2013ലെ മികച്ച നടന്‍ ഇവരില്‍ ആരാണ്?

By Aswathi

2013 എന്ന വര്‍ഷവും അവസാനത്തോട് അടുക്കുന്നു. ഈ വര്‍ഷം മലയാളത്തില്‍ ഇറങ്ങിയത് ആകെ 146 ചിത്രങ്ങളാണ്. അന്യ ഭാഷകളില്‍ നിന്ന് ഡബ്ബ് ചെയ്തതായി 11 ചിത്രങ്ങള്‍ വേറെയും. അതിലെത്ര ചിത്രങ്ങള്‍ മികച്ചതായിരുന്നു. അങ്ങനെ മികച്ച ചിത്രങ്ങളിലെ കഥാപാത്രങ്ങളെ മികവുറ്റതാക്കിയ അഭിനേതാക്കളാര്? അങ്ങനെ സിനിമയ്ക്ക് പിന്നില്‍ പ്രവര്‍ത്തിച്ച ഓരോ വ്യക്തികളുമുണ്ട്.

വര്‍ഷാവസാനം കൂട്ടിയും കിഴിച്ചും നല്ല ചിത്രങ്ങളെയും നടന്മാരെയും സംവിധായകരെയും ഗായകരെയും നിരത്തി ഓരോ ചാനലുകളും പുരസ്‌കാരങ്ങള്‍ വിതരണം ചെയ്യാല്‍ തുടങ്ങും. അങ്ങനെ വരുമ്പോള്‍ പ്രേക്ഷകരുടെ വോട്ട് ഇവരില്‍ ഏത് നടനായിരിക്കും ലഭിക്കുന്നത്.

മോഹന്‍ലാല്‍

2013ലെ മികച്ച നടന്‍ ആര്?

റെഡ് വൈന്‍, ലോക്പാല്‍, ലേഡീസ ആന്‍ഡ് ജെന്റില്‍മാന്‍, ഗീതാഞ്ജലി എന്നിവയാണ് മോഹന്‍ലാലിന്റെ 2013 വര്‍ഷത്തെ ചിത്രങ്ങള്‍. ഇതിലെ ഏത് കഥാപാത്രത്തിന് പ്രേക്ഷകരുടെ വോട്ട്. ഇനി ദൃശ്യം എന്ന ചിത്രം ഇറങ്ങാനുമിരിക്കുന്നു

മമ്മൂട്ടി

2013ലെ മികച്ച നടന്‍ ആര്?

കമ്മത്ത് & കമ്മത്ത്, ഇമ്മാനുവല്‍ കടല്‍ കടന്നൊരു മാത്തുക്കുട്ടി, കുഞ്ഞനന്തന്റെ കട ദൈവത്തിന്റെ സ്വന്തം ക്ലീറ്റസ് എന്നിവയാണ് ഇറങ്ങിയ ചിത്രങ്ങള്‍. 2013ന് തയ്യാറായി സയലന്റ്‌സ് എന്ന ചിത്രവും ഒരുങ്ങുന്നുണ്ട്.

പൃഥ്വിരാജ്

2013ലെ മികച്ച നടന്‍ ആര്?

സെല്ലുലോയ്, മുംബൈ പൊലീസ്, മെമ്മറീസ് തുടങ്ങി പൃഥ്വിരാജ് ഈ വര്‍ഷം അഭിനയിച്ച ചിത്രങ്ങളെല്ലാം മികച്ചതായിരുന്നു

ജയറാം

2013ലെ മികച്ച നടന്‍ ആര്?

ലക്കിസ്റ്റാര്‍, ഭാര്യ അത്ര പോര, ജിഞ്ചര്‍, നടന്‍ എന്നിവയാണ് ജയറാമിന്റെ 2013 ചിത്രങ്ങള്‍

ദിലീപ്

2013ലെ മികച്ച നടന്‍ ആര്?

കമ്മത്ത് &കമ്മത്, സൗണ്ട് തോമ, കടല്‍ കടന്നൊരു മാത്തുക്കുട്ടി, ശൃംങ്കാര വേലന്‍, നടോടി മന്നന്‍. ഇതിലേത് കഥാപാത്രത്തിനാണ് വോട്ട്

ദുല്‍ഖര്‍ സല്‍മാന്‍

2013ലെ മികച്ച നടന്‍ ആര്?

എബിസിഡി, അഞ്ച് സുന്ദരികള്‍, നീലാകാശം പച്ചക്കടല്‍ ചുവന്ന ഭൂമി, പട്ടം പോലെ എന്നിവ കൂടാതെ സലാല മൊബൈല്‌സും ദുല്‍ഖറിന്റേതായി ഇറങ്ങാനിരിക്കുന്നു

കുഞ്ചാക്കോ ബോബന്‍

2013ലെ മികച്ച നടന്‍ ആര്?

റോമന്‍സ്, ത്രി ഡോട്‌സ്, ഗോഡ് ഫോര്‍ സെയ്ല്‍, പുള്ളിപ്പുലികളും ആട്ടിന്‍ കുട്ടിയും, കഥവീട്, വിശുദ്ധന്‍ എന്നിവയാണ് ചാക്കോക്കന്‍ ചിത്രങ്ങള്‍

ആസിഫ് അലി

2013ലെ മികച്ച നടന്‍ ആര്?

കൗ ബോയ്, കിളി പോയി, റെഡ് വൈന്‍, ഹണീബീ, ഡി കമ്പനി എന്നിവയാണ് ആസിഫിനെ വിലയിരുത്തുന്ന 2013ലെ ചിത്രങ്ങള്‍

ബിജു മേനോന്‍

2013ലെ മികച്ച നടന്‍ ആര്?

റോമന്‍സ്, കിളിപോയ്, അഞ്ച് സുന്ദരികള്‍, കളിമണ്ണ് കഥവീട് എന്നീ ചിത്രങ്ങളില്‍ നിന്ന്

ഫഹദ് ഫാസില്‍

2013ലെ മികച്ച നടന്‍ ആര്?

അന്നയും റസൂലും, നത്തോലി ഒരു ചെറിയ മീനല്ല, റെഡ് വൈന്‍, ആമേന്‍, ഇമ്മാനുവല്‍, അകം, അഞ്ച് സുന്ദരികള്‍, ഒളിപ്പോര്, ആര്‍ട്ടിസ്റ്റ്, നോര്‍ത്ത് 24 കാതം, ഡി കമ്പനി ഇത്രയും ചിത്രങ്ങള്‍ ഫഹദിന്റേതായി 2013ല്‍ ഇറങ്ങിയിട്ടുണ്ട്

നിവിന്‍ പോളി

2013ലെ മികച്ച നടന്‍ ആര്?

നേരം, ഇംഗ്ലീഷ്, അഞ്ച് സുന്ദരികള്‍, അരികില്‍ ഒരാള്‍, എന്നിവയാണ് ഇതുവരെ റിലീസ് ആയത്. ഇനി ക്രിസ്മസിന് 1983 എന്ന ചിത്രവും ഇറങ്ങാനിരിക്കുന്നു

മുരളി ഗോപി

2013ലെ മികച്ച നടന്‍ ആര്?

ആഗസ്റ്റ് ക്ലബ്ബ്, ലെഫ്റ്റ് റൈറ്റ് ലെഫ്റ്റ്, കാഞ്ചി, കന്യകാ ടാള്‍ക്കീസ് എന്നിവയാണ് ഇറങ്ങിയ്. വെടിവഴിപാട്, വണ്‍ ബൈ ടു, എഴ് സുന്ദര രാത്രികള്‍ എന്നിവ ഇറങ്ങാനിരിക്കുന്നു

 ഇന്ദ്രജിത്ത്

2013ലെ മികച്ച നടന്‍ ആര്?

ആമേന്‍, അപ്പ് & ഡൗണ്‍ മുകളിലൊരാള്‍, ലെഫ്റ്റ് റൈറ്റ് ലെഫ്റ്റ്, പൈസ പൈസ, അരികിലൊരാള്‍, ഏഴാമത്തെ വരവ്, കാഞ്ചി എന്നിവയില്‍ നിന്ന് ഇന്ദ്രജിത്തിനെയും വിലയിരുത്താം

അനൂപ് മേനോന്‍

2013ലെ മികച്ച നടന്‍ ആര്?

ഡേവിഡ് & ഗോലിയാത്ത്, ഹോടട്ല്‍ കാലിഫോര്‍ണിയ, ബഡ്ഡി, ഡി കമ്പനി, പട്ടം പോലെ എന്നിവയാണ് അനൂപ് മേനോന്‍ ചിത്രങ്ങള്‍

ജയസൂര്യ

2013ലെ മികച്ച നടന്‍ ആര്?

പ്ലയേഴ്‌സ്, ഡേവിഡ് & ഗോലിയാത്ത്, ഇത് പാതിരാ മണല്‍, മുംബൈ പൊലീസ്, ഹോട്ടല്‍ കാലിഫോര്‍ണിയ, ഇംഗ്ലീഷ്, പിഗ്മാന്‍, താങ്ക്യും, അഞ്ച് സുന്ദരികള്‍, ഡി കമ്പനി, ഫിലിപ്‌സ് ആന്റ് ദി മങ്കിപെന്‍, പുണ്യാളന്‍ അഗര്‍ബത്തിസ് അങ്ങനെ 2013 ഏറ്റവും ആഘോഷമാക്കിയത് ജയസൂര്യയാണ്

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X