മമ്മൂട്ടിയുമായി താരതമ്യമില്ല-ആസിഫ് അലി

By Ajith Babu
<ul id="pagination-digg"><li class="previous"><a href="/news/why-people-are-against-me-asif-ali-1-aid0032.html">« Previous</a>

Asif Ali
ആസിഫിനെതിരെ വാളെടുക്കുന്നവര്‍ ആരോപിച്ച മറ്റൊരു കുറ്റം സൂപ്പര്‍താരം മമ്മൂട്ടിയുമായുള്ള താരതമ്യപ്പെടുത്തലായിരുന്നു. ഒരു ഓണ്‍ലൈന്‍ മാഗസിന് നല്‍കിയ അഭിമുഖത്തില്‍ മമ്മൂട്ടിയുമായി താരതമ്യപ്പെടുത്തുന്നത് ആരാധകര്‍ അവസാനിപ്പിയ്ക്കണമെന്ന് ആസിഫ് പറഞ്ഞെന്നായിരുന്നു ആക്ഷേപം. എന്നാല്‍ അങ്ങനെയൊരു സംഭവമേ നടന്നിട്ടില്ലെന്ന് യുവതാരം പറയുന്നു.

ഞാന്‍ സ്വയം മമ്മൂട്ടിയുമായി ഒരിയ്ക്കലും ഉപമിച്ചിട്ടില്ല. എന്നെ വിശ്വസിയ്ക്കൂ.. ഒരിയ്ക്കലും ഞാനത് ചെയ്യുകയില്ല.സിനിമയില്‍ തനിയ്ക്ക് ഗോഡ്ഫാദര്‍മാരില്ലെന്നും താരം വിശദീകരിയ്ക്കുന്നു.

എനിയ്ക്ക് ലഭിയ്ക്കുന്ന വേഷങ്ങള്‍ മികച്ചതാാക്കാനാണ് ഞാന്‍ ശ്രമിയ്ക്കുന്നത്. ഓണ്‍ലൈനിലൂടെയുള്ള ആക്രമണങ്ങളും ആക്ഷേപങ്ങളും തനിയെ അവസാനിയ്ക്കുമെന്നാണ് കരുതിയിരുന്നത്. എന്നാലിപ്പോള്‍ എല്ലാം തിരിച്ചെത്തിയിരിക്കുന്നു. ആസിഫ് പറയുന്നു.

എന്തായാലും മമ്മൂട്ടിയുടെ ഉപമിച്ചുവെന്ന ആക്ഷേപം കഴുകിക്കളയാനുള്ള ഒരവസരമാണ് നടന് ഇപ്പോള്‍ ലഭിച്ചിരിയ്ക്കുന്നത്. നവാഗത സംവിധായകന്‍ അനൂപ് കണ്ണന്‍ ഒരുക്കുന്ന ജവാന്‍ ഓഫ് വെള്ളിമലയില്‍ മമ്മൂട്ടിയ്‌ക്കൊപ്പമാണ് ആസിഫ് പ്രത്യക്ഷപ്പെടുന്നത്. ഈ കോമ്പിനേഷന്‍ ക്ലിക്കായാല്‍ ആസിഫിന് ലഭിയ്ക്കുന്ന ബോണസ്സായി അത് മാറുമെന്ന് ഉറപ്പാണ്.
ആദ്യപേജില്‍
ആസിഫ് ചോദിക്കുന്നു-എന്നോടെന്തിനി കൊലവെറി?

<ul id="pagination-digg"><li class="previous"><a href="/news/why-people-are-against-me-asif-ali-1-aid0032.html">« Previous</a>

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X