എന്തുകൊണ്ട് തനിയ്ക്ക് പെണ്‍ സുഹൃത്തുക്കളില്ലെന്ന് മമ്മൂട്ടി പറയുന്നു

By Aswini

പെര്‍ഫക്ട് ഫാമിലി മാന്‍ എന്നാണ് മെഗാസ്റ്റാര്‍ മമ്മൂട്ടിയെ വിളിയ്ക്കുന്നത്. ഷൂട്ടിങ് തിരക്കുകള്‍ക്കിടയിലും കടുംബത്തിനൊപ്പം ചെലവഴിക്കാന്‍ മമ്മൂട്ടി സമയം കണ്ടെത്താറുണ്ട്. മിക്കപ്പോഴും ഭാര്യയെയും മക്കളെയും കൂട്ടി വിദേശത്തേക്കൊരു യാത്രയാണ് പതിവ്.

ഇന്റസ്ട്രിയില്‍ ആണ്‍ സുഹൃത്തുക്കള്‍ ഒരുപാടുണ്ടെങ്കിലും മമ്മൂട്ടി പെണ്‍ സുഹൃത്തുക്കളെ ഉണ്ടാക്കാറില്ല. ഭാര്യയാണ് തന്റെ ഏറ്റവും അടുത്ത സുഹൃത്തെന്ന് അടിക്കടി പറയുകയും ചെയ്യും. എന്തുകൊണ്ടാവും മമ്മൂട്ടി പെണ്‍സുഹൃത്തുക്കളെ ഉണ്ടാക്കാത്തത്. അതിനുള്ള കാരണം മമ്മൂട്ടി തന്നെ പറയുന്നു, വായിക്കൂ...

ഭാര്യ ഉള്ളതുകൊണ്ടല്ല

എന്തുകൊണ്ട് തനിയ്ക്ക് പെണ്‍ സുഹൃത്തുക്കളില്ലെന്ന് മമ്മൂട്ടി പറയുന്നു

ഭാര്യ അടുത്ത കൂട്ടുകാരി ആയതു കൊണ്ടല്ല പെണ്‍ സുഹൃത്തുക്കള്‍ ഇല്ലാതെ പോയത്. പണ്ടേ നമ്മള്‍ അടുത്ത ഇടപഴകിയിരുന്നത് ആണുങ്ങളും ആയിട്ടാണ്- മമ്മൂട്ടി പറയുന്നു

സമൂഹം കല്പ്പിച്ച വിലക്ക്

എന്തുകൊണ്ട് തനിയ്ക്ക് പെണ്‍ സുഹൃത്തുക്കളില്ലെന്ന് മമ്മൂട്ടി പറയുന്നു

സ്ത്രീകളോട് ഇടപഴകുവാന്‍ ഈ സമൂഹം കല്പ്പിച്ച വിലക്കുകള്‍ അറിയാമല്ലോ..അത് കൊണ്ട് തന്നെ അവരോടു ഒരകലം പാലിച്ചു..

സിനിമയില്‍ വന്നപ്പോള്‍

എന്തുകൊണ്ട് തനിയ്ക്ക് പെണ്‍ സുഹൃത്തുക്കളില്ലെന്ന് മമ്മൂട്ടി പറയുന്നു

പിന്നീട് സിനിമയില്‍ വന്ന ശേഷം സ്ത്രീ സുഹൃത്തുക്കള്‍ ഉണ്ടായാല്‍ അത് മോശമായി വ്യാഖ്യാനിക്കപ്പെട്ടെക്കും എന്ന് അറിയാവുന്നത് കൊണ്ട് പെണ്‍ സുഹൃത്തുക്കളെ ഉണ്ടാക്കാന്‍ മെനെക്കെട്ടില്ല- മമ്മൂട്ടി വ്യക്തമാക്കി

ഭാര്യയാണ് കൂട്ടുകാരി

എന്തുകൊണ്ട് തനിയ്ക്ക് പെണ്‍ സുഹൃത്തുക്കളില്ലെന്ന് മമ്മൂട്ടി പറയുന്നു

എനിക്കെല്ലാം തുറന്നു പറയാന് എന്റെ ഭാര്യ എന്നാ കൂട്ടുകാരിയില്ലേ..അതുപോരെ..അതെന്റെ പരിമിതി ആണെങ്കില്‍ ആ കുറവോട് കൂടിയ മമ്മൂട്ടിയെയാണ് എനിക്ക് ഇഷ്ട്ടം- മെഗാസ്റ്റാര്‍ പറഞ്ഞു.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X