»   » കട്ടപ്പ ബാഹുബലിയെ കൊന്നതിനുള്ള കാരണം കിട്ടി

കട്ടപ്പ ബാഹുബലിയെ കൊന്നതിനുള്ള കാരണം കിട്ടി

Posted By: ഭദ്ര
Subscribe to Filmibeat Malayalam

ബാഹുബലി എന്ന ബ്രഹ്മാണ്ഡ ചിത്രം കണ്ടിറങ്ങിയ ആരാധകര്‍ ഒരേ സ്വരത്തില്‍ ചോദിച്ച ചോദ്യമായിരുന്നു ഇത്... കട്ടപ്പ ബാഹുബലിയെ കൊന്നത് എന്തിനായിരുന്നു..? രണ്ടാം ഭാഗത്തില്‍ ഉത്തരം നല്‍കാം എന്നായിരുന്നു സംവിധായകന്റെ മറുപടി. ഇപ്പോഴിതാ ഒരു വര്‍ഷത്തിന് ശേഷം ഉത്തരമായി...

കട്ടപ്പ ബാഹുബലിയെ കൊന്നത്


കട്ടപ്പ ബാഹുബലിയെ കൊന്നത് എന്തിനായിരുന്നു എന്ന പ്രേക്ഷകരുടെ ചോദ്യത്തിന് ഉത്തരമായി. എന്നാല്‍ ഏപ്രില്‍ 28 വരെ കാത്തിരിക്കണം എന്ന് മാത്രം.

പ്രവേശിപ്പിച്ചിരുന്നത്


രഹസ്യം വെളിപ്പെടുത്തുന്ന രംഗം ചിത്രീകരിക്കുമ്പോള്‍ കുറച്ച് പേരെ മാത്രമാണ് പ്രവേശിപ്പിച്ചിരുന്നത് എന്നാണ് പറയുന്നത്. അതീവ രഹസ്യമായാണ് രംഗങ്ങള്‍ ഷൂട്ട് ചെയ്തത്.

നായികയായ തമന്നയോടും ആരാധകര്‍ ചോദിച്ചിരുന്നു


ഇതേ ചോദ്യം ചിത്രത്തിലെ നായികയായ തമന്നയോടും ആരാധകര്‍ ചോദിച്ചിരുന്നു. എന്നാല്‍ പറയാന്‍ പാടില്ല എന്ന കരാറില്‍ താന്‍ ഒപ്പിട്ടിരുന്നു എന്നാണ് തമന്ന പറഞ്ഞത്.

ഏപ്രിൽ മാസത്തിൽ

ഏപ്രിൽ മാസത്തിലാണ് ചിത്രം റിലീസ് ചെയ്യുന്നത്

English summary
Why kattapa kills baahubali, here the Answer

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam