന്നിയ്ക്കുന്നു. പക്ഷെ ഇത്തവണ ഒരു പോക്കിരി രാജ ലെവല്‍ ചിത്രം പ്രതീക്ഷിക്കേണ്ടതല്ല. ഇരുവരും ഒന്നിച്ച് അഭിനയിക്കുകയല്ല, മറിച്ചോ?

മമ്മൂട്ടിയും പൃഥ്വിയും വീണ്ടുമൊന്നിയ്ക്കുന്നു, മറ്റൊരു പോക്കിരി രാജ പ്രതീക്ഷിക്കേണ്ട!!

മമ്മൂട്ടി നായകനാകുന്ന പുതിയ ചിത്രം പൃഥ്വിരാജിന്റെ ആഗസ്റ്റ് സിനിമാസ് നിര്‍മിയ്ക്കുന്നു. അങ്ങനെയാണ് വീണ്ടും പൃഥ്വിരാജും- മമ്മൂട്ടിയും ഒന്നിയ്ക്കുന്നത്.

മമ്മൂട്ടിയും പൃഥ്വിയും വീണ്ടുമൊന്നിയ്ക്കുന്നു, മറ്റൊരു പോക്കിരി രാജ പ്രതീക്ഷിക്കേണ്ട!!

നവാഗതനായ മുഹമ്മദ് ഹനീഫ് തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിലാണ് മമ്മൂട്ടി നായകനായെത്തുകയും പൃഥ്വിരാജ് നിര്‍മാതാവായി എത്തുകയും ചെയ്യുന്നത്.

മമ്മൂട്ടിയും പൃഥ്വിയും വീണ്ടുമൊന്നിയ്ക്കുന്നു, മറ്റൊരു പോക്കിരി രാജ പ്രതീക്ഷിക്കേണ്ട!!

ജൂലായില്‍ ചിത്രത്തിന്റെ ഷൂട്ടിങ് ആരംഭിയ്ക്കും എന്നാണ് വിവരം. തൃശ്ശൂരാണ് പ്രധാന ലൊക്കേഷന്‍

മമ്മൂട്ടിയും പൃഥ്വിയും വീണ്ടുമൊന്നിയ്ക്കുന്നു, മറ്റൊരു പോക്കിരി രാജ പ്രതീക്ഷിക്കേണ്ട!!

നിലവില്‍ ജോണി ആന്റണി സംവിധാനം ചെയ്യുന്ന തോപ്പില്‍ ജോപ്പന്‍ എന്ന ചിത്രത്തിലാണ് മമ്മൂട്ടി അഭിനയിച്ചുകൊണ്ടിരിയ്ക്കുന്നത്. അത് കഴിഞ്ഞാല്‍ പേരന്‍പ് എന്ന തമിഴ് ചിത്രം ചെയ്യും.

English summary
The production banner of Prithviraj and his associates August Cinemas will be producing Mammootty's upcoming project scripted and directed by debutante Mohammed Haneef.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam