വിവാദ നായിക ശ്വേത ബസുവിന്റെ വഴിതെറ്റിയതെവിടെ?
നടി ശ്വേത ബസുവിനെ അനാശ്യാസ്യത്തിന് അറസ്റ്റു ചെയ്തു എന്ന വാര്‍ത്ത മലയാളികള്‍ക്കും ഒരു ഞെട്ടലായിരുന്നു. മൊഴിമാറ്റ ചിത്രമായിരുന്നെങ്കില്‍ കൂടെ 'ഇത് ഞങ്ങളുടെ ലോകം' എന്ന ചിത്രത്തിലൂടെ അത്രയേറെ കേരളക്കരയിലും ശ്രദ്ധിക്കപ്പെട്ടിരുന്നു ശ്വേത.
അഭിനയത്തില്‍ കഴിവ് തെളിയിച്ച നടി. ദേശീയ പുരസ്‌കാരമുള്‍പ്പടെ നിരവധി ഫിലിം ഫെയര്‍ പുരസ്‌കാരങ്ങളും. സിനിമയ്ക്ക് പുറമെ ബിസ്‌നസിലും 23 വയസ്സിനിടയില്‍ ശ്വേത തിളങ്ങി. ഇതിനിടയില്‍ എപ്പോഴാണ് ശ്വേത നേരല്ലാത്ത വഴികളിലൂടെ സഞ്ചരിക്കാന്‍ തുടങ്ങിയത്.

അനാശാശ്യത്തിന് അറസ്റ്റിലായ നടി ശ്വേത ബസു ആര്?
1991 ജനുവരി 11ന് ജാര്‍ഖണ്ഡിലെ ജംഷഡ് പൂരിലാണ് ജനിച്ചത്.

അനാശാശ്യത്തിന് അറസ്റ്റിലായ നടി ശ്വേത ബസു ആര്?
ബാലതാരമായിട്ടായിരുന്നു അരങ്ങേറ്റം. മക്ദീല്‍ എന്ന സിനിമയിലെ അഭിനയത്തിന് ഏറ്റവും മികച്ച താരത്തിനുള്ള 2002 ലെ ദേശീയ പുരസ്‌കാരം നേടി.

അനാശാശ്യത്തിന് അറസ്റ്റിലായ നടി ശ്വേത ബസു ആര്?
കഹാനി ഖര്‍ ഖര്‍ കി എന്ന സ്റ്റാര്‍ പ്ലസ് ചാനലിലെ അഭിനയത്തിലൂടെ രാജ്യം മുഴുവന്‍ ഈ താരത്തെ അറിയാന്‍ തുടങ്ങി

അനാശാശ്യത്തിന് അറസ്റ്റിലായ നടി ശ്വേത ബസു ആര്?
2005ല്‍ ഇക്ബാല്‍ എന്ന സിനിമയില്‍ അഭിനയിച്ചതോടെയാണ് ലീഡ് റോളുകളിലേക്ക് പരിഗണക്കാന്‍ തുടങ്ങിയത്.

അനാശാശ്യത്തിന് അറസ്റ്റിലായ നടി ശ്വേത ബസു ആര്?
കൊത്ത ബങ്കാരു ലോകം എന്ന സിനിമയില്‍ വരുണ്‍ സന്ദേശിന്റെ നായികയായെത്തി. ദക്ഷിണേന്ത്യയിലെ ഒട്ടുമിക്ക ഭാഷകളിലേക്ക് ഇത് മൊഴിമാറ്റിയിരുന്നു.

അനാശാശ്യത്തിന് അറസ്റ്റിലായ നടി ശ്വേത ബസു ആര്?
ഇതു ഞങ്ങളുടെ ലോകം എന്ന ചിത്രത്തിലൂടെയാണ് മലയാളികള്‍ ഈ നടിയെ കാണുന്നത്.

അനാശാശ്യത്തിന് അറസ്റ്റിലായ നടി ശ്വേത ബസു ആര്?
സ്റ്റാര്‍ സ്‌ക്രീന്‍ അവാര്‍ഡ്, സീ സിനി അവാര്‍ഡ്, ഫിലിം ഫെയര്‍ അവാര്‍ഡ്, ഐഐഎഫ്എ അവാര്‍ഡ് എന്നിവ സ്വന്തമാക്കിയിട്ടുണ്ട്.

അനാശാശ്യത്തിന് അറസ്റ്റിലായ നടി ശ്വേത ബസു ആര്?
രാജസ്ഥാനിലെ പോലിസ് റെയ്ഡില്‍ 23കാരി പിടിയിലായ വാര്‍ത്ത പുറത്തുവന്നു. അനാശാസ്യത്തിനിടെയായിരുന്നു അറസ്‌റ്റെന്നാണ് റിപ്പോര്‍ട്ട്.

Click it and Unblock the Notifications