നോക്കണേ ഒരു പുതുമുഖ നടിയുടെ കൈയ്യിലിരിപ്പ്
സിനിമയില്‍ കാലുകുത്തിയില്ല. അതിനുമുമ്പേ വിവാദങ്ങളുമായി രംഗത്തെത്തിയിരിക്കുകയാണ് യുവ നായിക ആവന. ചിത്രീകരണത്തിനിടെ പ്രശ്‌നങ്ങളുണ്ടാക്കി എന്ന് മാത്രമല്ല, നടിയെകുറിച്ച് കേള്‍ക്കുന്നതും അത്ര സുഖമുള്ള വാര്‍ത്തകളല്ല.
സുരേഷ് നായര്‍ സംവിധാനം ചെയ്യുന്ന മെഡുള്ള ഒബ്ലോംഗേറ്റ എന്ന ചിത്രത്തിലൂടെ സിനിമാ ലോകത്തേയ്ക്ക് അരങ്ങേറ്റം കുറിക്കുന്ന യുവനായിക ആവാനയെ കുറിച്ചാണ് പറഞ്ഞുവരുന്നത്. മെഡുള്ള ഒംബ്ലോംഗേറ്റ പുറത്തിറങ്ങുന്നതിനു മുമ്പേ ആവനയ്ക്ക് 'ബിവേര്‍ ഓഫ് ഗോഡ്' എന്ന ചിത്രത്തില്‍ നിന്നും ക്ഷണം വന്നിരുന്നു. ചിത്രത്തിന്റെ പകുതിയില്‍ വച്ച് നടി ഇറങ്ങിപ്പോയതുകാരണം വലിയൊരു നഷ്ടമാണ് പിന്നണിയ്ക്കുണ്ടായിരിക്കുന്നത്. തുടര്‍ന്നു വായിക്കൂ.

നോക്കണേ ഒരു പുതുമുഖ നടിയുടെ കൈയ്യിലിരിപ്പ്
ഒട്ടും ഉത്തരവാദിത്വമില്ലാതെയാണ് ആവന സെറ്റില്‍ പെരുമാറിയത്. ഷൂട്ടിങിന്റെ ഇടയില്‍ വച്ച് ആരോടും പറയാതെ നടി ചെന്നൈയിലേക്ക് പോയത്രെ.

നോക്കണേ ഒരു പുതുമുഖ നടിയുടെ കൈയ്യിലിരിപ്പ്
15 ദിവസമാണ് ആവനയ്ക്ക് ഷൂട്ടുള്ളത്. അതില്‍ നാല് ദിവസത്തെ ഷൂട്ട് കൊച്ചിയില്‍ തീര്‍ത്തു. ക്ലൈമാക്‌സ് രംഗം ഉള്‍പ്പടെയുള്ള ബാക്കി രംഗം ചിത്രീകരിക്കുന്നത് പോണ്ടിച്ചേരിയിലാണ്. എന്നാല്‍ ചിത്രീകരണത്തിനിടെ നടി മുങ്ങിയെന്നാണ് പരാതി.

നോക്കണേ ഒരു പുതുമുഖ നടിയുടെ കൈയ്യിലിരിപ്പ്
ചിത്രീകരണത്തിനിടെ തനിക്ക് ചെന്നൈയിലേക്ക് ഒന്ന് പോകണം എന്ന് നടി പറഞ്ഞിരുന്നത്രെ. എന്നാല്‍ അങ്ങനെ പോയാല്‍ വലിയ നഷ്ടമാണെന്നും രണ്ട് ദിവസത്തെ ഷൂട്ട്കൂടെ കഴിഞ്ഞിട്ട് പോയാല്‍ മതിയെന്നും പിന്നണിക്കാര്‍ പറഞ്ഞു.

നോക്കണേ ഒരു പുതുമുഖ നടിയുടെ കൈയ്യിലിരിപ്പ്
എന്നാല്‍ ഷൂട്ടിങ് തുടങ്ങിയപ്പോള്‍ നടിയെ കാണാനില്ല. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ഫോണില്‍ വിളിച്ചപ്പോള്‍ താന്‍ ചെന്നൈയിലാണെന്നായിരുന്നു നടിയുടെ പ്രതികരണം. ഷൂട്ടിങ് നിര്‍ത്തിവയ്‌ക്കേണ്ടി വന്നു.

നോക്കണേ ഒരു പുതുമുഖ നടിയുടെ കൈയ്യിലിരിപ്പ്
അതോടെ ആവനയെ ചിത്രത്തില്‍ നിന്ന് പുറത്താക്കി. പകരം മുംബൈയ്ക്കാരിയായ ജാസ്മിനെ വച്ചാണ് ചിത്രം പൂര്‍ത്തിയാക്കിയത്.

നോക്കണേ ഒരു പുതുമുഖ നടിയുടെ കൈയ്യിലിരിപ്പ്
എന്തായാലും ആവന വരുത്തിവച്ച നഷ്ടത്തെ ചൂണ്ടിക്കാട്ടി ചിത്രത്തിന്റെ നിര്‍മാതാവ് പ്രൊഡ്യൂസേര്‍സ് അസോസിയേഷനില്‍ പരാതി നല്‍കിയിട്ടുണ്ട്. മറ്റ് സിനിമാ പ്രവര്‍ത്തകര്‍ക്ക് നടിയെ സൂക്ഷിച്ചുകൊള്ളാന്‍ ഒരു മുന്നറിയിപ്പും

നോക്കണേ ഒരു പുതുമുഖ നടിയുടെ കൈയ്യിലിരിപ്പ്
പ്രശ്‌നം ഇത്രയും വഷളായതോടെ നടിയുടെ വീട്ടുകാര്‍ വിളിച്ച് ക്ഷമാപണം നടത്തിയെന്നും സംവിധായകന്‍ പറഞ്ഞു. എന്നിരിക്കും നടി വരുത്തിവച്ച നഷ്ടം നികത്താന്‍ കഴിയുന്നതല്ലെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

നോക്കണേ ഒരു പുതുമുഖ നടിയുടെ കൈയ്യിലിരിപ്പ്
നുശ്രത്ത് ഷര്‍മിന എന്നാണത്രെ ആവനയുടെ ശരിയായ പേര്. യു എസില്‍ ജനിച്ച ബംഗ്ലാദേശിക്കാരിയാണ് ഷര്‍മിന

നോക്കണേ ഒരു പുതുമുഖ നടിയുടെ കൈയ്യിലിരിപ്പ്
നടിയെ കുറിച്ച് കേള്‍ക്കുന്നതൊന്നും അത്ര സുഖമുള്ള കാര്യങ്ങളല്ല. രണ്ട് പാസ്‌പോര്‍ട്ടാണത്രെ ആവനയ്ക്കുള്ളത്. രണ്ടിലും വ്യത്യസ്തവിരങ്ങളാണ് നല്‍കിയിരിക്കുന്നതും.

നോക്കണേ ഒരു പുതുമുഖ നടിയുടെ കൈയ്യിലിരിപ്പ്
2013 ജൂണ്‍ 13 ആവാന ചിരഗ് ബാഗരിയ എന്നയാളെ വിവാഹം ചെയ്തിരുന്നു. എന്നാല്‍ പിന്നീട് ആവനയുമായി ഒത്തുപോകാന്‍ കഴിയാത്തുകൊണ്ട് ഇയാള്‍ ഉപേക്ഷിച്ചു പോകുകയായിരുന്നത്രെ.

Click it and Unblock the Notifications